വധു is a ദേവത 45 [Doli] 659

അമ്മു : സോറി പറഞ്ഞില്ലേ ടീച്ചറെ എന്തോന്ന്

അമ്മ : അവൻ കടിച്ചാ എന്തോ ചെയ്യും മോളെ

അമ്മു : സോറി ഞാൻ നോക്കിക്കോളാ

അമ്മ : ഉവ്വ്

പപ്പ : പോട്ടെ കൃഷ്ണ

അമ്മ : എന്തോ ഇന്നാള് കണ്ണൻ പോയി vaccine എടുത്തോണ്ട് വന്നു അവനെ

പപ്പ : ശെരി ശെരി ഇത് വല്യ കാര്യം ആക്കണ്ട… എവടെ കഴുവേറി എന്നിട്ട്

അമ്മു : അയ്യോ അങ്കിൾ അവനെ ഒന്നും ചെയ്യല്ലേ പാവം

പപ്പ : അവനെ എന്ത് ചെയ്യാൻ

അമ്മു : 😊

പപ്പ : കൊഴപ്പം ഒന്നും ഇല്ലല്ലോ

അമ്മ : ഇല്ല നഖം കൊണ്ടു അത്ര തന്നെ

പപ്പ : കടിക്കും അത് എവടെ മോളെ കാണിക്ക്

ഭാഗ്യം സാദാ കടിക്കും അവൻ ഇത് ചുമ്മാ ഒന്ന് defend ചെയ്ത പോലെ ഇണ്ട്

അമ്മൂന്റെ കൈ പിടിച്ച് നോക്കി പപ്പ പറഞ്ഞു

അമ്മു : അതേന്ന്

പപ്പ : ആ മോള് വന്നെ ഫുഡ് കഴിക്കാ

അമ്മു : ആഹ്

അമ്മ : ഇവടെ ഒന്നും ഇല്ല 🙄

പപ്പ : അതെന്താ

അമ്മ : ആഹാരം ഒണ്ടാക്കാൻ തൊടങ്ങിയപ്പഴാ ഇയാള് ഈ പണി ആയിട്ട് വന്നത്

പപ്പ : കാലത്തും പട്ടിണി ദേ ഇപ്പൊ ഉച്ചക്ക് 🙄

അമ്മ : ഹോസ്പിറ്റലിൽ ഇരുന്ന് ഇവടെ ചോറ് വക്കാൻ എനിക്ക് magic ഒന്നും അറിയില്ല

പപ്പ : 😡

അമ്മ : അതേ പൊറത്ത് പോയി കഴിക്കാന്നേ 😌

പപ്പ : ഓ.. വാ 🙄

അമ്മ : ചിരി

പപ്പ : 😁

.
.
15:01

പപ്പ : ഒന്ന് വേഗം

അമ്മ : പോയിട്ട് എന്താ

പപ്പ : അവര് എത്താൻ ആയ്‌ കാണും

അമ്മ : വന്നിട്ട് തിരിച്ച് പോവോന്നും ഇല്ല

പപ്പ : എന്നാലും നമ്മള് അവരെ receive ചെയ്യാൻ പോണ്ടേ

അമ്മ : എന്താണ് ഒരു കള്ളത്തരം ദേ വല്ല കുപ്പി അളിയൻ കൊണ്ട് വരാ പറഞ്ഞിട്ടുണ്ട് അടിക്കാൻ ആണേ നിങ്ങളെ ഞാൻ

പപ്പ : അതൊന്നും ഇല്ല എന്നാ പോണ്ട വിട്ടേക്ക് ഞാൻ ഓഫിസില് പോവാ

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *