ഞാൻ : മഹാരാഷ്ട്ര
വൃന്ദ : എന്തിന് പോയി
ഞാൻ : പറയണ്ട കാര്യം ഇണ്ടോ പേർസണൽ ആണ്
വൃന്ദ : പറ കേക്കട്ടെ
ഞാൻ : അത് നിങ്ങളോട് പറയണ്ട കാര്യം ഇല്ലല്ലോ
വൃന്ദ : പറയണം നീ പ്രതി ആണോ എന്ന് സംശയം ഇണ്ട്…
ഞാൻ : harihar fort
വൃന്ദ : എങ്ങനെ
ഞാൻ : bye road
വൃന്ദ : എങ്ങനെ
ഞാൻ : ബൈക്കില് കേറി ഇരുന്നിട്ട്
ദാസ് അങ്കിൾ : 😏 😃
വൃന്ദ : 😂 തമാശ വേണ്ടാ route പറ ടാ
ഞാൻ : അങ്ങനെ ഓർമ ഇല്ല Kochi to Bangalore flight then by road
വൃന്ദ : banglore എന്താ കാര്യം
എന്താ സാറേ ഇത് ബാംഗ്ലൂർ പോയി അത്ര തന്നെ
സിദ്ധു അവടെ നിന്ന് പറഞ്ഞു
വൃന്ദ : നീ ഏതാടാ 😡
സിദ്ധു : അതേ ഈ എടാ പോടാ ഒന്നും പറ്റില്ല അറിയാലോ
വൃന്ദ : എറങ്ങി പോടാ i repeat get out 😡 എറങ്ങി പോവാൻ
എന്തോ പറയാൻ തൊടങ്ങിയ സിദ്ധുനെ ആരോ വലിച്ചോണ്ട് പോയി
വൃന്ദ : ബാംഗ്ലൂർ എന്താ കാര്യം പറയാൻ, പറ ഇന്ദ്രജിത്തേ
ഞാൻ : അത് 👀
Trouble തൊടങ്ങി വണ്ടി മുക്കി തൊടങ്ങി
അവരൊരു ചിരിയോടെ പറഞ്ഞു
ഞാൻ : അത് ഇത്തിരി personal ആണ് please
വൃന്ദ : personal ഒക്കെ അങ്ങ് വീട്ടില്
ഞാൻ : mam you are crossing limits എനിക്ക് ഒട്ടും process ചെയ്യാൻ പറ്റുന്നില്ല….please leave me…
വൃന്ദ : ഏയ് buddy ഞാൻ ഒരു police മാത്രമല്ല തന്റെ അതേ പ്രായം ഒക്കെ ഒള്ള ഒരു പെൺകുട്ടി കൂടെ ആണ് താൻ പറഞൊ ഞാൻ ആരോടും പറയില്ല…
ഹ്… 👀
ഞാൻ :fine fine…
വൃന്ദ : ആ 😂
ഞാൻ : പണ്ട് ഞങ്ങടെ ഒരു ചെറിയ issue ഇണ്ടായി അതില് എന്റെ ഒരു ചെറിയച്ഛൻ നാട് വിട്ട് പോയി പുള്ളിയെ തപ്പി ആണ്
I wish you all very very happy newyear
ഈ കൊല്ലം unsucksexfull ആയിരുന്ന എല്ലാർക്കും അടുത്തവർഷം sucksexfull ആവാൻ ഞാൻ wish ചെയ്യുന്നു ✋
ടെൻഷൻ ആക്കാതെ പുള്ളേ…. 🥶
Tension tension full tension aaa myrane anney theerkkendathaayirunn🤦♂️
As usual kidu bro 🤜🏻🤛🏻
സൂപ്പർ…
ഈ പാർട്ടും പൊളിച്ചു…. ❤️❤️
ആകാംഷ അടക്കാൻ വയ്യ..,
പെട്ടെന്ന് വായോ….
കൂടെ കാന്താരിയേയും… ❤️❤️❤️
Eppravshyom Polichitt undea, But Kanthaari evde monea
Njan paranja story(jeevitham on covid)ee kollam engilum idumo,oru part kond vendikal therkavunathale ulu,ilengil nine gurdwara ku ayakum
കാന്താരി were
Deiiii Kanthari Evdedeiii
You are so great doli bro