വധു is a ദേവത 45 [Doli] 659

അമ്മ : കാലത്ത് തന്നെ സാറ് കൂട് പൊളിക്കാൻ നോക്കി പിന്നെ തൊറന്ന് വെളിയില് വിട്ടു

പപ്പ : അതേ കൃഷ്ണ ഞാൻ എറങ്ങട്ടെ ടൈം ആയി അമ്മുക്കുട്ടാ പപ്പ പോവാണേ

അമ്മു : ബൈ അങ്കിൾ

പാവം അമ്മു പപ്പടെ കാർ പോണ നോക്കി പറഞ്ഞു

അമ്മ : 😊

അമ്മു : അങ്കിൾന് മാറ്റം ഒന്നും ഇല്ലാല്ലേ ആന്റി

അമ്മ : ഏയ്‌,

അമ്മു : you are lucky 😌

അമ്മ : അതേ അതേ

അമ്മു : ആന്റി ഇതിനെ ഒന്ന് പിടിക്കോ ഞാൻ ഒന്ന് പോയി ഫോൺ എടുത്തിട്ട് വരാ

അമ്മ : അവൻ ഒന്നും ചെയ്യില്ല മോള് ചെല്ല്

അമ്മു : എന്നാലും

അമ്മ : പൊക്കോന്ന്

അമ്മ ഗ്ലാസ്‌ എടുത്ത് കുടിച്ചോണ്ട് പറഞ്ഞു

അമ്മു എണീറ്റതും ചോക്കോ ഒറ്റ ചാട്ടം

അമ്മു അമ്മേന്ന് പറഞ്ഞ് ഒറ്റ അലർച്ച

പിന്നിലേക്ക് ആഞ്ഞതും പുല്ലിലേക്ക് ഒറ്റ വീഴ്ച

ചോക്കോ അമ്മടെ അടുത്ത് ഇരുന്ന് അമ്മൂനെ നോക്കി വാലാട്ടി

അമ്മ : ഏയ്‌ ഒന്നൂല്ലാ ഒന്ന് നോക്കും അത്ര തന്നെ

അമ്മു : ഞാൻ പറഞ്ഞതാ

അമ്മ : ഇല്ല ടാ കുട്ടാ നീ പെട്ടെന്ന് എണീറ്റപ്പോ അറ്റാക്ക് ചെയ്യാൻ ആണെന്ന് വിചാരിച്ച് അവൻ റെഡി ആയതാ 🤣

അമ്മു : നന്നായി 😡

അമ്മ : 🤭

അമ്മു : വളത്താൻ ആണേ വല്ല pug പോരെ ഈ പണ്ടാരം ഒക്കെ എന്തിനാ

അമ്മ : ദേ എന്റെ കൊച്ചിനെ അനാവശ്യം പറഞ്ഞാ ഒണ്ടല്ലോ

അമ്മു : ഓഹ് 😣

അമ്മ : ടാ പോയി കടിയടാ അതിനെ

അമ്മ അമ്മൂന്റെ നേരെ കൈ കാട്ടി പറഞ്ഞു

അമ്മു : ഓ പിന്നെ അത്രക്ക് ഒന്നും ഇല്ല…

അമ്മ : ആഹാ Choco പോടാ chase chase…

അമ്മു ജീവനും കൊണ്ട് ഓടി…

അമ്മ പൊട്ടി ചിരിച്ചോണ്ട് തിരിഞ്ഞ് നോക്കി

അതേ നോക്കിക്കോ ഇതിനെ ഞാൻ കൈയ്യിൽ എടുക്കും

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *