വധു is a ദേവത 45 [Doli] 659

പപ്പ : അത് വേണോ കൊച്ച് അറിഞ്ഞാ

അമ്മ : അവൻ അറിയില്ല നിങ്ങള് പറ പൈസ വേണം പറയാൻ അല്ലെ നാല് പേരെ വിട്ട് വീട്ടില് പോയി ഒച്ച വക്കാൻ

പപ്പ : എന്നാ അങ്ങ് കൊല്ലാൻ പറയാ എടോ ടീച്ചറെ നമ്പർ ഒക്കെ അങ്ങ് വീട്ടില്

അമ്മ : 😁

പപ്പ : എന്റെ ഉള്ളില് ആ വൈരാഗ്യ ബുദ്ധി ഇണ്ടോ check ചെയ്യാൻ

അമ്മ : അപ്പൊ മണ്ടൻ അല്ല

പപ്പ : ഈ വീട്ടി രണ്ട് പിശാശ്കൾടെ കൂടെ കഴിയാൻ ഇത്ര ഒക്കെ ബുദ്ധി വേണ്ടേ…

അമ്മ : അത് എന്നേം മോനേം അല്ലെ നിങ്ങള് പറഞ്ഞത്

പപ്പ : ഏയ്‌ 😨

അമ്മ : 😡

പപ്പ : അത് ആഹ് മഹി മഹി മഹിയും എന്റെ കൂട്ട്കാരൻ അവനും

അമ്മ : ഉവ്വ്, എനിക്കറിയാ നിങ്ങക്ക് ആ റീത്തയെ ആയിരുന്നു ഇഷ്ട്ടം

പപ്പ : എത് റീത്ത ദേ അനാവശ്യം പറഞ്ഞാ ഇണ്ടല്ലോ

അമ്മ : 😝

.
.
.

> 01:22

അമ്മു : ഹലോ പ്ലീസ് കട്ടാക്കല്ലേ ഞാൻ ഒന്ന് പറയട്ടെ

പ്ലീസ് ഒന്ന് വച്ചിട്ട് പോ ഞാൻ ഇപ്പൊ വന്നെ ഒള്ളൂ ഇത്തിരി സമാദാനം താ

അമ്മു : പ്ലീസ് വക്കല്ലേ രണ്ട് മിനിറ്റ്

പറ എന്താ 😡

അമ്മു : കണ്ണാ പ്ലീസ് സോറി

ആ ശെരി…

അമ്മു : ഒരു ലാസ്റ്റ് ചാൻസ്

എന്തെ ദീപക് വേണ്ടാ പറഞ്ഞോ അതോ 🤣

അമ്മു : അങ്ങനെ പറയല്ലേ ഞാൻ വേണം വച്ചിട്ടല്ല എന്തേലും പറഞ്ഞ് നിന്നെ വെറുപ്പിച്ച് വിടാ എന്നായിരുന്നു

എന്നിട്ട് ഇപ്പൊ എന്താ

അമ്മു : ഞാൻ എന്റെ അവസ്ഥ

നീ പറഞ്ഞില്ലേ ദീപക് മാത്രെ എന്റെ മനസ്സിൽ ഉള്ളു എന്ന് അതിലും നല്ലത് എന്നെ നെഞ്ചത്ത് കുത്തി കൊല്ലായിരുന്നു… ആഹ്…

അമ്മു : അങ്ങനെ അല്ല ഞാൻ പറഞ്ഞില്ലേ

വേണ്ട ഇപ്പൊ കൊറച്ച് സുഖം ഇണ്ട് എന്താ അറിയോ ഞാൻ മനസിലാക്കിയ കാര്യം ഇണ്ട്… എന്നെ ആരും സ്നേഹിച്ചിട്ടില്ല എല്ലാരും എന്തിനോ ഒക്കെ വേണ്ടി എന്റെ കൂടെ കൂടിയവരാ

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *