വധു is a ദേവത 45 [Doli] 660

അമ്മ : ആ അതാ നല്ലത്

പപ്പ : ഓകെ

അമ്മ : ഉം… 👀 അല്ലെ വേണ്ടാ പോവാ

പപ്പ : ആഹ് ശെരി 😏

അമ്മു : അങ്കിൾ

പപ്പ : എന്താ ഡോ

അമ്മു : ഞാൻ ഇല്ല

പപ്പ : ഏഹ്

അമ്മു : ഇല്ല എനിക്ക്

പപ്പ : അതൊന്നൂല്ലാ വന്നെ

അമ്മു : അതല്ല

പപ്പ : ദേഷ്യം കാണും എന്നാണോ

അമ്മു : അയ്യയ്യോ അല്ല എനിക്ക് വൈയ്യ അതാ

അമ്മ : 👀 വേണ്ടാ അവക്ക് ഇഷ്ട്ടം ഇല്ലേ വിട്ടേക്ക്….

അമ്മു : ഞാൻ ശ്രീക്കുട്ടിടെ അടുത്തേക്ക് പോവാ നിങ്ങള് വരുമ്പോ പറഞ്ഞാ മതി

അമ്മ : ശെരി കുട്ടാ….

.
.
.
അതേ വരുന്നില്ല ഒറപ്പാണോ

സൂര്യടെ വീട്ടിന്റെ മുന്നില് അമ്മൂനെ എറക്കി വിട്ട് പപ്പ ചോദിച്ചു

അമ്മു : അതേന്ന് 😊

പപ്പ : ശെരി…bye

അമ്മു മെല്ലെ നടന്ന് സൂര്യടെ വീട്ടിലേക്ക് പോയി

നന്ദൻ ഉമ്മറപ്പടിയിൽ വലിയ കാർണവരെ പോലെ ഇരിപ്പുണ്ട്

നന്ദൻ : എന്താ ഡീ നിന്നെ പട്ടി കടിച്ച് കീറി കേട്ടല്ലോ

അമ്മു : പോടാ

നന്ദൻ : നീ പോടീ…😡 ഉണ്ടമൊളകെ

അമ്മു അവന്റെ മണ്ടക്ക് ചൊട്ടി വിട്ടു

നന്ദൻ : ഈ ശവത്തിനെ ഞാൻ

നന്ദൻ ചാടി എണീറ്റു അമ്മു ഓടി തള്ളി

സൂര്യ : എന്താണ് എന്താണ്

അമ്മു : ഈ ശവത്തിന് അഹങ്കാരം…

അമ്മു പെട്ടെന്ന് അത് കണ്ടു

ജാനു ശ്രീടെ അടുത്തായി ഇരിക്കുന്നത്

അമ്മു : ജാനു 🥹

ജാനു : അമ്മു 🥹

അമ്മുന് പെട്ടന്ന് feel ആയി

ജാനു : സുഖം ആണോ ചക്കരെ

അമ്മു : എന്ന് വന്നടി നീ

ജാനു : കൊറച്ച് ദിവസം ആയി

അമ്മു : ഏഹ്,

ജാനു : എങ്ങനെ വന്ന് കാണും ഡീ നിന്നെ അല്ലെങ്കി തന്നെ നീ സങ്കടപ്പെട്ട് ഇരിക്കാ അതിന്റെ കൂടെ

അമ്മു : 😊

ജാനു : ഒക്കെ മാറും എല്ലാം സങ്കടപ്പെടണ്ട ഞാൻ എന്നും അവനോട് പറയും ഇന്ദ്ര തിരിച്ച് വാ ടാ തിരിച്ച് വാടാ ന്ന്

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *