ശ്രീ : ഏതാടി ഈ സ്ഥലം
അമ്മു : നിക്ക് നോക്കാ അറിയില്ല
( video ല് ഒരു ഡോർ തൊറന്ന് വന്നു…
ആ video ലെ സ്ത്രീടെ കണ്ണ് വികസിച്ച് വന്നു
ഇന്ദ്രു : എന്താ നന്ദിനി മാഡം സുഖം അല്ലെ
-Next scene cooking time lapse
അടുത്ത സീൻ ജോലി കഴിഞ്ഞ് വരുന്ന മാമടെ reaction capture ചെയ്തത്….
> last day at Mumbai
ഇന്ദ്രു : അപ്പൊ ഇന്ന് നമ്മള് തിരിച്ച് പോവാ നാട്ടിലേക്ക് അപ്പൊ bye part two and bloopers soon എന്നൊരു end poster video കഴിഞ്ഞു )
നന്ദൻ : ചുമ്മാ അല്ല well planned ആണ്
ശ്രീ : അമ്മു അമ്മൂ
അമ്മു : 🥹 ഇത് ഒള്ളതല്ലേ
ജാനു : അതേ ടാ
അമ്മു പൊട്ടികരയാൻ തൊടങ്ങി…
ജാനു അമ്മൂന്റെ മേലോട്ട് കേറി അവളെ പൊത്തി പിടിച്ചു
പെട്ടെന്ന് എന്തോ ഓർത്ത പോലെ ജാനു തല പൊക്കി
ജാനു : എടാ ഒരു വട്ടം ഒരു മലയാളം പറയുന്ന ശബ്ദം ഞാൻ കേട്ടടാ അപ്പൊ അവൻ പറഞ്ഞത് roommate ആണെന്നാ
അമ്മു പെട്ടെന്ന് ജാനുനെ തള്ളി ഇട്ട് എണീറ്റ് കണ്ണ് തൊടച്ചു
അമ്മു : അയ്യോ 😨
സൂര്യ : എന്താ
അമ്മു : എടാ അവര് എത്തിക്കാണും
സൂര്യ : 🙆
അമ്മു : ആന്റിയേ വിളിക്കട്ടെ…. 😂
.
.
.
>📍 Kochi
അമ്മ : അവരോട് കൊച്ച് എവടെ ചോദിച്ചാ എന്ത് പറയുന്നേ
കാർ ഓടിക്കുന്ന പപ്പേ നോക്കി അമ്മ ചോദിച്ചു
പപ്പ : അറിയില്ല 😐
അമ്മ : നടന്നത് എല്ലാം അറിഞ്ഞാ ചേട്ടൻ വായിതോന്നിയത് പറയും…
പപ്പ : ഇല്ല ഞാൻ പറഞ്ഞോളാ
അമ്മ : അവര് എത്തില്ലേ
പപ്പ : ആ തപ്പഴേ വിളിച്ചപ്പോ നാല് കിലോമീറ്റർ എന്നാ പറഞ്ഞത്
അമ്മ : ശേ, വരണ്ടായിരുന്നു…
അമ്മ കണ്ണാടി വഴി നോക്കി ഇരുന്നു…
Done ✅
Thank You, Submit cheytho release aayittillallo site il