വധു is a ദേവത 45 [Doli] 659

അമ്മു : ഓ

അമ്മു പപ്പക്ക് കുറി ഇട്ട് കൊടുത്തു പിന്നെ അമ്മക്കും

അമ്മ : ഓടിച്ച് നോക്കിയോ കുട്ടാ

അമ്മു : സാദാ വണ്ടി പോലെ അല്ലാ ടീച്ചറെ പെട്ടെന്ന് ഒരു അതായത് നമ്മളെ ഒന്ന് വലിക്കുന്ന പോലെ

പപ്പ : കാണും sudden pulling കാണും… മെല്ലെ മെല്ലെ ഓടിക്കണം കേട്ടല്ലോ തന്റെ ഭർത്താവ് എങ്ങാനും അറിഞ്ഞാ കൊല്ലും എന്നെ

അമ്മു : 🙂

അമ്മ പപ്പേ ഇടിച്ചു

പപ്പ : ഇല്ലെന്ന് ഇന്നലെ ചോദിച്ചു അവള് ഇണ്ടോ എന്ന്

അമ്മ : ആണോ

പപ്പ : ആഹ്…

അമ്മു : ശെരിക്കും

പപ്പ : ആ 😊

അമ്മു : കള്ളം ആണേലും കേക്കാൻ നല്ല രസം 😝

അമ്മു ഉള്ളിലേക്ക് കേറി പോയി…

> 00:23

നിങ്ങള് നാളെ ബാംഗ്ലൂർ എത്തും ല്ലേ എന്നിട്ട് സ്റ്റേ… ഓക്കേ ഓകെ എന്നാ താൻ പോയി കെടക്കടോ ശെരി

പപ്പ ഫോൺ കട്ടാക്കി അമ്മേ നോക്കി

അമ്മ : ഏട്ടൻ എന്ത് പറഞ്ഞെന്നെ

പപ്പ : ഇല്ല കാലത്ത് നാലരക്ക് എറങ്ങുംന്ന്

അമ്മ : ആ ട്രാഫിക് ആവും മുന്നേ ഹൈവേ പിടിക്കാൻ ആണെന്നാ പറഞ്ഞെ

പപ്പ : brilliant 😊

അമ്മ : അതേ

പപ്പ : ഏഹ്

അമ്മ : എന്റെ ബഡ്ഡെ പറഞ്ഞിട്ട് കൊച്ചിനെ വരാൻ പറന്നെ

പപ്പ : ഞാൻ പറയാതെ ആണോ he is very brilliant… നടക്കുന്നില്ല

അമ്മ : ഉം, brilliance കാണിക്കുന്നത് തള്ളയോടാ ഓർക്കണം…

പപ്പ : താൻ കെടക്ക്… അതേ തന്റെ ബഡ്ഡെ ദിവസം കാലത്ത് കുടുംബ ക്ഷേത്രത്തി പോണം മറ്റേ ചടങ്ങ് തീർക്കാൻ താൻ വരണ്ട ഞാനും അവടന്ന് ശങ്കരേട്ടൻ, വൈഗ രഘു ഒക്കെ വരും

അമ്മ : റൂബി

പപ്പ : റൂബി നോക്കാ….😊

അമ്മ : കൃഷ്ണന്റെ അടുത്ത് പോണം നോക്കട്ടെ അയാൾക്ക് എന്റെ സങ്കടം കാണാൻ പറ്റോന്ന്…

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *