പപ്പ : wait wait let me do something
.
.
പിള്ളേർ ഒക്കെ കൂടെ ഒരേ പൊളി ആയിരുന്നു അവടെ dance കളിയും ഊക്കലും ഒക്കെക്കൂടെ ആയിട്ട്….
> 09:22
കണ്ണ് തൊറന്ന് നോക്കിയപ്പോ വല്യ ഒരു കാല് വന്ന് മേലെ കെടക്കുന്നു നോക്കിയപ്പോ സിദ്ധുന്റെ
ഞാൻ എടുത്ത് മാറ്റി ഇപ്പറം നോക്കിയപ്പോ കുട്ടു
ഫ്രഷ് ആയി താഴോട്ട് പോയപ്പോ പപ്പ ഇരിപ്പുണ്ട്
പപ്പ : how are you man
ഞാൻ : എന്തോ തല വേദന പോലെ
പപ്പ : ഉം…ഇന്നലെ നടന്നത് വല്ലതും ഓർമ ഇണ്ടോ
അമ്മ : യേ നിങ്ങക്ക് വേറെ പണി ഇല്ലേ
പപ്പ : ഉം 🙂
ഞാൻ : ഇന്നലെ എന്താ പെട്ടെന്ന്
അമ്മ : ഒന്നൂല്ല അത് ഒറക്കം ഇല്ലാത്ത കൊണ്ട് കൊച്ച് faint ആവാൻ പോയി അത്ര തന്നെ തല കറക്കം വന്നതാ ലില്ലി നോക്കീട്ട് പറഞ്ഞു
ഞാൻ : ആഹ് അതാണോ…
അമ്മ : കൊഴപ്പം ഒന്നൂല്ലല്ലോ
ഞാൻ : ഇല്ലെന്ന്….എല്ലാരും എവടെ
അമ്മ : അമ്മായി വല്യമ്മടെ കൂടെ വീട്ടി പോയി കൊറച്ച് കഴിഞ്ഞ് വരും…
ഞാൻ : ഉം
അമ്മ : നന്ദു.. നിഷ മാന്മാർ ഒക്കെ ഇങ്ങോട്ട് പോയ് എവടെ കോട്ടയം
ഞാൻ : ഓകെ
അമ്മ : ശ്രീ, ജാനു അമ്മു ഒക്കെ ഇണ്ട് ആമ്പിള്ളേർ ഒക്കെ വീട്ടിലോട്ട് പോയി…
പപ്പ : പൊന്നു നീ ആ ബോഡി ചെക്കപ്പ് ഇന്ന് തന്നെ ചെയ്യണം കേട്ടല്ലോ
ഞാൻ : 😌 okey
പപ്പ : ആഹ് 😁
അമ്മ : എന്താണ് ഒരു ചിരി… ദേ അടങ്ങി ഇരുന്നോ അല്ലേ രണ്ടിനേം പാല മരത്തി ആണി അടിച്ച് തറക്കും ഞാൻ പറഞ്ഞേക്കാ…
.
.
.
> 11:22
ഇതെങ്ങോട്ടാ ന്നെ നിങ്ങള്
അമ്മ കാറിൽ ഇരുന്ന് പപ്പയോട് ചോദിച്ചു
പപ്പ : കൊച്ചി
അമ്മ : എന്താ ഹോസ്പിറ്റലിന്ന് വിളിച്ചോ അവര്
I love Kandhari ❤️ 😍 💖 ❣️ 💕
Welldone mr kelippan 🙏
Where is amar??
Idk may be off to hell or something 👀
Anna poli onum parayanyilla nigalu oru killadi thane 🫶🏻🤍
Snaham matharm 🫶🏻❤️🔥
Namma thaan eppadi eppavume namma thaa 😁
Waw.. സൂപ്പർ… ഒരേ പൊളി ❤️❤️❤️
നന്ദി ഉണ്ട് 🙏🙂
പ്രശ്നങ്ങൾ തീർന്നു എന്ന് കരുത്തിയപ്പോ മൊത്തം പ്രശ്നങ്ങൾ ആണല്ലൊ… ഇന്ദ്രു എന്തൊക്കെയോ ഉദ്ദേശിക്കുന്നു, പ്ലാൻ ചെയ്യുന്നു… സസ്പെൻസ് തന്നെ…
പിന്നെ നമ്മുടെ അമ്മൂനെ ഒന്ന് ഹാപ്പി ആക്ക്… പാവം അത് കൊറേ ആയില്ലേ തീ തിന്നുന്നു… ഇനി നായകന് വെറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?
അടുത്തത് വരട്ടെ, കാത്തിരിക്കാം
നായകന് ചെറിയ വട്ട് ഇണ്ട് bro അതാ ഈ എടക്കടക്ക് മയങ്ങി വീഴണെ
അമ്മു ഹാപ്പി ആവും for sure 😊
വരണം വരണം Mr ഇന്ദുചൂഡൻ 🤭🤭 ഇന്നി എന്ന് ആണ് ബാക്കി
അറിയില്ല bro ഒടനെ ഇടാ 🙂
Jeevitham on covid ath koode publish cheyumo
Trust me ഞാൻ അത് എഴുതി വച്ചിണ്ട് but എനിക്ക് ഇനി അത് work ആവോ അറിയില്ല അത് അല്ലേ ഇത് ഒന്ന് rush കഴിഞ്ഞ് രണ്ടും രണ്ട് വഴിക്ക് പോവുമ്പോ അത് കുത്തി കേറ്റാ 😊
Thanks for the love for that one 🙏
Oru Motivation athre njan udheshichulluu 😜
ഇപ്പൊ ഏണി ആയില്ലേ ഏട്ടാ
ഞാൻ ഹാപ്പിയാണേട്ടാ 🙏😌
Oduvil oooruthendi vannuvalle santhoshamaayi🙂
Mothathil oru lag indelm kond nirthyath nice aayittind
Bro trust me ഈ same സാനം എനിക്ക് വെറും ഇരുവത് പേജിൽ അടിക്കാൻ അറിയാ പിന്നെ ഇത്ര വന്നത് edit അങ്ങനെ ഒന്നും ചെയ്തില്ല കല്യണ ടൈമില് ബാക്കി വന്ന ടൈമിൽ എഴുതി വച്ചത് ഒക്കെ കൂടെ അടിച്ച് വിട്ടു
കാന്താരി last part കല്യാണ വണ്ടിയിൽ ഇരുന്നാ എഴുതിയത്
My struggle 🤣 😮💨
ഇനി edit ചെയ്ത് ടൈം കളയണ്ട വച്ചിട്ട് direct ഇട്ടു ക്ഷമിക്കു സുഹൃത്ത്ക്കളെ 🙏
ഒടുവിൽ വന്നു മകനെ തിരിച്ചു വരൂ എന്ന പരസ്യം ഏറ്റു എന്ന് തോന്നുന്നു
വന്നു bro
Pwolichu bro 114 page vishayam🔥🤜🏻🤛🏻
ഇഹിഹി 🙏😁😁😁😁
Page കൂടുതൽ ചോദിച്ചവർ happy അല്ലേ
ഒടുവിൽ വന്നു ല്ലേ..
Yaa bro വന്നു
പഴയ ആരേലും പുതിയ പേരിൽ വന്നതല്ല എന്നാണെങ്കിൽ welcome to the cringe world 😊
ഉഫ്…. ഫസ്റ്റ് പേജ് വായിച്ചപ്പോൾ തന്നെ കണ്ണ് നിറഞ്ഞു… ഇനി ബാക്കി വായിച്ചിട്ട് പറയാം…
🥹 first page bro കരയും
പിന്നെ അങ്ങോട്ട് ഞാനും 😂
Second page തൊട്ട് തെറി വിളിയും ആവും 🥹
കാന്താരി സബ്മിറ്റ് ചെയ്തില്ലേ ബ്രോ
Finally Love You Doli
💋 🏳🌈
Tata 😌