വധു is a ദേവത 45 [Doli] 659

അമ്മു : ഇല്ലില്ല…

.
.
എട്ട് മണിയോടെ പപ്പ റെഡി ആയി വന്നു

ചായ കുടിച്ചോണ്ട് ഗാർഡനിൽ കൊതിയും നൊണയും പറഞ്ഞോണ്ട് ഇരുന്ന അമ്മടെം അമ്മുക്കുട്ടന്റേം അടുത്തേക്ക് പപ്പ പോയി

അമ്മ : നിങ്ങള് എങ്ങോട്ടാ

പപ്പ : ടൈം ആയി പോട്ടെ

അമ്മ : ആഹാരം

പപ്പ : അതെങ്ങനെ കള്ള കൊതി പറച്ചൽ കഴിഞ്ഞ് നേരം ഇണ്ടോ ഇവടെ ഹൈ 😣 😁

അമ്മ : 😁

പപ്പ : പപ്പ പോട്ടെ മോളെ

അമ്മു :bye bye 😃

പപ്പ : അപ്പൊ കൃഷ് ഉച്ചക്ക് ഞാൻ വരാ നമ്മക്ക് എറണാകുളം പോവാ

അമ്മ : എന്തിന്

പപ്പ : എടോ തന്റെ ഏട്ടൻ രണ്ട് മൂന്ന് മണി ആവും മുന്നേ എത്തും

അമ്മ : അയിന്

പപ്പ : നമ്മക്ക് രുദ്രന്റെ വീട്ടി പോവാ

അമ്മ : അവര് ഇങ്ങോട്ട് തന്നെ അല്ലെ വരാ

പപ്പ : എന്നാലും അതല്ലല്ലോ നമ്മക്ക് കോർട്ടെഴ്സ്സില് പോയി കാണാ എന്നിട്ട് ഒരുമിച്ച് വരാ

അമ്മ : വൈയ്യ പോവാൻ ന്നേ

പപ്പ : എന്ത് സാനം ആണ് പൊന്നൂ താൻ മടി കാണിക്കാതെ ചാടി ചാടി നിക്ക്

പപ്പ അമ്മേ പിടിച്ച് നാല് കുലുക്ക് കുലുക്കി

അമ്മ : ഔ പൊട്ടും പൊട്ടും മതി

അമ്മു : 🤣

പപ്പ : ജന്തു ജന്തു

അമ്മടെ കവിളിൽ പിച്ചി പിച്ചി പപ്പ ചിരിച്ചു

അമ്മ : പ്രാന്തായോ മനുഷ്യാ

പപ്പ : 1999 August 19 അന്നാ ആദ്യം ആയിട്ട് പ്രാന്തായത് 🤣

അമ്മ : ജീവിതത്തിലെ ആദ്യത്തെ മണ്ടത്തരം 🙄

പപ്പ : 😐

അമ്മ : 😂

അമ്മു : അങ്കിൾ പേടിക്കണ്ട അങ്കിൾന് വേറെ നല്ല പെണ്ണ് ഇഷ്ട്ടം പോലെ കിട്ടിയേനെ

പപ്പ : ആഹ് അല്ലേലും ഞാൻ പണ്ടേ മണ്ടൻ ആണ്

അമ്മ : സാർ ചെല്ല്

പപ്പ : bye bye… അല്ല ഇയാള് ഇവടെ കെടപ്പാ

പപ്പ കുനിഞ്ഞ് അമ്മടെ അടുത്ത് കെടക്കുന്ന ചോക്കോനെ നോക്കി

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *