വധു is a ദേവത 46 [Doli] 325

ഞാൻ : എന്തിനാ

സൂസി : അത് വിട് നീ എനിക്ക് ഒരു സഹായം ചെയ്യോ

ഞാൻ : ഏഹ്

സൂസി : അവള് ചോദിച്ച പോലെ എനിക്ക് ഒരു ബേബി

ഞാൻ : എന്ത്

സൂസി : നിന്റെ ഓർമക്ക് trust me എനിക്ക് നമ്മടെ എന്ന് പറഞ്ഞ് ഒരു കൊച്ച്… ഞാൻ അവനെ വളർത്തി ജീവിച്ചോളാ i swear ഞാൻ കൺ മുന്നി വരില്ല trust me അവനേം കൊണ്ട് കാനഡയിൽ ഒരു പുതിയ ലൈഫ് ആരും അറിയില്ല ആരേലും ചോദിച്ചാ adopted child ആണ് പറയാ i will be happy trust me boo… നീ അവള് ബേബി വേണം പറഞ്ഞുന്ന് എന്നോട് പറഞ്ഞപ്പോ എനിക്ക് എങ്ങനെ ഇണ്ടായിരുന്നു അറിയോ എന്റെ ചങ്ക് പൊട്ടി പോയി fuck, എനിക്കല്ലേ എന്റെ ഉള്ളിൽ അല്ലേ നമ്മടെ 🥹 ജീസ്… 😣

ഞാൻ : സൂ എന്താ ടാ നീ

സൂസി : ഇന്ദ്ര എനിക്ക് ഒരു അവസരം താ എന്റെ കൂടെ വാ ചക്കരെ നമ്മക്ക് എവടെ ആണേലും പോയി ജീവിക്കാ ടാ നിന്നെ ഞാൻ അല്ലേ നോക്കണ്ടേ ഞാൻ അല്ലേ നിന്റെ കൊച്ചിനെ പ്രസവിക്കണ്ടേ അവള് എങ്ങനെ 🥹 i couldn’t digest that

ഞാൻ : സൂ നീ വളരേ വളരേ down ആണേ

സൂസി : ഇല്ല 😂 ഞാൻ ചുമ്മാ പറ്റിച്ചത് it was a prank for the last time

ഞാൻ : 😃

സൂസി : അപ്പോ മോനെ കാണാ അല്ലേ വേണ്ടാ നമ്മള് ഇനി കാണണ്ട

ഞാൻ അവളെ പിടിച്ച് വലിച്ചു

സൂസി :no നിനക്ക് എന്നെ hug ചെയ്യാൻ permission ഇല്ല 😁

ഞാൻ : really

സൂസി : വാ പോവാ

ഞങ്ങള് താഴോട്ട് എറങ്ങി പോവുമ്പോ എല്ലാരും ഫോട്ടോസ് നോക്കി നിക്കുന്നു

സിദ്ധു : അവന്മാര് പോയേ ഒരു thousand കൊടുത്തു

ഞാൻ : പേഴ്‌സ് ഞാൻ തന്നില്ലേ

സിദ്ധു : ആഹ് ദേ

സൂസി : അപ്പോ എല്ലാരോടും bye i will miss you guys sorry for everything

The Author

51 Comments

Add a Comment
  1. സ്വപ്ന സഞ്ചാരി

    ഷാറേ മാസം ഒന്നായി നീ മുങ്ങീട്ട് എവടറാ ബാക്കി😢
    Moideenikka kanjanechikk polm ingane kaathirunnittundaavilla😭

    Byduby pinnem asoothri vaasam aano 🙁

    Ellaam ok aanenn viswasikkanu idakk oru commentokke idaam ketto

  2. ബ്രോ ജീവിതം on കോവിഡ് അതിന്റെ ബാക്കി എഴുതുന്നില്ല

    1. Sure bro ithonn kazhinjitt 😊🫶

  3. Bro 2 weeks aayille any updates

    1. Updates vachaa finished both oruvattam check cheyyanam madi aan athaa

      JK

      Kentheri oru cheriya portion koode ind idaa thanks for the lub 🫂

      1. Finished aanel publish it Brother

        1. Soon brother’s 😁

      2. വേഗം ഇട് മോനെ

        1. Idaa vroh ithiri busy aan idaa

    1. Cheers brohh 👀

  4. Bro Jeevitham on covid koode set aakku 🤜🏻🤛🏻

    1. Done bro after this n sorry for the late reply 😊

  5. സാത്താൻ 😈

    Hey man super

    1. Okey okey

      മറ്റേ known person ഒന്ന്‌ സെറ്റാക്കിയാ ഇന്നലെ കൂടെ ഒരു രാത്രി മൂന്ന് മണിക്ക് ആലോചിച്ചു ആരാവും അതെന്ന് ഇവടെ ഉള്ള ആരേലും ആണോ ഇനി ആകെ മൊത്തം tension ആയല്ലോ 🥺

      1. സാത്താൻ 😈

        Ivide ulla aarumalla pinne ezhuthum dlt aakkum angana oru situation aan ini varan ullathoru myrum angu set aavunnilla myru 🙂🥴

  6. Bro amar evide amarinn enthan sambavichath enn onnum paranjillallo… Vayichappo ath oru confusion ayi nikkunn athu kond chothichathan 🙂

    1. അമറാ ഏത് അമറ് അതാരാ 🙄

      Bro നമ്മക്ക് ഇഷ്ട്ടം പോലെ ആൾക്കാർ ഇല്ലേ പിന്നെന്തിനാ അമർ വെറുതെ page കൂടാൻ 🙏

  7. I love Kandhari ❤️ 😍 💖 ❣️ 💕

    1. Welldone mr kelippan 🙏

    1. Idk may be off to hell or something 👀

  8. Anna poli onum parayanyilla nigalu oru killadi thane 🫶🏻🤍

    Snaham matharm 🫶🏻❤️‍🔥

    1. Namma thaan eppadi eppavume namma thaa 😁

  9. നന്ദുസ്

    Waw.. സൂപ്പർ… ഒരേ പൊളി ❤️❤️❤️

    1. നന്ദി ഉണ്ട് 🙏🙂

  10. പ്രശ്നങ്ങൾ തീർന്നു എന്ന് കരുത്തിയപ്പോ മൊത്തം പ്രശ്നങ്ങൾ ആണല്ലൊ… ഇന്ദ്രു എന്തൊക്കെയോ ഉദ്ദേശിക്കുന്നു, പ്ലാൻ ചെയ്യുന്നു… സസ്പെൻസ് തന്നെ…

    പിന്നെ നമ്മുടെ അമ്മൂനെ ഒന്ന് ഹാപ്പി ആക്ക്… പാവം അത് കൊറേ ആയില്ലേ തീ തിന്നുന്നു… ഇനി നായകന് വെറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?

    അടുത്തത് വരട്ടെ, കാത്തിരിക്കാം

    1. നായകന് ചെറിയ വട്ട് ഇണ്ട് bro അതാ ഈ എടക്കടക്ക് മയങ്ങി വീഴണെ

      അമ്മു ഹാപ്പി ആവും for sure 😊

  11. വരണം വരണം Mr ഇന്ദുചൂഡൻ 🤭🤭 ഇന്നി എന്ന് ആണ് ബാക്കി

    1. അറിയില്ല bro ഒടനെ ഇടാ 🙂

  12. Jeevitham on covid ath koode publish cheyumo

    1. Trust me ഞാൻ അത് എഴുതി വച്ചിണ്ട് but എനിക്ക് ഇനി അത് work ആവോ അറിയില്ല അത് അല്ലേ ഇത് ഒന്ന്‌ rush കഴിഞ്ഞ് രണ്ടും രണ്ട് വഴിക്ക് പോവുമ്പോ അത് കുത്തി കേറ്റാ 😊

      Thanks for the love for that one 🙏

  13. Oru Motivation athre njan udheshichulluu 😜

    1. ഇപ്പൊ ഏണി ആയില്ലേ ഏട്ടാ

      ഞാൻ ഹാപ്പിയാണേട്ടാ 🙏😌

  14. സ്വപ്ന സഞ്ചാരി

    Oduvil oooruthendi vannuvalle santhoshamaayi🙂

    Mothathil oru lag indelm kond nirthyath nice aayittind

    1. Bro trust me ഈ same സാനം എനിക്ക് വെറും ഇരുവത് പേജിൽ അടിക്കാൻ അറിയാ പിന്നെ ഇത്ര വന്നത് edit അങ്ങനെ ഒന്നും ചെയ്തില്ല കല്യണ ടൈമില് ബാക്കി വന്ന ടൈമിൽ എഴുതി വച്ചത് ഒക്കെ കൂടെ അടിച്ച് വിട്ടു

      കാ‍ന്താരി last part കല്യാണ വണ്ടിയിൽ ഇരുന്നാ എഴുതിയത്

      My struggle 🤣 😮‍💨

      1. സ്വപ്ന സഞ്ചാരി

        Allelm nee muthaan muthumaniyaan muthuchippi aan😍🥰😘

  15. ഇനി edit ചെയ്ത് ടൈം കളയണ്ട വച്ചിട്ട് direct ഇട്ടു ക്ഷമിക്കു സുഹൃത്ത്ക്കളെ 🙏

  16. ഇരിഞ്ഞാലക്കുടക്കാരൻ

    ഒടുവിൽ വന്നു മകനെ തിരിച്ചു വരൂ എന്ന പരസ്യം ഏറ്റു എന്ന് തോന്നുന്നു

    1. വന്നു bro

  17. Pwolichu bro 114 page vishayam🔥🤜🏻🤛🏻

    1. ഇഹിഹി 🙏😁😁😁😁

  18. Page കൂടുതൽ ചോദിച്ചവർ happy അല്ലേ

  19. ഒടുവിൽ വന്നു ല്ലേ..

    1. Yaa bro വന്നു

      പഴയ ആരേലും പുതിയ പേരിൽ വന്നതല്ല എന്നാണെങ്കിൽ welcome to the cringe world 😊

  20. ഉഫ്…. ഫസ്റ്റ് പേജ് വായിച്ചപ്പോൾ തന്നെ കണ്ണ് നിറഞ്ഞു… ഇനി ബാക്കി വായിച്ചിട്ട് പറയാം…

    1. 🥹 first page bro കരയും

      പിന്നെ അങ്ങോട്ട് ഞാനും 😂

      Second page തൊട്ട് തെറി വിളിയും ആവും 🥹

  21. കാന്താരി സബ്മിറ്റ് ചെയ്തില്ലേ ബ്രോ

  22. Finally Love You Doli

    1. 💋 🏳‍🌈

      Tata 😌

Leave a Reply

Your email address will not be published. Required fields are marked *