.
അവർടെ കാർ രുദ്രൻ മാമന്റെ വീട്ടിലേക്ക് പോയി
പപ്പ അമ്മയെ പിടിച്ച് നിർത്തി നടന്നു
പോയി കോളിങ് ബെൽ അടിച്ച് കാത്ത് നിന്നു…
ഡോർ തൊറക്കുന്ന ശബ്ദം കേട്ട് അമ്മ തല പൊക്കി നോക്കി…
അവടെ സ്വന്തം മകനെ കണ്ട് അവർക്ക് പ്രതികരിക്കാൻ പോലും പറ്റാതെ ആയി
തന്നെ നോക്കി നിക്കുന്ന മകനെ ഒരു ഭാവവും ഇല്ലാതെ നോക്കാൻ മാത്രം ആണ് അമ്മക്ക് ചെയ്യാൻ പറ്റിയത്…
.
.
ഇവടെ അമ്മു അവരൊക്കെ വിളിച്ച് നോക്കി കിട്ടാതെ പ്രാന്ത് പിടിച്ച് നടന്നു
അമ്മു : ശ്രീ എനിക്ക് പോണം ശ്രീ
ശ്രീ : എടി ചുമ്മാ ഇരി മോളെ നീ അവര് ഇങ്ങോട്ട് തന്നെ വരാ
അമ്മു : അല്ല എനിക്കറിയാ ചെലപ്പോ എന്നെ കരയിക്കാൻ വേണ്ടി അവൻ അവരെ ഒക്കെ എങ്ങോട്ട് എങ്കിലും വിളിച്ചോണ്ട് പോവും..
ശ്രീ : എടി നീ ഹാപ്പി അല്ലെ
അമ്മു : അയ്യോ അതേ
പെട്ടെന്ന് വാട്സാപ്പില് പപ്പ ഗ്രൂപ്പിൽ ഒരു ഫോട്ടോ ഇട്ടു…
അമ്മു ഓടി കേറി അത് എടുത്ത് നോക്കി…
അമ്മയും, പപ്പയും കൂടെ ഇരിക്കുന്ന ഫോട്ടോ
Caption : മകൻ the ക്യാമറ മേനോൻ
അമ്മു : ദേ ദേ അവര് കണ്ടു… അവര് കണ്ടു
നന്ദൻ : എടി പോത്തേ അവര് വരും നീ ഇത്ര ഷോ കാണിക്കല്ലേ
അമ്മു : ഈ നായിന്റെ മോനെ ഞാൻ ഇന്ന് കൊല്ലും എറങ്ങി പോടാ ശവമേ
നന്ദൻ :
അമ്മു : നന്ദ എന്നെ കൊച്ചില് കൊണ്ടാക്കൊ നീ
നന്ദൻ : ഞാൻ അത്
അമ്മു : പ്ലീസ് നന്ദു
നന്ദൻ : ഞാൻ നിന്നെ കൊച്ചി
അമ്മു : ആഹ്
നന്ദൻ : ഇന്ന് ഒരു മൂഡില്ല നാളെ പോവാ
അമ്മു വന്ന ദേഷ്യം കടിച്ച് പിടിച്ചു
ജാനു : എടി മോളെ ഇത് കേക്ക്… അവര് വരും നീ വാ നമ്മക്ക് ചെറിയ ഷോപ്പിങ് ഒക്കെ ചെയ്ത് parlour ഒക്കെ പോയിട്ട് തിരിച്ച് വര…
Done
Thank You, Submit cheytho release aayittillallo site il