വധു is a ദേവത 45 [Doli] 660

അമ്മു : ഇല്ല മോളെ എനിക്ക് ഇപ്പൊ അവടെ പോണം… 😃

അമ്മു ചെറിയ വാശി പോലെ പറഞ്ഞു

അടുത്ത സെക്കന്റ്‌ വീണ്ടും ഗ്രൂപ്പിൽ മെസേജ് വന്നു… പക്ഷെ അത് ഫ്രണ്ട്സ് ഗ്രൂപ്പിലാ

അമ്മു : ദേ കണ്ണന്റെ മെസേജ് (guys meet the new partner 🙂 )

അടുത്ത സെക്കന്റ്‌ ഒരു pic വന്നു

ഒരു സുന്ദരി ഫ്രീക്ക് പെണ്ണിന്റെ

നന്ദൻ : ഞാൻ പറഞ്ഞില്ലേ ചെക്കന്റെ കല്യാണം കഴിഞ്ഞു

ഉള്ളിന്ന് ഒച്ച മാത്രം വന്നു കൂടെ പൊട്ടി ചിരിയും…

ശ്രീ : ആരാടി ഇത്

അമ്മു : ആ 🙄

ശ്രീ : പൊളി ആണല്ലോ

അമ്മു : ഏഹ്…

ശ്രീ : നിന്റെ അത്ര ഇല്ല

അമ്മു : പോടീ ഒന്ന്… ശോ…

.
.
> 18:22….

അമ്മു : ഹലോ, ആന്റി

അമ്മ : ആ പറ കുട്ടാ

അമ്മു : എത്ര നേരായി ടീച്ചറെ ട്രൈ ചെയ്യുണു

അമ്മ : സോറി ടാ ഫോൺ കാറിലായിരുന്നു

അമ്മു : നിങ്ങള് എറങ്ങിയോ

അമ്മ : ആ വീടെത്താനായി

അമ്മു : ആണോ…

അമ്മ : എന്താ

അമ്മു : അത്

അമ്മ : വല്ല വിശേഷം ഇണ്ടോ

അമ്മു : ആ ഇന്ന് അടിയും വെടിയും ഒരുമിച്ച് നടക്കും

അമ്മ : പെട്ടെന്ന് വാ

അമ്മു : അടുത്ത് ഇണ്ടോ

അമ്മ : ഇല്ല എന്തോ കാര്യം ഇണ്ട് പറഞ്ഞ് പോയി… (നിക്ക് ന്നേ ആ ഇന്നാ)

പപ്പ : ആ ഹലോ മോളെ

അമ്മു : ആഹ്

പപ്പ : മോൾക്ക് പപ്പ Christmas gift തന്നെ

അമ്മു : thanks 🤣

പപ്പ : ഞങ്ങള് ഒരു പത്ത് മിനിറ്റ് കൊണ്ട് എത്തും

അമ്മു : ആഹ്

പപ്പ : പിന്നെ അമ്മായി അമ്മ വലിയ ഡിമാന്റ് ആണ് താനും അങ്ങനെ നിക്കോ

അമ്മു : അടുത്ത് ഇണ്ടോ

പപ്പ : ആര് 😂

അമ്മു : മകൻ 🙄 😡

പപ്പ : ഇല്ല വരും…അതേ പെട്ടെന്ന് വായോ

അമ്മു : ഉം…

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *