നന്ദൻ :
ശ്രീ : എന്തോന്ന് ഡേയ്
നന്ദൻ : അപ്പൊ മറ്റന്നാ Christmas നാളെ teacher ടെ ബഡ്ഡെ രണ്ട് ദിവസം അടി പൊളി
സൂര്യ :
പെട്ടെന്ന് ശ്രീ profile refresh ആക്കിയതും വീഡിയോ വന്നത് കണ്ടു…
അമ്മു : ആഹ്… വന്നു വന്നു ഈശ്വരാ പ്ലീസ് പ്ലീസ്..
ശ്രീ : തൊറക്കാ…
നന്ദൻ : ഓൺ ആക്ക് ഡീ… ആരാ പെണ്ണ് നോക്കട്ടെ
അമ്മു : എറങ്ങി പോടാ മൈ മൈ ദേ പറയിക്കണ്ട ചുമ്മാ ഇരുന്നോ നന്ദ.
സൂര്യ : കിട്ടിയോ ഇല്ല
ജാനു : ചോദിച്ച് വാങ്ങി…
ശ്രീ : ഏയ് ഏയ് വീഡിയോ വീഡിയോ
ശ്രീ അതില് തൊട്ട് full screen ഇട്ടു…
(Reel
നന്ദൻ : ഇന്ദ്ര പ്ലീസ് തിരിച്ച് വാ
Airport ലെ അവസാന സീൻ…
വീഡിയോ അവരിൽ നിന്ന് നീങ്ങി നീങ്ങി ഉള്ളിലേക്ക് പോയി
Next scene
Self recorded video
ഇന്ദ്രു : ലാസ്റ്റ് ദിവസം ആണ് നാട്ടില് ഒരുപാട് സങ്കടം ഇണ്ട് …
പെട്ടെന്ന് മൊഖം മാറി ചിരിയായി
ഇന്ദ്രു : സീൻ ഇങ്ങനെ ആണെ അതായത് ചെറിയ personal കാരണങ്ങൾ കൊണ്ട് London പോണു എന്ന് എന്നാ അങ്ങനെ അല്ല അത് അടുത്ത സീനിൽ കാണിക്കാ…
Next scene
Bangalore
ഷബി : guys its time to introduce the next character വേറെ ആരുമല്ല the one and only Billa
ഒരു mass bgm with lagguage തള്ളിക്കൊണ്ട് വരുന്ന നായകൻ…
Next scene
Mumbai
ഹരിഹർ ഫോർട്ടിലേക്കുള്ള യാത്ര കൂട്ടത്തോടെ ഒള്ള സെൽഫി
Next scene ഏതോ private pool ലെ action scenes
അങ്ങനെ പല type cut shots ഒരു shutter sound വച്ച് വന്ന് പൊക്കൊണ്ടിരുന്നു…
Next scene
ഇന്ദ്രു : അപ്പൊ നമ്മടെ ഫ്രണ്ട്സ് ഒക്കെ goa ലക്ഷ്യം ആക്കി പോയിരിക്കാണ് സുഹൃത്തുക്കളെ നമ്മൾ ഒരു surprise കൊടുക്കാൻ ഒരു സ്ഥലം വരേ എത്തി നിക്കാ )
Done
Thank You, Submit cheytho release aayittillallo site il