വധു is a ദേവത 45 [Doli] 659

അമ്മു : ഇന്നലെ എന്നെ വായി തോന്നിയത് പറഞ്ഞു

അമ്മ : ഞാൻ അറിഞ്ഞു, പോട്ടെ സാരൂല്ല…

അമ്മു : ഇല്ല എനിക്ക് സങ്കടം ആയത് ഞാൻ ഒരു കാര്യവും ഇല്ലാതെ ദീപക് എന്ന് പറഞ്ഞതാ

അമ്മ : പറഞ്ഞ് പോയില്ലേ വിട്ടേക്ക്….

അമ്മു : ഞാൻ London പോയാലോ നോക്കാ…

അമ്മ : എന്നാ പോയി നോക്ക് നീ അതിന് ധൈര്യം കാണിച്ചാ നിനക്ക് അവനെ കിട്ടും

പോട്ടെ ഞാൻ എന്നാ

അമ്മു തല പൊക്കി ചോദിച്ചു…

അമ്മ : പോടീ അങ്ങോട്ട് മുട്ട വാങ്ങാൻ വൈകീട്ട് പോവാൻ പറഞ്ഞപ്പോ പേടിയാ പറഞ്ഞ സാനം London പോണു

അമ്മു : 🤣

.
.
.
കാലത്ത് അമ്മ പോവുമ്പോ പപ്പ ബെഡില് തല കമന്ന് കെടന്ന് എന്തൊക്കെ നോക്കുന്നു അതും എഴെക്കാൽ മണിക്ക്…

അമ്മ : നിങ്ങള് ഒറങ്ങിയില്ലേ

പപ്പ : നിക്കേ. ( ആ ഹലോ, ശിവാ ഉച്ചക്ക് load കേറ്റി വിട്ടേക്ക് വൈകീട്ട് പണി കഴിയണം കേട്ടല്ലോ… ശെരി ) ആ താൻ എന്താ പറഞ്ഞത്

അമ്മ : ചായ വേണോ

പപ്പ : വേണ്ടാ, ആ good morning തങ്കോ

പപ്പ അമ്മടെ പിന്നിലെ അമ്മൂനെ നോക്കി പറഞ്ഞു

അമ്മു : സാർ ബിസി ആണല്ലോ

പപ്പ : എന്തോ ചെയ്യാൻ സഹായിക്കാൻ ആരെങ്കിലും വേണ്ടേ പാവം പപ്പ ഒറ്റക്ക് തന്നെ വേണം എല്ലാം ചെയ്യാൻ 😞

അമ്മു : ഞാൻ help ചെയ്യാ എന്നാ

പപ്പ : ഏയ്‌ വേണ്ടാ ഡോ

അമ്മു : ഇല്ലെന്ന് ,

പപ്പ : താൻ ഇവടെ നല്ല കുട്ടി ആയിട്ട് ഇരുന്നാ മതി

അമ്മു : അല്ല അങ്കിളെ ഞാൻ അങ്കിളിന്റെ helper ആയിട്ട് വരാ… അതാവുമ്പോ അങ്കിൾ ന് വർക്ക് കൊറയും എനിക്ക് കൊറച്ച് timepass ആവും

പപ്പ : അത് വേണോ

അമ്മു : വേണം

പപ്പ : അവസാനം വരുന്നില്ല പറയരുത്

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *