വധു is a ദേവത 45 [Doli] 659

ശ്രീ : ഡീ ഒറപ്പല്ലേ

അമ്മു : അതെന്ന് എനിക്ക് പാസ്സ്പോർട്ടും കോപ്പും ഒന്നും ഇല്ല…

ശ്രീ : സൂര്യാ

സൂര്യ : പൊക്കിയിരിക്കും 😂

അമ്മു : സൂര്യാ പ്ലീസ് 🙏

സൂര്യ : ഇത് ചെയ്തില്ലേ ഞാൻ എന്തിനാടീ 😃… എടാ നന്ദ മൈരേ…

നന്ദൻ മെല്ലെ ഉള്ളിലേക്ക് കേറി വന്നു…

നന്ദൻ : 🙄

സൂര്യ : എടാ

നന്ദൻ അവനെ വെലക്കി

സൂര്യ : എടാ

നന്ദൻ ഫോൺ അവന് നേരെ കാട്ടി

സൂര്യ : ഇതെന്ത്

നന്ദൻ : കണ്ട് നോക്ക്

നന്ദൻ ഒരു വീഡിയോ കണ്ട് നിർത്തിയത് പാതിയിൽ നിന്ന് ആദ്യത്തേക്ക് വലിച്ച് അവർക്ക് നേരെ നീട്ടി…

നന്ദൻ : നീയാ കാണണ്ടത്

അവൻ അമ്മൂനെ നോക്കി പറഞ്ഞു

എല്ലാരും സ്ക്രീനിലേക്ക് ആകാംശയോടെ നോക്കി…

ശ്രീ : ഇതൊക്കെ ആര് ടാ

സൂര്യ : എന്ത് ടാ നിനക്ക് വിക്രുനെ അറിയില്ലാ, mall mall goa

ശ്രീ : ആഹ് ആഹ്

സൂര്യ : അവന്റേം പെണ്ണിന്റേം youtube channel ആണ് അല്ലെ ടാ

നന്ദൻ നഖം കടിച്ചോണ്ട് തല ആട്ടി

ജാനു : എടാ നന്ദ

നന്ദൻ : ✋ കാണ് കാണ്

(” വീഡിയോ

മൂമു : ഹലോ, നമസ്ക്കാരം… എല്ലാർക്കും cupple cakes ലേക്ക് സ്വാഗതം ഇന്നാണ് നമ്മടെ ട്രിപ്പ്‌ തൊടങ്ങുന്നത് ഇൻഷാ അള്ളാ എല്ലാരും പ്രാർത്ഥിക്കണം…അല്ലെ വിക്കു

വിക്രം : അതേ അപ്പൊ നമ്മക്ക് തൊടങാ )

അമ്മു : ഇതെന്ത് കുന്തം ആണ്

നന്ദൻ അവൾടെ കൈക്ക് പിടിച്ച് അവടെ നിർത്തി

കാണ് കണ്ടിട്ട് പോയാ മതി…

നന്ദൻ അവളെ പിടിച്ച് നിർത്തി പറഞു

( വീഡിയോ
മൂമു : Day 1 അപ്പൊ നമ്മള് ഇന്ന് Kochi -ന്ന് ഇന്ന് start ചെയ്യും… നമ്മടെ കൂടെ ഷബി ക്കാ ഇണ്ട്… ദേ വണ്ടികൾ ഒക്കെ റെഡി…

വിക്രു : അതേ ദേ നമ്മടെ സ്വന്തം zonh, panther ഇണ്ട് പിന്നെ അവന്റെ പാപ്പാൻ സനൽ,

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *