വധു is a ദേവത 45 [Doli] 659

ശ്രീ : ഇവക്കെന്താ അമ്മു അമ്മൂസ് അമ്മൂസ്സേ

അമ്മു പെട്ടെന്ന് തിരിഞ്ഞ് അവളെ നോക്കി

ശ്രീ : എന്താ വെള്ളം വേണോ

അമ്മു : 🥹… ശ്രീ 🤣

അമ്മു ഇരുന്ന ഇരിപ്പിൽ ചാടി തുള്ളി

ശ്രീ : 🤣 എന്താ

അമ്മു : passport

സന്തോഷ കണ്ണീരോടെ അമ്മു പറഞ്ഞു

ശ്രീ : ആഹ്

അമ്മു : എടി passport ഡീ 🥹

അമ്മുന്റെ മനസ്സ് നെറഞ്ഞു…

ശ്രീ : കാര്യം പറ

അമ്മു വായ പൊത്തി കരയാൻ തൊടങ്ങി

ശ്രീ : എന്താ

അമ്മു : ഇന്ദ്രൻ 😂, വൈക്കത്തപ്പാ 🙏 ഈശ്വരാ 🙏

ശ്രീ : സൂര്യാ സൂര്യാ

എന്താ എന്താ 😨 അവൻ ഓടി പെടഞ്ഞ് വന്നു

ശ്രീ : ദേ ഇവള്…

അമ്മുന്റെ ഇരിപ്പ് കണ്ട് സൂര്യ അമ്മൂന്റെ നേരെ നോക്കി…

സൂര്യ : എന്താ ഡീ നിനക്ക്

സംശയത്തോടെ നോക്കി ചോദിച്ചു

അമ്മു സൂര്യേ തിരിഞ്ഞ് നോക്കി…

സൂര്യാ ഇത് പറ ലണ്ടൻ പോവാൻ passport വേണോ വേണ്ടേ

ദിർഡിപിടിച്ച് അമ്മൂന്റെ ചോദ്യം വന്നു

സൂര്യ : വേണം എന്നാ എന്റെ ഒരു വിശ്വാസം എന്താ

ശ്രീ : പിന്നെ വേണ്ടേ, എന്താ ഡീ

അമ്മു കൈകൊട്ടി ചിരിച്ചോണ്ട് രണ്ട് ചാട്ടം ചാടി…

ശ്രീ എണീറ്റ് പോയി അവളെ പിടിച്ച് നിർത്തി…

അമ്മു : 🥹 🤣

ശ്രീ : 🥺 എന്താ ഡീ

അമ്മു : ഇന്നാള് certificates ഇട്ട് വക്കുന്ന ബാഗ് എടുത്ത് നോക്കിയപ്പോ

ശ്രീ : നോക്കിയപ്പോ

അമ്മു : അതില് ഒരു സാദനം കണ്ടു

ശ്രീ : കൊച്ചിന്റെ passport ആണെന്ന് മാത്രം പറയല്ലേ 🤣

അമ്മു അവളെ കെട്ടിപ്പിടിക്കാൻ പോയിട്ട് വേണ്ടാ വച്ച് ജാനുന്റെ മേലേക്ക് ചാടി

ജാനു : 🤣

അമ്മു : നീ ആണ് മോളെ എന്റെ ലക്കി ചാം….

ജാനു : തെങ്ക്സ്…

സൂര്യ : നന്ദ എടാ നന്ദ 🥹

അവൻ emotional ആയി…

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *