ഞാൻ : ഒരു വെള്ളം എടുക്കാൻ ഇത്ര നേരോ അർജു ഇവളെന്നെ തിന്നേനേ ഇപ്പൊ
അർജുൻ : actually it’s juice
ഞാൻ : ഉം…
അർജുൻ : പിന്നെ
ഞാൻ : ദേ എറങ്ങി ഇനി നേരെ മൂന്നാർ
സൂസി : അർജു ഒരു 5 minutes
അർജുൻ : sure
സൂസി പോയി ഡോർ അടച്ചിട്ട് വന്നു
ഞാൻ :
സൂസി : ഞാൻ പോവാ next week
ഞാൻ :
സൂസി : i know നിനക്കും വേണ്ടത് അതാ…
ഞാൻ : no man
സൂസി : നിന്റെ line ഒറ്റ ചോദ്യം ഒറ്റ ഉത്തരം
ഞാൻ : yep
സൂസി : if not Ammu then who
ഞാൻ : അമ്മു ഇണ്ടല്ലോ പിന്നെന്താ
സൂസി : i know എനിക്ക് ഇപ്പഴും അറിയാ അമ്മു അല്ല
ഞാൻ : വിട്
സൂസി : ഇല്ല എനിക്ക് അറിയണം
ഞാൻ : അങ്ങനെ ഒന്നില്ല
സൂസി : പറയാൻ
ഞാൻ : if not Ammu then who
സൂസി : ആഹ്
ഞാൻ : guess
സൂസി : പറ
ഞാൻ : Aswathy
സൂസി : fuck that lie
അവളെന്റെ താടിക്ക് പിടിച്ച് നേരെ നിർത്തി
സൂസി : പറ
ഞാൻ : no
സൂസി : ഞാനാണോ if it’s me i will kill you and kill myself
ഞാൻ : നീയോ no നീ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല
സൂസി എന്റെ മൊഖത്തിന് നേരെ വന്നു…
സൂസി : ഇന്ദ്രാ ഞാൻ സ്നേഹിച്ചിട്ടില്ല പറഞ്ഞാ നിന്റെ നെഞ്ചി ഞാൻ കത്തി എറക്കും
ഞാൻ : what is love
സൂസി : for me love is Indrajith Ramanadhan
ഞാൻ : നീ selfish ആണ് എന്നെപ്പോലെ
ഞാൻ അവൾടെ കൈ കോർത്ത് പിടിച്ചു
സൂസി :
ഞാൻ : love is respect… എനിക്ക് ഒരു ഫാമിലി ഇണ്ട് അറിഞ്ഞിട്ട് നീ വീണ്ടും എന്നെ സ്വന്തം ആക്കാൻ ആഗ്രഹിച്ചത് selfishness
സൂസി : ..
okey leave it പറ ആരാ ആ ആൾ
ഞാൻ
സൂസി : please
ഞാൻ : Christy
Machambi any update…………..
കിടലൻ കഥയാണ് ബ്രോ thangal nalloru എഴുത്തുകാരനും ആണ്. Eyy negative കാര്യങ്ങൾ ഒന്ന് അവൻസാനിപ്പിച് അവരുടെ സന്തോഷകരം മാത്രമായ ജീവിതം ഇനിയെങ്കിലും എഴുതികൂടെ പ്രേതീക്ഷയോടെ
Amarnu ntha pattiye aarkengilum ariyooo.marichennu mathram parayalle
Only one negative ithrem naalm oru one time read aayirunnu but ith athrakkoru curiositym intensem illa 2-3 thavanayaayitta vaayich theerthey… Actually content was less.
Positive part
Ammuchi is gonna be a mom soon and feels like something big is going to unveil
Apo swami sharanam
അങ്ങനെ അമ്മു പച്ചമാങ്ങ തിന്നാൻ തയ്യാറെടുക്കുന്നു
ആ.. കക്ഷം സീൻ ഉഷാറു ആയിരുന്നു ഇനിയും അതു പോലെ സീൻ ഉൾപ്പെടുത്തണം
കിടു മോനേ… കണ്ണ് നിറഞ്ഞു… അടുത്തത്


വേഗം തരണേ…
വധു is a ദേവത Part 24-38 evde kittum….?
Just type cheythaa kittum i think
Illa kittunilla
Click here to read all parts
ഏടെയ് ബാക്കി എവിടെ
As usual bro pwoli

Tnx bro
Page kootu bro, kathirunu kittiyapol onum aayilla
സൂപ്പർ… പൊളിയെ..



ചെയ്‌ത പാപങ്ങൾക്ക് വേണ്ടിയല്ല…
ചെയ്യാൻ പോണ പാപങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി….
ന്തരുന്നു അവിടെ കണ്ട മോശം കാഴ്ച.
വേഗം പോരട്ടെ
Parayatte nandu bro
Iniyum page
Story end aayi ethaand
യ്യോ…
MMMMMMMmmmm

Something big coming
Not really