വധു is a ദേവത 45 [Doli] 659

ഒരു antique – ല് ഒരു കൊരങ്ങനെ വാങ്ങീട്ടുണ്ട് അതന്നെ..

അമ്മ : ഇങ്ങേർക്ക് ഈ കൊരങ്ങനെ വച്ച് എന്ത് കാണിക്കാൻ ആണ്…

പപ്പ റെഡി ആയി വരുമ്പോ അമ്മ സ്റ്റെപ്പിൽ ഇരിക്കുന്നു

പപ്പ : lets go

അമ്മ : ഒന്ന് നിന്നെ

പപ്പ : എന്താ

അമ്മ : നിങ്ങള് കണ്ണനെ വിളിച്ചില്ലേ ഇന്ന്

പപ്പ : time ഇല്ല

അമ്മ : അതെന്താ

പപ്പ : വിളിക്കാൻ തോന്നീല്ലാ അതന്നെ

അമ്മ : ഏഹ്

അത് ഞാൻ പറയാ ടീച്ചറെ

അമ്മു അവർടെ എടയിലേക്ക് കേറി വന്നു

അമ്മു : avoid ചെയ്ത് വരുത്താൻ ഒള്ള plan ആണ് 😊

പപ്പ : exactly അവന്റെ അപ്പനാ ഞാൻ 😏 ചെക്കൻ വന്ന് വന്ന് എന്റെ അപ്പനാവാൻ നോക്കാ

പപ്പ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ കൊടുത്തു

അമ്മ : 👀

പപ്പ : അതെ വരുന്നുണ്ടോ താൻ

അമ്മ : ആഹ്…

> 21:45

പപ്പ : ഹലോ… പറ കാശു ആണോ… ശെരി നീ അമ്മേ വിളിച്ചോ ഞാൻ ബിസി ആണ് ആഹ്…

അമ്മ സ്പൂൺ ഇട്ട് എളക്കിക്കൊണ്ട് പപ്പേ നോക്കി

അമ്മ : ദേ അവന് ദേഷ്യം വരും കേട്ടല്ലോ

പപ്പ : അയിന് 😏

അമ്മ : ഇങ്ങനെ ചെയ്യല്ലേന്നേ

പപ്പ : അതേ ഞാനാ അപ്പൻ അവൻ അല്ല അവനെ ഞാൻ കാണിച്ച് കൊടുക്കാ…

അമ്മ : എന്തോ ചെയ്യ് നിങ്ങള് 🙄

പപ്പ : ഓ പിന്നെ അമ്മക്ക് സ്നേഹം 😝

അമ്മ : 👀

പപ്പ : Waiter

.
.
.

>

ആഹ് ഓകെ ഡോ ശെരി ശെരി…

ഹോട്ടലിൽ നിന്ന് എറങ്ങി കൊറേ നേരം അമ്മേം അമ്മുവും കൂടെ കാറിൽ ഇരുന്നു…

പപ്പ മെല്ലെ വണ്ടിടെ അടുത്തേക്ക് വന്നു…

അമ്മ : എത്ര നേരം ആണ്

പപ്പ : തെരക്ക് ഡോ

അമ്മ : എന്താണ് ഇന്ന് ഇത്ര തെരക്ക്

പപ്പ : അത് ബാംഗ്ലൂർ ഓഫിസിന്ന് രണ്ട് മൂന്ന് പേര് വരുന്നുണ്ട്, okey let’s go 😊

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *