വധു is a ദേവത 45 [Doli] 660

സൂര്യ : അതെന്ത്

നന്ദൻ : daily രാത്രി അപ്പനെ വിളിച്ചാ 😡 പൊലയാടി ബ്ലോക്ക് ആക്കി

ശ്രീ : അയ്യോ എന്റേൽ കാണാൻ ഇല്ല

സൂര്യ : നീ എന്താ അയച്ചത്

ശ്രീ : ഞാൻ ഒന്നും അയച്ചില്ല just തിരിച്ച് വാ ന്ന് ഒരു രണ്ട് വട്ടം പറഞ്ഞു

സൂര്യ : bloody jokers, wait

ജാനു : 🤣

ശ്രീ : എന്താ ഡീ

ജാനു : guys നിങ്ങൾ എല്ലാരേം block ആക്കി ഇട്ടിരിക്കാ എനിക്ക് അറിയാ 😌

അമ്മു : അത് നിനക്ക് എങ്ങനെ അറിയാ

ജാനു : because അവൻ എന്നോട് പറഞ്ഞു… നമ്മടെ friends group ല് ഞാൻ, അച്ചു , പിന്നെ മായക്കുട്ടി, അശ്വതി നാല് പേര് മാത്രെ ഉള്ളു അവന്റെ contacts ല്

അമ്മു : അയ്യ… 😡 അതേ പട്ടി ഷോ നിർത്തി ഒന്ന് ഇൻസ്റ്റാഗ്രാം ഒണ്ടാക്കൊ ഒന്ന്

ജാനു : പോടീ… ഇത്ര അഹങ്കാരം ആണെ എനിക്ക് നല്ല സൗകര്യം ഇല്ല 😏

അമ്മു : താടി ഫോൺ…

ജാനു : ഇല്ല…

അമ്മു : തരാൻ

ജാനു : കാല് പിടി എന്നാ തരാ…

അമ്മു : കാലല്ല നിന്റെ കൈ ഞാൻ പിടിക്കും

അമ്മു ജാനുന്റെ കൈ തടവി തടവി പിടിച്ച് ഒറ്റ തിരി

ജാനു : ദേ ദേ ഒടിയും വിട്… ഇന്നാ ഇന്നാ ആ

ശ്രീ അത് പിടിച്ച് വാങ്ങി എടുത്ത് നോക്കി…

> പത്ത് മിനിറ്റ് ഏതാണ്ട് അവര് നോക്കി ഇരുന്നു…

ഫോൺ ബെഡിൽ ഓൺ ആക്കി വച്ചിട്ട് അവരൊക്കെ നോക്കി ഇരുന്നു…

ജാനു : ഇനി എന്നെ block

അമ്മു : അങ്ങനെ എങ്ങാനും സംഭവിച്ചാ നിന്റെ കാര്യം പോക്കാ മോളെ

ശ്രീ : പഴയ നാക്കൊക്കെ പൊറത്ത് വന്നല്ലോ 😊

അമ്മു : ശെരിയാ 🥹 boost കിട്ടി…

സൂര്യ : എന്നാലും എന്താവും വീഡിയോ

നന്ദൻ : അവൻ വേറെ കല്യാണം കഴിച്ച് കാണോ

അമ്മു : പ്പ…

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *