വധു is a ദേവത 45 [Doli] 659

പപ്പ : അതേ സൂക്ഷിച്ച് വരണം

മാമൻ : പിന്നല്ല

പപ്പ : നിങ്ങടെ സാധനങ്ങൾ ഒക്കെ മറ്റന്നാ കൊച്ചി എത്തും ഞാൻ വണ്ടി വിട്ട് എടുത്തോണ്ട് വരാൻ പറയാ

മാമൻ : ആയിക്കോട്ടെ

പപ്പ : വണ്ടി ഒക്കെ ചെക്ക് ചെയ്തില്ലേ

മാമൻ : ഓ ഫസ്റ്റ് സർവീസ് കഴിഞ്ഞ് ഇപ്പൊ വന്നെ ഉള്ളു വണ്ടി

പപ്പ : എടോ അത് പറഞ്ഞപ്പഴാ വണ്ടി പിന്നെ തീ ആണല്ലോ അതോണ്ട് പിന്നെ നോക്കാൻ ഇല്ല

അമ്മ : അയിന് നിങ്ങള് എപ്പഴാ വണ്ടി ഓടിച്ചെ

പപ്പ : എന്താ ഡോ പറയണേ സുദർശൻ അതല്ലേ വാങ്ങിയിരിക്കണെ

അമ്മ : ആര്

പപ്പ : തന്റെ വൈഗ ചേച്ചിടെ

അമ്മ : ആണോ

പപ്പ : ആഹ് അവരും xuv തന്നെ എടുത്തേക്കുന്നെ

മാമൻ : അളിയാ പിന്നെ മറ്റേത് എന്തോ ചെയ്യും

പപ്പ : അത് ഞാൻ പറയാ

അമ്മ : ഏത് ഏത് 😂

പപ്പ : അത് തനിക്ക് ഒള്ളതല്ലാ

അമ്മ : ദേ കുപ്പി ആണേ ഞാൻ രണ്ടിനേം തിരിച്ച് വിടും

പപ്പ : അളിയോ ഞാൻ പിന്നെ വിളിക്കാ…

അമ്മ ഒറ്റ കൈ കുത്തി സോഫയിൽ കെടക്കുന്ന പപ്പേ ഒന്ന് മുട്ടി

പപ്പ : എന്താണ്

അമ്മ : എന്താ ഇത്ര സന്തോഷം

പപ്പ : ഇല്ലല്ലോ

അമ്മ : എന്തോ ഇണ്ട്

പപ്പ : 😊

അമ്മ : പറ

പപ്പ നേരെ നോക്കി ഫോൺ തട്ടിക്കൊണ്ട് പെട്ടെന്ന് അമ്മേ നോക്കി…

പപ്പ : അത് അവര് വരട്ടെ ഡോ അപ്പൊ താൻ ഒന്ന് divert ആവും ഈ ചിരിയും കളിയും ഒക്കെ drama ആണ് എനിക്ക് അറിയാ

അമ്മ : 🙂

പപ്പ : പോട്ടെ തൽക്കാലം താൻ കാർത്തിയേ കണ്ണന്റെ പോലെ നോക്ക് 😝

അമ്മ : കാർത്തി എന്റെ മോനെ പോലെ തന്നെ എന്നാലും കണ്ണൻ 🥹

പപ്പ : അയ് അയ് ദേ ദേ പിള്ളേര് വന്നു ട്ടൊ

അമ്മ പെട്ടെന്ന് കണ്ണ് തൊടച്ചു

പപ്പ : എന്തായി പൂജ ഒക്കെ കഴിഞ്ഞോ

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *