ദൂരെ ഇരിക്കണ അമ്മൂനെ നോക്കി അങ്കിൾ പറഞ്ഞു
അങ്കിൾ പപ്പേ പിടിച്ച് നിർത്തി
പപ്പ : വിട് വിട് അങ്ങനെ ഒന്നും വീഴില്ല രാമനെ വീഴ്ത്താന്ന് നോക്കണ്ട ഡാ ഇന്ദ്ര പട്ടി rascal… ആദ്യം ഈ തെണ്ടിക്കൊക്കെ പൈസ കൊടുത്ത അവന്റെ വീട്ട്കാരെ പറയണം അഹങ്കാരിയെ ഒക്കെ സ്നേഹിച്ച തന്തേ ആദ്യം അടിക്കണം… തെണ്ടിത്തരം കാണിച്ചിട്ട് പോയില്ലേ പോയില്ലേ.. 🥹… ആഹ് പോട്ടെ പോണ എല്ലാരും പോട്ടെ ആരും വേണ്ട ഒരു നായിന്റെ മക്കളും വേണ്ട എനിക്ക്…
പപ്പ മെല്ലെ മെല്ലെ റൂമിലേക്ക് പോയി…
അമ്മ കണ്ണൊക്കെ തൊടച്ച് എണീറ്റ് സ്റ്റെപ്പ് കേറി റൂമിലേക്ക് അമ്മൂനെ കൂട്ടിക്കൊണ്ട് പോയി..
അമ്മ : ഒന്നും കാര്യം ആക്കണ്ട വിട്ടേക്ക്
അമ്മു : karma ആണ് ആന്റി 😊 പണ്ട് ഇന്ദ്രനെ ചെയ്യാത്ത കുറ്റത്തിന് നമ്മള് രണ്ടാളും എന്തൊക്കെ പറഞ്ഞു എന്തൊക്കെ ചെയ്തു അതിന്റെ ആണ്… പാവം ഒരാളും ഒന്ന് കേക്കാൻ പോലും… 🤣 🥹ഞാൻ ഒറപ്പിച്ചു എത്ര കാലം കഴിഞ്ഞിട്ടോ വരട്ടെ ഞാൻ കാത്തിരിക്കാ… ഈ വേദന കുത്ത് വാക്ക് എല്ലാം കേട്ട്, അനുഭവിച്ച്.. ഇവടെ തന്നെ… ഞാൻ അർഹിക്കുന്നതാ ഇത്… 😊..
അമ്മ : ഇല്ല മോളെ ഒക്കെ കൃഷ്ണന്റെ കളിയാ നമ്മക്ക് എല്ലാർക്കും നല്ലതേ വരൂ ദോഷം ആണ് എല്ലാം…
അമ്മു : ആന്റി രണ്ട് കൊല്ലം ആന്റി… നമ്മള് എങ്ങനെ ആന്റി 🥹 അയ്യോ എനിക്ക് പറ്റില്ല എനിക്ക് പറ്റില്ലാ..
അമ്മു അമ്മേ അള്ളി പിടിച്ച് കരഞ്ഞു
ഇല്ല കുട്ടാ എല്ലാം കളി ആണ് അല്ലേലും അവന് ആര് പണി കൊടുക്കാൻ… നമ്മക്ക് ശെരി ആക്കാ ഡാ കരയല്ലേ മോളെ…
Done ✅
Thank You, Submit cheytho release aayittillallo site il