വധു is a ദേവത 45 [Doli] 659

അമ്മു : നിന്നെ വിളിക്കാറുണ്ടോ അവൻ

ജാനു : ആഹ് വൈകീട്ട് വിളിക്കും ഞങ്ങള് രണ്ടാളും, ഇന്ദ്രൻ പിന്നെ അശ്വതി ഞങ്ങള് കൊറേ നെരം സംസാരിക്കും

നന്ദൻ വന്ന് അവർടെ അടുത്ത് നിന്നു…

ജാനു : അവള് ഇവടെ ഇണ്ട്

അമ്മു : ആര്

നന്ദൻ : പത്മിനി 🙄, പന്ന പൂ 😡

ജാനു : വേണ്ട നന്ദ ഞാൻ നാട്ടില് വന്നാ ആദ്യം അവൾടെ face smash ചെയ്ത് പൊട്ടിക്കണം വിചാരിച്ചതാ പിന്നെ അവൻ പറഞ്ഞു leave it അവൾ അല്ല ഞാൻ പോവാൻ കാരണം അല്ലെ അവൾ അല്ല എന്റെ ജീവിതം നശിക്കാൻ കാരണം ഞാൻ സ്വയം ആണെന്ന്

അമ്മു : 🥹

ശ്രീ : എല്ലാം വിട് എല്ലാം വിട്….

അവര് എല്ലാരും കൂടെ ഇരുന്ന് ജാനുന്റെ ട്രിപ്പ്‌ അവൾടെ വീട്ട്കാർടെ കാര്യം ഒക്കെ ചോദിച്ച് ഇരുന്നു…
.
.

പെട്ടെന്ന് നന്ദന്റെ ഫോൺ അടിച്ചു

നന്ദൻ : ഹലോ.. ആ മൂ എന്ത് ഡീ… ഓ share ആക്കാ ആ കാണാ ഡീ….വച്ചിട്ട് പോ ഊളെ…

.
സൂര്യ wifi on ആക്ക് ടാ

നന്ദൻ ഫോൺ കട്ടാക്കി പറഞ്ഞു

സൂര്യ : എന്താ ടാ

നന്ദൻ : മൂമ്മു വിളിച്ചത് youtube ല് പുതിയ video ഇട്ട്ണ്ട് കാണാൻ

.
.
അമ്മു ജാനു ശ്രീ മൂന്നാളും കൂടെ ഇരുന്നു

അമ്മു : പിന്നെ എന്നാ കല്യാണം

ജാനു : ഇപ്പൊ ഇല്ല ഒടനെ കാണത്തും ഇല്ല പക്ഷെ ഇനി തിരിച്ച് പോണില്ല ഞാൻ

അമ്മു : ഐവാ set set 👏

ജാനു : 😁

അമ്മു : അല്ല അച്ചു എവടെ

ജാനു : അവൻ passport ല് വെള്ളം വീണു അപ്പൊ അത് ഒണക്കാൻ നോക്കി സംഭവം കൊളം ആയി അപ്പൊ re – issue ചെയ്യാൻ പോയിരിക്കാ

അമ്മു : ഉം… 🙄 ഏഹ്… 😨

പെട്ടെന്ന് അമ്മു Jackie Chan ല് Drago ചെല ടൈമില് lost ആവുന്ന പോലെ ഇരുന്നു

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *