വധു is a ദേവത 49 [Doli] 187

ഞാൻ അവളേം കൊണ്ട് കറങ്ങി മേലോട്ട് വന്നു

അമ്മു : ഹ്… ഹ്, i miss that

ഞാൻ : this place cost almost 8 lakhs plus

അമ്മു ചുറ്റും നോക്കി

ഞാൻ : ഇഷ്ട്ടായോ

അമ്മു : 😊

ഞാൻ : ഇവടെ എന്തും ചെയ്യാ no visibility from outside

അമ്മു : 🤣

ഞാൻ അവൾടെ മാല എടുത്ത് വായിലാക്കി കടിച്ച് പിടിച്ചു…

അമ്മു : 😣

അമ്മു : ടാ കോപ്പേ എനിക്ക് അറിയാ എന്താന്ന് നീ കൂടുതൽ show ഇടല്ലേ

ഞാൻ : 😊

രാവിലെ ആയപ്പോ അമ്മൂന് വല്ലാത്ത weekness പോലെ ചിത്രേ അവളെ കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ ഏൽപ്പിച്ചിട്ട് ഞാൻ കുളിച്ച് ബസ്സ്‌ പൂജ ചെയ്യുന്ന സ്ഥലത്ത് പോയി…

.
.
.
> 11:33
ഞാൻ : halo
അമ്മു ഓടി വന്ന് കെട്ടിപ്പിടിച്ചു
ഞാൻ : ഏഹ്
അമ്മു : അത് ഒന്നൂല്ല heat ന്റെ ആണ് മരുന്ന് മരുന്ന്
ഞാൻ : ചിത്ര ഇവള് എന്താ പറയണേ
ചിത്തു : ഒന്നൂല്ല periods delay ആയപ്പോ എനിക്ക് ചെറിയ സംശയം പോലെ തോന്നി കണ്ണൻ പണി പറ്റിച്ചോന്ന്
ഞാൻ : നീ ആണോ അവടെ വിളിച്ച് പറഞ്ഞെ
ചിത്തു : ഉം
ഞാൻ : അവരെന്നെ റൗണ്ട് ഇട്ട് ഊക്കി
ചിത്തു : 😂
ഞാൻ : നീ ഒരു ലൊട്ട തന്നേ ചേച്ചി
ചിത്തു : 😝
ഞാൻ : കൊഴപ്പം ഒന്നൂല്ലല്ലോ
അമ്മു : അറിയില്ല ചെലപ്പോ
ഞാൻ : ഏഹ്
അമ്മു : 😉💋
ചിത്ര : ഞാൻ പോണോ
ഞാൻ : വേണ്ടാ എനിക്ക് ഒരാളെ കാണാൻ പോണം
അമ്മു : 👀
പെട്ടെന്ന് car കേറി വന്നു അകത്തേക്ക്
ചിത്തു : ഞാനെ കുളിക്കാൻ പോയിട്ട് വരാ
ഞാൻ : പോയിട്ട് വാ
ചിത്തു : ടാ നിന്റെ ആ batman tees ഞാൻ എടുക്കുവാ
ഞാൻ : fine, നിന്റെ അനിയൻ ആ പട്ടി എന്റെ അർമാനിടെ ഷർട്ട് മുഴുവൻ എടുത്തോണ്ട് പോയി
ചിത്തു : അയിന്… 😏
സൂര്യ : എന്താണ് bus ഒക്കെ എറക്കിയാ
ഞാൻ : ഇണ്ട് പോയി കണ്ടോ
നന്ദൻ : പോവാ
ശ്രീ : എന്താ ഇവക്ക് വൈയ്യെ
അമ്മു : ഉംച്ച് 😝
ശ്രീ : എന്താടീ
അമ്മു : ഒന്നൂല്ല goal വീണോ നോക്കിയതാ പോയിട്ട്
ശ്രീ : എന്നിട്ട് 😃
ഞാൻ : offside ആയിരുന്നു 🙂
ജാനു : ഞാൻ ഒരു കാര്യം പറയാ സുന്ദരാ ഇവള്മ്മാര് രണ്ടും കൂടെ ഇവളെ pregnant ആക്കി നിന്നെ ഇവടെ house arrest ല് ഇടാൻ ആണ്
ഞാൻ : അറിയാ
അമ്മു : ഒറ്റ ചവിട്ടാ ശവമേ 😡
ഞാൻ : guys guys അച്ചു വരുന്നു next week
നന്ദൻ : yes 😁
അമ്മു : അയിന് 😏
ഞാൻ : ഈ വട്ടം Goa ആണ്
അമ്മു : what 😡
ഞാൻ : yes
അമ്മു : നടന്നത് തന്നേ 😏
ഞാൻ : പോവും പറഞ്ഞാ പോവും
അച്ചു : പിന്നല്ല
ഞാൻ : ഞാൻ, അച്ചു, നന്ദൻ, മൊട്ട, രാമൻ ഹൂ ഹൂ
നന്ദൻ : പിന്നല്ല 😏
അമ്മു : ഇല്ല കുട്ടാ
നന്ദൻ : നീ പോടീ ദേ ചെറുതേ വാങ്ങിക്കും നീ
ശ്രീ : അപ്പോ ഞങ്ങളോ
സൂര്യ : അതന്നെ ടീ ഉണ്ടേ ഇവനെ വിടണ്ട ആഹാ 😏
നന്ദൻ സൂര്യടെ മേലോട്ട് ചാടി രണ്ടും കൂടെ ഊക്കൻ അടി ആയി…
ഞാൻ : പറയട്ടെ
നന്ദൻ : പറ കുട്ടാ ഇസ് 😌
ഞാൻ : എറങ്ങി പോ നായിന്റെ മോനെ
നന്ദൻ : 🤣
അച്ചു : നീ പറ
ഞാൻ : നമ്മള് Goa ഇവര് HYDERABAD
അച്ചു : അവടെ ആര്
ഞാൻ : എന്റെ അപ്പന് അവടെ ഒരു വല്യ വീടുണ്ട് എന്റെ ഭാര്യ കണ്ടിട്ടില്ല അത് കണ്ടിട്ടുണ്ടോ നീ
അമ്മു : ഇല്ല 😃
ഞാൻ : അപ്പോ ബാക്കി എല്ലാം സെറ്റ്, അങ്ങോട്ട് കൂടെ ചിത്ര സിദ്ധു ഒക്കെ വരും ഫ്ലൈറ്റ് വേണേ ഫ്ലൈറ്റ് എടുക്കാ അല്ലെങ്കി ട്രെയിൻ എടുത്തോ
അമ്മു : എന്നാ okey
ശ്രീ : എനിക്ക് അത്ര ഒന്നും ദൂരം travel പറ്റില്ല നമ്മക്കും Goa പോവാ
സൂര്യ : പ്പ 😡
ഞാൻ : പോ ടീ ഇവന്റെ ഓഫിസ് ഒക്കെ കാണ് പോയിട്ട്
ശ്രീ : ആഹ് എന്റെ ഭർത്താവിന് അവടെ ഷോറൂം ഇണ്ടല്ലോ
സൂര്യ : അവൾക്ക് പൈസ മാത്രം മതി അത് എങ്ങനെ വരുന്നു എന്ന് വേണ്ടാ
ഞാൻ : അപ്പൊ പറഞ്ഞ പോലെ
സൂര്യ : set.
.
..

ഇന്ന് സൂസിയേ കാണാൻ പോണ ദിവസം ആണ്
എല്ലരും വീട്ടി ഇണ്ട് ഇന്ന്…
ഒരു ഒമ്പത് മണി ആയപ്പോ ഞാൻ റെഡി ആയി ഇരുന്നു….
ഒമ്പതേ കാൽ ഒക്കെ ആയപ്പോ പെട്ടെന്ന് സൂസിടെ കാർ വന്നു
ഞാൻ : ഞാൻ ഒന്ന് പോയിട്ട് വരാ
നന്ദൻ വണ്ടി മനസ്സിലായതും ചാടി എണീറ്റു
ഞാൻ : ടാ അനങ്ങിയാ
അവൻ എറങ്ങി വെളിയിലേക്ക് പോയി
ഞാൻ : നന്ദാ
നന്ദൻ ഗ്ലാസ്‌ താത്താൻ കൈയ്യോണ്ട് കാണിച്ചു…
അർജുൻ glass താത്തി അവനെ നോക്കി
ഞാൻ : ടാ കേറി പോ
ഞാൻ തിരിഞ്ഞ് പോയി അമ്മൂനെ പൊക്കി എടുത്തു
അമ്മു : പെട്ടെന്ന് വരോ
ഞാൻ : വരാന്ന്
അമ്മു : fine
ഞാൻ കവിളില് അമർത്തി ഉമ്മ കൊടുത്തു
അമ്മു : നാശങ്ങള് ഒരു kiss അടിക്കാൻ വിടില്ല വായും നോക്കി നിന്നോളും എല്ലാം 😡
സൂര്യ : ഈ അഭമാനം എനിക്ക് തേവ ദാ 🥹
ഞാൻ : രാത്രി എല്ലാം കൂടെ ചേർത്ത് തരാ
അമ്മു : ഉം… 😌
ജാനു : ഇവൾടെ അഹങ്കാരം എന്റമ്മോ
നന്ദൻ എടഞ്ഞ് നിക്കാ
ഞാൻ : ടാ നായെ പോയ്‌ സോനുനെ കൂടെ കൊണ്ട് വാ നമക്ക് വൈകീട്ട് നെയ് ചോറ് വക്കാ
നന്ദൻ : ടാ അച്ചു പോയ്‌ അവളെ വിളിച്ചോണ്ട് വാ ഞാനും വരാ
ഞാൻ : വേണ്ടാ എനിക്ക് ഒരു കാര്യം ഇണ്ട് ഞാൻ ആദിയേ കണ്ടിട്ടേ വരൂ
നന്ദൻ : ഒരു കോപ്പും ഇല്ല നീ കേറ്…
ഞാൻ : ടാ അങ്ങോട്ട് നീങ്ങി നിക്കടാ
നന്ദൻ എന്റെ കൈക്ക് പിടിച്ച് തിരിച്ച് വലിച്ച് കൊണ്ട് ബാക്കില് കേറ്റി…
അമ്മു : നന്ദു വേണ്ട നീ പോണ്ടാ 👀
നന്ദൻ : ഏഹ്
അമ്മു : വിട്ടേക്ക് പോട്ടെ അവര്…ഇത് last ആണ്
ഞാൻ : സത്യം…
> 11:22
ഞാൻ : ന്താടാ നിന്റെ മോന്ത ഇങ്ങനെ ഇരിക്കണേ
അർജുൻ : എന്ത് പറയാനാ ടാ
ഞാൻ : ഏഹ്
അർജുൻ : ഒന്നൂല്ല
ഞാൻ : സെറ്റായില്ല
അർജുൻ : എവടന്ന്, 😊
ഞാൻ : sorry man
അർജുൻ : എന്തിന് അയിന്റെ കാര്യൂല്ല
ഞാൻ : നിനക്ക് പൊക്കൂടെ അവൾടെ കൂടെ she will love that too
അർജുൻ : ഏയ്‌ വീട്ടി സീനാ ഒന്നാമത് അവള് ഒരു party freak ആണെന്ന് എല്ലാർക്കും അറിയാ പിന്നേ ഈ സീനൊക്കെ ഇപ്പൊ പാട്ടാ
ഞാൻ : നിനക്ക് ഇഷ്ട്ടാണോ ഇപ്പഴും
അർജുൻ : 😊
ഞാൻ : പറ ടാ
അർജുൻ : അതൊക്കെ വിട്ടു ഞാൻ
ഞാൻ : എന്നാ അവള് പോണേ
അർജുൻ : next week ആണ് പറഞ്ഞു tickets ഒന്നും എടുത്തില്ല just plans
ഞാൻ : ഉം ശെരി
> 11:55
സൂസി : hey 😃 വാ
ഞാൻ : how are you
സൂസി : good 🫂… എട്ട് മണിക്ക് വരാ വിചാരിച്ചു then i thought let him rest
ഞാൻ : ഞാൻ എട്ടര ആവുമ്പോ റെഡി ആയി
സൂസി : ആണോ
ഞാൻ : ഉം
അർജുൻ : ചിന്നു
സൂസി : yaah
അർജുൻ : ഞാൻ laptop സർവീസ് ന് കൊടുത്തിട്ട് വരാ
ഞാൻ : എന്നാ നമക്ക് ഒരു coffee കുടിക്കാൻ പോവാ
സൂസി : ഒരു മൂഡില്ല നമക്ക് പിന്നേ പോവാ
ഞാൻ : okey, ടാ പെട്ടെന്ന് വാ
അർജുൻ : ഒരു twenty minutes ഞാൻ ഇപ്പൊ വരാ
ഞാൻ : fine
അർജുൻ പോയതും അവള് ഡോർ ലോക്കാക്കി
ഞാൻ : പിന്നെ
സൂസി : thanks for coming
ഞാൻ സോഫയിലേക്ക് ചാടി കേറി കെടന്നു
സൂസി എന്നെ നോക്കി നിന്നു
സൂസി : നീ ആകെ മാറി കുട്ടാ
ഞാൻ : really
സൂസി : yes നീ തന്ത vibe ആയി
ഞാൻ : തന്ത ആവും വൈകാതെ
സൂസി അങ്ങനെ മുട്ടിൽ എന്റെ നേരെ നിന്നു
സൂസി : really 😃
ഞാൻ : ഏയ്‌ ഇന്നലെ ചെറിയ doubt തോന്നി check ചെയ്തപ്പോ negative
സൂസി : so sad
ഞാൻ അവൾടെ കവിളിൽ ചെറുതായി പിച്ചി
സൂസി : someone’s dream boy ; someone’s toy
ഞാൻ : ഏയ്‌
സൂസി : അമ്മു pregnant ആവുമ്പോ അറിയിക്കോ എന്നെ
ഞാൻ : ആഹ്… 🤔 no
സൂസി : 😂
ഞാൻ : for real
സൂസി : അതെന്താ ടാ
ഞാൻ : because അതിലും വല്യ മുറിവ് നിനക്കിനി കിട്ടാനില്ല
സൂസി : 🥹 yes fuck…
ഞാൻ : നീ ഇരിക്ക്
ഞാൻ എണീറ്റ് അവളെ പിടിച്ച് അടുത്തിരുത്തി
സൂസി എന്റെ കൈ എടുത്ത് ചേർത്ത് പിടിച്ചു കവിളിൽ അമർത്തി തടവി അവൾടെ നെറ്റിയിൽ വച്ച് കരയാൻ തൊടങ്ങി
ഞാൻ : സൂസമ്മാ
സൂസി : okey okey okey, I’m okey
ഞാൻ : നീ അല്ലേ ടീ ഈ കഥയിലെ നായിക സ്നേഹിച്ച ചെക്കനെ സ്വന്തമാക്കാൻ പലതും ചെയ്ത് അവസാനം അവന് വേണ്ടി എല്ലാം വിട്ട മാസ്സ് നായിക
സൂസി : really
ഞാൻ : yes
സൂസി : നീ നിൻറെ ഈ ജീവിതം കഥ ആക്കിയാ ആരാവും ആരൊക്കെ അതില് എന്ന് ഞാൻ പറയാ
ഞാൻ : okey
സൂസി : ഞാൻ വില്ലത്തി
ഞാൻ : ശെരി
സൂസി : അമ്മു കോമാളി
ഞാൻ : shut up
സൂസി : she just got a fucking jackpot luck അത്രെ ഉള്ളു അവള് നിനക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല wheather you hate me for this പക്ഷെ ഇതാണ് fact
ഞാൻ : okey next അപ്പൊ heroine ആരാ
സൂസി : ഹന്ന
ഞാൻ : മണ്ണാങ്കട്ട
സൂസി : ഞാനാ നിന്റെ better half എല്ലാം കൊണ്ടും അറിയാലോ… The only this is i never slept with you അത്രേ ഉള്ളു
ഞാൻ : creep 😂
സൂസി : but that’s okey
ഞാൻ : അപ്പോ ഞാനോ
സൂസി : നീ വില്ലൻ…
ഞാൻ : ശെരിക്കും
സൂസി : ഉം… 😂
ഞാൻ : പിന്നേ പറ
സൂസി : ഞാൻ ഒരു സാധനം തരട്ടെ
ഞാൻ : what
സൂസി : ഒരു platinum ring എന്റെ ഓർമക്ക്
ഞാൻ : blade സെബാന്റെ മോള് platinum വാങ്ങിയാ 😂 ഡേയ് സത്യം പറ ഏത് ജ്വല്ലറിയിന്ന് കട്ടതാ
സൂസി : ടാ പട്ടി 😸
അവള് പോക്കറ്റിന്ന് ഒരു box എടുത്ത് എനിക്ക് നേരെ നീട്ടി
ഞാൻ : I’m sorry പക്ഷെ ഞാൻ ഇത് reject ചെയ്യും
സൂസി : why
ഞാൻ : ഹ്… സൂ നിന്റെ എന്തൊരു ഓർമയും എനിക്ക് വല്ലാത്ത… വേദന ആണ്… 🙂
സൂസി : no… 🥺 Wait 😳 Fuck…😃 അതിന്റെ അർത്ഥം you recognized my feeling right
ഞാൻ : പോടീ
സൂസി : മതി ഇത് മതി
ഞാൻ : കളിക്കല്ലേ
സൂസി : പോടാ…
> 12:03
ഞാൻ : ടാ നീ ഇരിക്ക് നീ എന്താ ഈ ഓടുന്നെ
അർജുൻ : ഇല്ല നിങ്ങള് സംസാരിക്ക്
ഞാൻ : ഇരിക്കെടാ
അർജുൻ : അമ്മ വിളിക്കുന്നു സംസാരിച്ചിട്ട് വരാ
അവൻ റൂമിന്ന് എറങ്ങി പോയി
സൂസി : he is too good
ഞാൻ : yes…
സൂസി : look at me
ഞാൻ : ഉം
സൂസി : പപ്പ വന്നിരുന്നു
ഞാൻ : നിന്റെ അപ്പന്റെ കോളർ പിടിച്ച് വലിക്കാൻ ആവും 😂
സൂസി : റാം അങ്കിളല്ല
ഞാൻ : പറ മനസിലായി 👀
സൂസി : 🙂
ഞാൻ : എന്ത് പറഞ്ഞു അവള് 🙂
സൂസി : ഒന്നൂല്ല അത് വിട്
ശെരി വിട് വേണ്ടെങ്കി വേണ്ടാ
സൂസി : അമ്മോ നീ അത് അറിയാതെ പോവില്ല മോനെ 🙂
ഞാൻ : വേണ്ടെന്ന് 😃
സൂസി : എന്നാ വേണ്ടാ
ഞാൻ അവളെ പിടിച്ച് മുടി തടവി കൊടുത്തു
സൂസി : കെട്ടി താ
ഞാൻ : vokeyy
ഞാൻ മുടി പിന്നീന്ന് വലിച്ച് ഒതുക്കി കെട്ടി കൊടുത്തു
സൂസി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചിട്ട് എന്നെ കെട്ടിപ്പിടിച്ച് ഇരുന്നു
സൂസി : brainwash
അവൾടെ മൊഖം ഞാൻ കണ്ണാടി വഴി കണ്ടു
സൂസി : ഇസ്
സൂസി ഒരുതരം bad touch പോലെ തൊടങ്ങി
ഞാൻ : ഉം 🙂
സൂസി : അവള് പറയാ കഴിഞ്ഞോ നിന്റെ സ്നേഹം ഇതിനാണോ ഇത്ര ഒക്കെ കാണിച്ചത് എന്ന്
ഞാൻ കട്ടിലിൽ താളം തട്ടി അവള് പറയുന്നത് കേട്ടോണ്ട് ഇരുന്നു
സൂസി എന്റെ കഴുത്തിൽ ഉമ്മ വച്ചു
ഞാൻ അവളെ പിടിച്ച് മാറ്റി
സൂസി : 👀
ഞാൻ : 😁
സൂസി : പറ ഞാൻ എന്താ എടുക്കാ
ഞാൻ : i don’t know, it’s totally upto you
സൂസി : അപ്പൊ നിനക്ക് ഞാൻ ഇനിയും വന്നാ scene ഇല്ല
ഞാൻ : അത് നിന്റെ കാര്യം എന്റെ കാര്യം നിന്നെ രക്ഷിക്കുക + അത് solve ചെയ്യുക ഈ രണ്ട് കാര്യങ്ങൾ മാത്രമാണ്
സൂസി : 🥹 I’m sorry…
ഞാൻ : ഞാൻ പോട്ടെ
സൂസി : nooooooooooo, ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : yes
സൂസി : ഹരി ഇണ്ടോ അതോ
ഞാൻ ഒന്നും പറഞ്ഞില്ല അവളെ മെല്ലെ തിരിഞ്ഞ് നോക്കി
സൂസി : രാമൻ എന്നെ കാണാൻ വന്നിരുന്നു
സൂസി : എനിക്കറിയാ ഇനി സൂസി ഇല്ല
സൂസി അങ്ങനെ ഷോക്കായി
സൂസി : please, അങ്ങനെ പറയല്ലേ 🥹 ഞാൻ മരിച്ച് പോവും കഴിഞ്ഞ എഴെട്ട് കൊല്ലം ആയുള്ള ആഗ്രഹം ആണ്
ഞാൻ : അർജു
അർജുൻ ഓടി വന്നു…
ഞാൻ : lunch കഴിക്കാൻ പോവാ
അർജുൻ : ആഹ്
ഞാൻ : നമക്ക് ഒരു ചെറിയ ഔട്ടിങ് പോയിട്ട് വരാ
അർജുൻ : okey
ഞാൻ : സൂ come…
> 17:44
ശ്രീ : എന്താ ടീ
അമ്മു : ഒന്നൂല്ല
ശ്രീ : ഹാ അവൻ സെറ്റിൽ ആക്കാൻ പോയതല്ലേ വരും
അമ്മു : അവള് പോവില്ല ടീ
ശ്രീ : എന്ത്
അമ്മു : ഏയ്‌ ഒന്നൂല്ല
ശ്രീ : വിളിക്ക്
അമ്മു : വിളിച്ച് പോവരുത് എന്നാ പറഞ്ഞെ
ശ്രീ : അതെന്താ
അമ്മു : ആഹ്
ശ്രീ : ആ അർജുന്റെ നമ്പർ ഇണ്ടോ
അമ്മു : എന്റേൽ അവന്റെ നമ്പർ ഒന്നൂല്ല
ശ്രീ : സൂര്യടെ കൈയ്യി കാണും…
അമ്മു : വേണ്ടാ…
അപ്പൊ തന്നേ അവരൊക്കെ അകത്തേക്ക് വന്നു
നന്ദൻ : എന്താ ഒരു കള്ളത്തരം
അമ്മു : നിന്റെ മൂട്ടില് bomb വക്കാൻ ഒന്ന് പോവോ
നന്ദൻ : ആഹ് സൂസിടെ എവടെ ആണോ അവൻ
അമ്മു : 👀
സൂര്യ : ടാ മൂഡ്‌
നന്ദൻ : ആ അവൻ പാവം ആണ് പക്ഷെ അവള് gap കിട്ടിയാ അവനെ കേറി പിടിക്കും
അമ്മു : 😣
സൂര്യ നന്ദന്റെ പൊറം അടിച്ച് തിരിച്ചു
അച്ചു : ടാ സുന്ദരൻ വിളിച്ചേ
അമ്മു : വിളിച്ചാ 👀
അച്ചു : ആ വൈകീട്ട് അവൻ ഒരു പത്ത് മണി ഒക്കെ ആവും വരാൻ പറയാൻ
നന്ദൻ : എനിക്ക് അറിയാത്തത് അവൻ എന്താ ഇപ്പൊ എല്ലാം ഈ അണ്ടി ഇല്ലാത്തവനോട്‌ പറയുന്നേ
അച്ചു : ഞങ്ങളാണ് ചങ്ക്കള് 😏
ജാനു : പിന്നല്ല
നന്ദൻ : ഒന്ന് പോടീ
സൂര്യ : അതന്നെ വഴിയിന്ന് വലിഞ്ഞ് കേറി വന്ന രണ്ടെണ്ണം അധികാരം പിടിക്കാൻ നോക്കുന്നു എറങ്ങി പോടീ
ജാനു : നീ പോടാ, കല്യാണത്തിന് മുന്നേ അച്ഛനായ തെണ്ടി
അമ്മു : 😂
ശ്രീ : 🙂
സൂര്യ : 🥹
നന്ദൻ : സൂര്യ വെറും negative aura ആണ് ഇപ്പൊ
അച്ചു : ബീച്ചി പോവാ
നന്ദൻ : രാമനെ വിളി നീ വാ സൂര്യ വരുന്നാ
സൂര്യ : 👀
ശ്രീ : അവടെ ഇരി 👀
സൂര്യ : ഞാനില്ല കൈയ്യും കാലും നല്ല വേദന
നന്ദൻ : ത്തു… ചത്തൂടെ 🤣
ശ്രീ : നന്ദാ
നന്ദൻ : ഏഹ്
ശ്രീ : അവടെ ഇരി
നന്ദൻ : അപ്പനോട് പറ 😡
ശ്രീ : 😣കുട്ടൻ പൊക്കോ 🙂
നന്ദൻ : ആ ശെരി ഇരിക്കാ ഒരു ഗർഭിണി അല്ലേ
ശ്രീ : thankyou മുത്തേ… 😂
അമ്മു : 😂
ശ്രീ : ടീ അവടെ ആരാടി കൊച്ചില് സ്റ്റേ
അമ്മു : എവടെ
ശ്രീ : ഞങ്ങടെ വീട്ടില്
സൂര്യ : അത്രക്ക് വേണോ ശ്രീയെ
ശ്രീ : വേണം
സൂര്യ : ഞങ്ങള് ഇന്നലെ പോയപ്പോ അവടെ ഒരു 3 series നിക്കുന്നു
അമ്മു : അത് ആദിടെ ആവും ടീച്ചർടെ ചേച്ചിടെ മോൻ പിന്നേ അവടെ കേശു ഇണ്ട് തോന്നുന്നു അവര് രണ്ടും തന്നേ ആഹ് ചേതു ഇണ്ട്
ശ്രീ : sale ആയോ
നന്ദൻ : അന്ന് കൊടുത്തല്ലോ
ശ്രീ : ഏഹ്
നന്ദൻ : 🙂
ശ്രീ : ദേ നന്ദ
നന്ദൻ : 😂
.
.
.
> 21:12
സൂസി : പോവാ
ഞാൻ : yes
സൂസി : കഴിഞ്ഞു അപ്പൊ
ഞാൻ : ഉം
സൂസി എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു
സൂസി ഓടി അകത്തേക്ക് പോയി ആ റിങ് box എടുത്തോണ്ട് വന്നു
സൂസി : നീ രാവിലെ പറഞ്ഞത് സത്യം ആണെന്ന് എനിക്കറിയാ പക്ഷെ ഇത് ഞാനാ എനിക്ക് നിന്റെ കൂടെ എന്നും വേണം അതിനാ പ്ലീസ്
How broken she is…
സൂസി പെട്ടി തൊറന്ന് റിങ് എടുത്ത് കാണിച്ചു
സൂസി : IS, ഇന്ദ്രൻ സൂസി IS ഇനി മുതൽ was ആയി… 😁
ഞാൻ അവളെ ചേർത്ത് പിടിച്ചു
സൂസി അലറി ചിരിക്കാൻ തൊടങ്ങി, സങ്കടം ഒളിക്കാനുള്ള ചിരി
ഞാൻ : I’m sorry
സൂസി : that’s totally fine, അത് അങ്ങനെ ആണ്
അവളെന്നെ വിട്ട് മാറി
സൂസി : ഞാൻ ഇപ്പൊ മനസ്സിലാക്കുന്നു how Hanna felt that time 🥹
ഞാൻ മെല്ലെ അവൾടെ കൈ വിട്ട് എറങ്ങി
ആദി വെളിയിൽ wait ചെയ്യുണ്ടായിരുന്നു
ആദി : what
ഞാൻ : nothing, give me the key
ആദി : ride safe
കേശു : ഹായ് ചേട്ടാ
ഞാൻ : പൊക്കോ bye…
സൂസി അർജുൻ രണ്ട് പേരും എറങ്ങി വന്നു
സൂസി : പോയില്ലേ ഇനിയും 🙂
ഞാൻ : അപ്പൊ ഞാൻ എറങാ ശെരി
സൂസി : ഉം
ഞാൻ : നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് നമക്ക് കാണാ
സൂസി : 🙂
ഞാൻ : അർജുൻ take care of her നിനക്ക് മാത്രമേ പറ്റൂ, എനിക്ക് ഇവളെ ഏൽപ്പിക്കാൻ നീയേ ഉള്ളു…
സൂസി : പോടാ
ഞാൻ : സൂസാ ഞാൻ നിന്നെ വെറുത്തിട്ടില്ല
സൂസി : ഉം 🥹
ഞാൻ : ശെരി ശെരി ഞാൻ പോട്ടെ
സൂസി : ആ റിങ്
ഞാൻ : 😣 ഹും താ
സൂസി അതെനിക്ക് നേരെ നീട്ടി
ഞാൻ : സൂ
സൂസി : ആഹ്
ഞാൻ : please don’t try stupid method’s, പ്രേതേകിച്ച് പത്മിനി ചെയ്ത പോലെ ഒന്ന്… എനിക്ക് സഹിക്കാൻ പറ്റില്ല അത്, നിനക്ക് എന്റെ നാശം കാണാൻ ആഗ്രഹമില്ലെങ്കി എനിക്ക് വേണ്ടി നീ ജീവിച്ച് കാണിക്കണം അതും ഹാപ്പി ആയിട്ട്

The Author

19 Comments

Add a Comment
  1. ബ്രോ.. ഞാൻ മുമ്പ് ഒരിക്കൽ പറഞ്ഞിരുന്നു ഈ സ്റ്റോറി വെറുതെ വലിച്ച് നീട്ടിയാൽ ചിലപ്പോ കംപ്ലീറ്റ് ആക്കാൻ പറ്റാതെ പോവൊള്ളൂ എന്ന്.. നല്ലത്പോലെ തുടങ്ങി കുറെ പോയിന്റ്സിൽ ഇതിനു നല്ല എൻഡിങ് കൊടുക്കാൻ അവസരം ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെ വലിച്ചു നീട്ടി ഇപ്പോ അവസാനിപ്പിക്കാതെ ഒന്നുമല്ലാതെ പോവുന്നു.. വിഷമം ഉണ്ട് ബ്രോ🥴

  2. ഇതിന്റെ ബാക്കി…. ഇപ്പോ… വരും 😂😂
    Wtg…..

  3. ഇത് യഥാർത്ഥ author ആണെന്ന് തോന്നുന്നില്ല.മുൻ ഭാഗങ്ങൾ നോക്കിയാൽ എഴുത്തുകാരന് ഡിപി ഉണ്ട്.ഇവിടെ കമൻ്റ് ഇട്ടതിൽ ഡിപി ഇല്ല.mail ID മാറിയാൽ ഡിപി വരില്ല.may be ഇത് ആരോ നുണ എഴുതി ഇട്ടതാണ്

  4. Eppozha cmnt kande 😔 sry for your loss bro ഞാനും eyy അവസ്ഥയിലൂടെ ഒരു വട്ടം പോയതാ i know വേണ്ട പെട്ട ഒരാൾ പോയാൽ നമ്മൾ down ആവും but നമ്മൾ ഇങ്ങനെ ഇരിക്കുന്നത് നമ്മുടെ വേണ്ടപെട്ടവർക്കോ നമ്മളെ വിട്ടു പോയവർക്കോ സന്തോഷം നൽകില്ല അത് കൊറച്ചു കഴിഞ്ഞ എനിക്കും മനസ്സിലായെ. മാറാൻ എനിക്കും time എടുത്തു.

    എനിക്ക് സമാധാനം തരുന്ന sportsil focus cheythu🙌🏻അപ്പൊ പറഞ്ഞു വരുന്നത് down ആയി പോയാൽ നമ്മൾ അങ്ങനെ ഇരിക്കത്തെ ഒള്ളു അത് ആർക്കും നല്ലതല്ല bro. നിനക്ക് ഇഷ്ടപ്പെട്ട areayil just focus cheythu ഒന്ന് കയറി വരാൻ നോക്ക് i think അതിനു എഴുത്തു നിന്നെ സഹായിച്ചേക്കാം. നിന്നെ വിട്ടു പോയ cousinu വേണ്ടി എങ്കിലും നീ move on ആവാൻ നോക്ക് dah എല്ലാം ശെരിയാവും

    ഈ സമയവും കടന്നു പോവും 🫂

  5. Bro stay strong 🥺 നമ്മുക്ക് ഒന്നും ഇനി ചെയ്യാനില്ല🥺 bro ഇങ്ങനെ ഇരിക്കുന്നത് brode കസിന് ഇഷ്ടപെടോ stay strong bro ellam recover ചെയ്തു വാ i know its difficult but എല്ലാം മറക്കാൻ എഴുത്തിനു സാധിക്കും എങ്കിൽ ശ്രെമിക്കും കൂടെ ഒണ്ട് ഞങ്ങൾ

  6. Ippazha kandath bro
    Take your time to heal

  7. Condolences 🥺
    Stay strong brother ❣️

  8. Sorry for your loss Brother

  9. Amar evidee broo

  10. Bro next part petten idammoo

  11. Next part enna bro upload cheyynnee

  12. I read all the previous parts great story broo, continue broo

  13. സ്വപ്ന സഞ്ചാരി

    Feels like indruuzz is gonna fail for the first time(Hes gonna give up for shiva). And ofc feels like new spinoff coming soon👀

  14. Bro that was awesome.ഇതിലെ main scn ഇന്ദ്രൻ and പത്മിനി വെല്ലുവിളി scn that was too good👌🏻
    Appo next 50 th part ആണ് ഒരു ഗംഭീര സാധനം പ്രേതീക്ഷിക്കുന്നു 🙌🏻

  15. Super bro vayikkan late aayi but as usual pwolichu🤜🏻🤛🏻

  16. അടുത്ത പാർട്ട്‌

  17. നന്ദുസ്

    സൂപ്പർ.. അടിപൊളി പാർട്ട്…
    പപ്പ ഇന്ദ്രനുമായിട്ടു വീണ്ടും കോർക്കാൻ തുടങ്ങീ..അല്ലെ.. രാമനെ വെറുപ്പിക്കാൻ അവനാവില്ല.. എന്താണു പപ്പയുടെ ഉദ്ദേശം

  18. പത്മിനി മൈർ…..

    ഒന്നും കാണാതെ ആയപ്പോൾ മുന്നത്തെ ഭാഗങ്ങൾ 26 വരെ ഒന്നൂടെ വായിച്ചു….
    ഇത് കിടിലം ആയി… 🤩

  19. Jeevitham on covid epola iduka

Leave a Reply

Your email address will not be published. Required fields are marked *