വധു is a ദേവത 45 [Doli] 659

വധു is a ദേവത 45

Vadhu Is Devatha Part 45  | Author : Doli

[Previous Part] [www.kkstories.com]


 

അമ്മു : halo.. Halo… 😭

പപ്പ ഫോൺ എടുത്ത് തിരിച്ച് വിളിച്ച് നോക്കി

പപ്പ : അശോ… സ്വിച്ച് ഓഫ്… നിങ്ങക്ക് തൃപ്തി ആയോ രണ്ടാൾക്കും…

പപ്പ തിരിഞ്ഞ് നോക്കി പറഞ്ഞതും ഠപ്പേ ന്നൊരു അടി…

എല്ലരും തിരിഞ്ഞ് നോക്കി

കലി കേറി മഹി ആന്റി നിക്കുന്നു..

അവര് അമ്മൂന്റെ ചെവിക്കുറ്റി അടിച്ച് പൊട്ടിച്ചു

അമ്മ : മഹീ വേണ്ടാ…

മഹി ആന്റി : ഇരിക്കടി അവടെ 😡

കലി കേറിയ മഹി ആന്റി അമ്മേ വരെ ഇരുത്തി…

അമ്മ ഞെട്ടിത്തരിച്ച് അവടെ ഇരുന്നു…

മഹി ആന്റി അമ്മൂന്റെ മുടി പിടിച്ച് വലിച്ചു…

മഹി ആന്റി : പറ എന്ത് പറഞ്ഞാ നീ എന്റെ കൊച്ചിന്റെ നെഞ്ചത്ത് കുത്തിയത് പറയാൻ കൊല്ലും അമ്മു നിന്നെ ഞാൻ

കുട്ടു : ഞാൻ പറയാ 🥺

മഹി ആന്റി തിരിഞ്ഞ് നോക്കി

മഹി ആന്റി : പറ 😡

കുട്ടു : ഇവള് പറഞ്ഞു ഞാൻ ദീപക്നെ കല്യാണം കഴിക്കാൻ പോവാന്ന്… 😡

അമ്മു : അങ്ങനെ ഒരാളെ ഇല്ല ഞാൻ

മഹി ആന്റി സംസാരിക്കാൻ നിന്നവളെ വീണ്ടും അടിച്ചു…വീണ്ടും വീണ്ടും അടിച്ചു…

അമ്മൂന്റെ തല പിടിച്ച് ആഞ്ഞ് കുലുക്കി

അമ്മ ഓടി പോയി അവരെ പിടിച്ച് വലിച്ചു

അമ്മു : അമ്മ 😭

മഹി ആന്റി : മിണ്ടി പോവരുത് നായെ ആ ചെക്കനെ സ്നേഹത്തോടെ ചിരിച്ച് വെഷം കൊടുത്തൂടെ ഡീ നിനക്ക് ഇതിലും നല്ലത്

ആ പാവം സ്ത്രീ ദേഷ്യം കൊണ്ട് അലറിയ പിന്നാലെ കരയാൻ തൊടങ്ങി…

അമ്മ : അടങ്ങ് മഹി നീ…

മഹി ആന്റി : എന്നെ വിട് കൃഷ്ണ ഞാൻ ഇവളെ കൊല്ലും…

അമ്മു : കൊല്ല് ഞാൻ ചാവാ അതാ നല്ലത്…

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *