വധു is a ദേവത 45 [Doli] 664

അമ്മ : സത്യം പറ നിങ്ങള് എന്തോ ചെയ്യും ഞാൻ ഇഷ്ട്ടല്ലാ പറഞ്ഞാ

പപ്പ : എന്ത് ചെയ്യാൻ എന്റെ അമ്മ ആണ് ഞാൻ കല്യാണം കഴിക്കില്ല

അമ്മ : 😊

പപ്പ : thanks

അമ്മ : അല്ല അത് ചേട്ടൻ വന്ന് പറഞ്ഞു നിങ്ങള് കൊളത്തില് ചാടാൻ പോയെന്ന്

പപ്പ : സത്യം പറയട്ടെ നന്ദയേ സെറ്റാക്കാൻ അവന് idea പറഞ്ഞ് കൊടുത്തത് ഞാനാ അതിന്റെ help ആണ് അവൻ എനിക്ക് ചെയ്തത് 🤣

അമ്മ : ഏഹ് 😨

പപ്പ : നോക്കിയേ 🤡

അമ്മ : എടാ പട്ടി ഭദ്ര

പപ്പ : എടോ ഒരു കല്യാണം നൂറ് കള്ളം പറഞ്ഞ് നടത്തണം എന്നാ

അമ്മ : അപ്പൊ എന്നെ പറ്റിച്ചു എല്ലാരും കൂടെ

പപ്പ : ഏയ്‌ ഏയ്‌ ഇത് നോക്ക് തനിക്ക് ഞാൻ എന്നെങ്കിലും എന്തെങ്കിലും കൊറവ് വരുത്തിട്ടുണ്ടോ

അമ്മ : അതൊന്നും ഇല്ല 😁

പപ്പ : അതാണ് രാമനാഥന്റെ റാണി അല്ലെ താൻ

അമ്മ : സത്യം പറഞ്ഞാ എനിക്ക് നിങ്ങളോട് അങ്ങനെ പറഞ്ഞപ്പോ തന്നെ സങ്കടം തോന്നി

പപ്പ : 😂

അമ്മ : അച്ഛനെ പേടിച്ചിട്ടാ

പപ്പ : അയാളെ പോവാൻ പറ

അമ്മ പപ്പടെ കൈക്ക് ഒരടി കൊടുത്തു

അമ്മ : ഇതാ തന്തേ പോലെ തന്നെ മോനും പ്രായം ബന്ധം ഒന്നും ബോധം ഇല്ല ആരേം പേടിയും

പപ്പ : പുലിക്ക് പെറന്നത് പൂച്ച ആവോ 😏

അമ്മ : പിന്നെ പിന്നെ അവൻ എന്റെ മോനാ സ്നേഹം ഒള്ള ആരേം വേദനിപ്പിക്കാൻ പറ്റാത്ത പാവം

പപ്പ : അതേ അതേ പാവം അന്ന് എന്നെ ആ തെണ്ടികൾക്ക് വേണ്ടി പറയാൻ ബാക്കി ഒന്നും ഇല്ല…

അമ്മ : ഒരുകണക്കിന് ചെല കാര്യങ്ങളില് നിങ്ങളാ ശെരി നമ്മള് പ്രതികരിക്കണം

പപ്പ : ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ

അമ്മ : അല്ല നമ്മക്ക് പ്രദീപ്‌നെ വിട്ട് ഒന്നൂടെ ഒന്ന് കൊടഞ്ഞാലോ

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *