നന്ദൻ : പോയിട്ട് വാ
വൈകീട്ട് അപ്പൂന്റെ അവടെ വരുന്നാ
റൂമി കേറിയ പാടെ ഞാൻ ചോദിച്ചു
അമ്മു : കിർമസ്
ഞാൻ : ഉം
അമ്മു : ആരൊക്കെ കാണും
ഞാൻ : അവര് മൂന്ന് പേര് മാത്രമല്ല ഇപ്പൊ അവടെ ഒരു പുതിയ ആളും ഇണ്ട് പിന്നേ നിഷ അമ്മായിടെ വീട്ടീന്ന് എല്ലാരും കാണും
അമ്മു : സാം വരൊ
ഞാൻ : ശാന്തമ്മ കാണും
അമ്മു : അവളെ കൊറേ ആയി കണ്ടിട്ട് തന്നെ എന്നാ last കണ്ടേ ആവോ ഓർമ ഇല്ല
ഞാൻ : ആ ഷർട്ട് എടുത്ത് തന്നെ
അമ്മു : നിക്ക് ഇട്ട് തരാ
ഞാൻ ടീസ് ഊരി ബെഡിലേക്ക് വിരിച്ച് വച്ചു
അമ്മു : ഉം 🙄 അവള് വരൊ
ഞാൻ : എവള്
അമ്മു : ക്രിസ്റ്റി
ഞാൻ : ആഹ് 🙂
അമ്മു : പോണ്ടോ എന്നിട്ട്
ഞാൻ : സിദ്ധു പറഞ്ഞു പോവാന്ന് ഞാൻ വിചാരിച്ചു പോയിട്ട് കൊറച്ച് കഴിഞ്ഞ് ഇവടെ വരാന്ന്
അമ്മു : ഉം enjoy
ഞാൻ : നീ വാ
അമ്മു : ഏയ് ഇല്ലില്ല
ഞാൻ : അതെന്താ
അമ്മു : എനിക്ക് നല്ല ക്ഷീണം ഒന്ന് കെടക്കണം
ഞാൻ : ഇന്ന് നമ്മക്ക് നമ്മടെ റൂമിൽ കെടക്കാ എന്താ
അമ്മു : 😌😁
ഞാൻ : വയർ ചാടിക്കാ അമ്മൂ
അമ്മു : എന്താ
ഞാൻ : പിച്ചാൻ കിട്ടാതെ ആയി വയർ ഒന്ന് ചാടിക്ക് ഒരു പത്ത് കിലോ കൂടട്ടെ പ്ലീസ്
അമ്മു : ഇനി work out നിർത്താൻ ഒന്നെങ്കി മരണം അല്ലേ carrying 😌
ഞാൻ : ഓ ശെരി
മാറാൻ നോക്കിയ എന്നെ അവള് പിടിച്ച് വലിച്ചു
അമ്മു : പെഴപ്പിക്കാ പറ 😡
ഞാൻ അവളെ നോക്കി നിന്ന് നെറ്റിയിൽ നെറ്റി മുട്ടിച്ച് വച്ചു
അമ്മു : 🥹 i love you.. ഹ് 🥹 😁
ഞാൻ : പോട്ടെ…. നമ്മക്ക് പഴയ ഒന്നും ഇല്ല നല്ലത് മാത്രം ഞാൻ ഓർമ്മിപ്പിക്കാ നിന്നെ
അമ്മു : you are the best things happened to me 🥹

Next part evide?????? Udane undavumo.???
Alla dasa anakku sugalle👀
Hallo there
Evade aanu ariyo manushyaa
Aur kaise he aaj kal
ബാക്കി എവിടെടാ വേഗം ഇടൂ
I wish you all very very happy newyear
ഈ കൊല്ലം unsucksexfull ആയിരുന്ന എല്ലാർക്കും അടുത്തവർഷം sucksexfull ആവാൻ ഞാൻ wish ചെയ്യുന്നു ✋
ടെൻഷൻ ആക്കാതെ പുള്ളേ…. 🥶
ഇല്ലില്ല എന്തിനാ tension ഇവടെ ഇന്ദ്രൻ ചാവും അവടെ പപ്പ പിന്നെ എപ്പഴെ see more….
Tension tension full tension aaa myrane anney theerkkendathaayirunn🤦♂️
അവനെ മാത്രമല്ല ഇവടെ single ആയി നടക്കുന്ന പെണ്ണുങ്ങളെ support ചെയ്യുന്ന കൊറേ കോഴികൾ ഇണ്ട് അവരേം കൂടെ iykyk 🌚
Athe athe angine kure kozhikal und… Ellaarkm enne pole turuu lub cheyyaan ariyillaallo paavangal🥰
🙄
Huhuhuhu btw baaki ini eppo verm
As usual kidu bro 🤜🏻🤛🏻
Tnx leo boiiii ❤️
സൂപ്പർ…
ഈ പാർട്ടും പൊളിച്ചു…. ❤️❤️
ആകാംഷ അടക്കാൻ വയ്യ..,
പെട്ടെന്ന് വായോ….
കൂടെ കാന്താരിയേയും… ❤️❤️❤️
Udan varunnu ningade swantham Asianet-ൽ
Actually ഒരു സത്യം പറയട്ടെ ഈ പാർട്ട് ഇടും മുന്നേ കാന്താരി ഒരു മൂന്ന് part കൂടെ എഴുതി വച്ചിട്ടാ ഇത് ഇട്ടത് തന്നേ for real 😌 🌚
എന്നാൽ പിന്നെ ഒന്നും നോക്കാതെ അങ്ങട്ട് റിലീസ് ചെയ്യ് കുമാരേട്ടാ……
🕺🏻
Eppravshyom Polichitt undea, But Kanthaari evde monea
Tnx bro ❤️
Njan paranja story(jeevitham on covid)ee kollam engilum idumo,oru part kond vendikal therkavunathale ulu,ilengil nine gurdwara ku ayakum
Brother relax relax
Vedhu is nearing the climax SEXtion 😌
Next Life on Covid പിന്നെ next story തന്നേ 😊
Tnx for the labbb
കാന്താരി were
Kanthari 🙂
അതായത്
Operation done successfully but the patient died successfully 🥺
Deiiii Kanthari Evdedeiii
ഞാനും കരുതി പക്ഷെ admin sir posted atlast that day 😃
You are so great doli bro
Tnxxxx Aaaaashik brohh ✋