അമ്മ : എറങ്ങിയോ അവര്
പപ്പ : ആഹ് അവര് early morning four – ന് എറങ്ങി പോലും
അമ്മ : ആഹ്
പപ്പ : പിന്നെ വീട്ടിലോട്ട് എന്തേലും വേണോ…
അമ്മ : പാല് രണ്ട് കവർ വാങ്ങണം, പിന്നെ മുട്ട വേണം കഴിഞ്ഞു
പപ്പ : അതേ എനിക്ക് ഓരോ വട്ടം പോവാൻ പറ്റില്ല വല്ലതും ഇണ്ടേ list തന്നേ
അമ്മ : വോ
> 20:55
അമ്മ : എന്താന്നെ വൈകിയത്
പപ്പ : കൊറച്ച് പണി ഇണ്ടായിരുന്നു
പപ്പ ചെയറിൽ ഇരുന്ന് ചായ കുടിക്കുന്ന അമ്മടെ തലയില് ഉമ്മ വച്ചു
പപ്പ : എന്താ ഗാർഡനിൽ ഇരുന്ന് ഒരു സംസാരം അമ്മായി അമ്മ, മരുമോൾ
അമ്മ : ഞങ്ങള് മഹിയേ പറ്റി
പപ്പ : അയാൾ എവടെ പറഞ്ഞ പോലെ where is Mahi
അമ്മ : അവള് ശ്രീക്കുട്ടിടെ വീട്ടി പോയി നാളെ വൈകീട്ട് വരും…
പപ്പ : okey,
അമ്മ : അതേ നിങ്ങള് എന്താന്നെ ഏട്ടനെ ഓരോ മണിക്കൂർ ഗാപ്പ് ഇട്ട് വിളിച്ചോണ്ട് ഇരിക്കാ കേട്ടു എന്താ കാര്യം
പപ്പ : tension പൊന്നൂ it’s a long distance അതും കാർ see എനിക്ക് driving ല് ഒന്നും tension ഇല്ല എന്നാലും
അമ്മ : ഉം ഉം…
പപ്പ : വിളിച്ചോ അവര്
അമ്മ : ആഹ് നന്ദ വിളിച്ചു ബാംഗ്ലൂർ രാത്രി എത്തും
പപ്പ : ആഹ് ഓകെ .. അതേ മോളെ പെട്ടെന്ന് റെഡി ആയിട്ട് വാ ഞാനും പോയിട്ട് വരാം നമ്മക്ക് പൊറത്ത് പോയി ആഹാരം കഴിക്കാ… okey
അമ്മു : ആഹ്
അമ്മ :
പപ്പ ഉള്ളിലേക്ക് നടന്ന് പോയി
അമ്മ : എന്തോ തകരാറ് പോലെ ഇണ്ടോ…
അമ്മു : ഏയ് ഇല്ല gap filling ആണ്
അമ്മ : അല്ലല്ല എന്തോ ഇണ്ട് വല്യ കള്ളത്തരം പിടിക്കാതെ ഇരിക്കാൻ ആണ് ഇങ്ങേര് ഇങ്ങനെ കാണിക്കാറ്
അമ്മ നേരെ പോയി പപ്പടെ ഫോൺ എടുത്ത് നോക്കി കാര്യം ആയിട്ട് ഒന്നും ഇല്ല….
Done
Thank You, Submit cheytho release aayittillallo site il