…
> 23:10
ശ്രീ : അമ്മൂ ദേ അനിങ്കുട്ടൻ വന്നു
അമ്മു ഓടി താഴോട്ട് പോയി
അമ്മു : എവടെ
ശ്രീ : എത്താനായി സൂര്യ വിളിച്ചു
നന്ദൻ : sound കേക്കുന്നുണ്ട് വന്നൂ തോന്നുന്നു…
ആഹ് വന്നു
.
.
.
ഞാൻ വണ്ടി കേറ്റി അകത്തേക്ക് നിർത്തി
എല്ലാരും എറങ്ങി വന്നു
അമ്മു മാത്രം തൂണിൽ ചാരി നിപ്പാണ്
സൂര്യ : തള്ളേ മപ്പ് സാനം
ഞാൻ : പോയിട്ട് വാ
സൂര്യ : ഏഹ്
ഞാൻ : 2021 model Bmw 3 series tuned to 200bhp
സൂര്യ : അമ്മോ 🥵
നന്ദൻ : എന്താ അവള് പറഞ്ഞെ
ഞാൻ : done
നന്ദൻ : എന്ത് done എല്ലാ വട്ടവും ഇതെ തന്നല്ലേ 👀
ഞാൻ : അല്ലെന്ന് പാവം
ശ്രീ : മതി മതി പാവം
ഞാൻ : നിങ്ങളോട് എങ്ങനെ ആണ് എന്ന് എനിക്കറിയില്ല പക്ഷെ എന്നോട് അവള് sweet ആണ്
നന്ദൻ : എങ്ങനെ മയക്ക് മരുന്ന് കലക്കി തന്ന സ്വീറ്റോ
നന്ദൻ : എടാ നിന്റെ കാശ് കണ്ടിട്ടാ ടാ
ഞാൻ : ഈ ഇട്ട തുണിയോടെ ഞാൻ പോയാ അവളെന്നെ പൊന്ന് പോലെ നോക്കും ചെറ്റത്തരം പറയാതെ നന്ദാ… നിനക്ക് സോനുനെ കിട്ടാതെ പോയാ നീ സഹിക്കോ, എനിക്ക് ദേ ഈ പ്രാന്തിയേ കിട്ടീല്ലേ ഞാൻ എന്താ ചെയ്യാന്ന് എനിക്ക് തന്നേ അറിയില്ല…
നന്ദൻ : 🙂
അമ്മു : മതി കഴിഞ്ഞല്ലോ വാ…
ഞാൻ : 🙂, എന്തോ ഇനി no probs
നന്ദൻ : കണ്ടാ മതി അല്ല ഇനി ആരേ പിടിച്ച് അവള് വരും
ഞാൻ : ഏയ് ഇല്ല സെബാൻ അങ്കിൾ ഒക്കെ അറിഞ്ഞ് ആകെ സീനായി
ജാനു : ഇതെന്താ ടാ കൈയ്യില് ഒരു box
ഞാൻ : ഇത് gift
ജാനു : ആർടെ
ഞാൻ : സൂസി
അമ്മു എറങ്ങി വന്നു
ഞാൻ അവളെ പിടിച്ച് അടുത്തേക്ക് വലിച്ച് പിടിച്ചു
അമ്മു : you smells like shit
ഞാൻ : അവൾടെ perfume ആണ്
നന്ദൻ : എടാ കള്ളാ 😁
ഞാൻ : പോ നന്ദാ 😌
അമ്മു എന്റെ വയറ്റിൽ ഒറ്റ ഇടി…
ഞാൻ : അമ്മാ… ഇസ്
അച്ചു : ദേ എന്തൊക്കെ ഇണ്ടല്ലോ
ഞാൻ : ആ ഡ്രസ്സ് അമ്മൂച്ചിക്ക് എടുത്തത്
അമ്മു : 🙂
ഞാൻ : എന്താ
അമ്മു : ഒന്നൂല്ല 😁
ഞാൻ : all done
അമ്മു box പിടിച്ച് വാങ്ങി തൂക്കി എറിഞ്ഞു
ഞാൻ ഓടി പോയി അതിനെ എടുത്തു
അമ്മു : കള അത്
ഞാൻ : are you mad it’s worth thousand five hundred dollars
അമ്മു : അതിന്…
ഞാൻ : കളിക്കല്ലേ നീയല്ല ആര് പറഞ്ഞാലും എനിക്കിത് വേണം, ഞാൻ promise ചെയ്തു
അമ്മു : എന്നാലേ ഈ സാദനം കൊണ്ട് കളഞ്ഞിട്ട് വന്നാമതി എന്റെ അടുത്ത്
ഞാൻ : നിനക്ക് അറിയില്ല ഞാൻ എന്താ കണ്ടത് എന്ന് നിനക്ക് താങ്ങാൻ പറ്റില്ല അത്രക്ക് മോശം ആയിരുന്നു അവൾടെ അവസ്ഥ ശത്രു ആണെങ്കിലും സഹായിക്കണം എന്നാ എന്റെ policy
അമ്മു : അതാ നീ ഊമ്പിയത് 😡
ശ്രീ : 😳
നന്ദൻ : പ്ര് 🤭 🫢 തുമ്മിയത്
ഞാൻ : 😉 😁
നന്ദൻ : പോടാ 😏
ഞാൻ : നീ എന്റെ കല്യാണം വേറെ ഒരുത്തി ആയിട്ട് നടന്നാ സഹിക്കോ ഞാൻ സഹിക്കില്ല അവള് പാവാണ് അവള് ഒരു കിറുക്ക് പിടിച്ചവളാ
അമ്മു : 😐
ഞാൻ : ഞാൻ പ്രോമിസ് തന്നല്ലോ പിന്നെന്താ
അമ്മു : sorry
ഞാൻ : that’s okey 😁
നന്ദൻ : അത് പോട്ടെ നീ ഇങ്ങോട്ട് വന്നേ
ഞാൻ : എന്താടാ
നന്ദൻ : അല്ല രാമൻ പറഞ്ഞു നീ G-wagon എടുക്കാൻ പോവാ HYDERABAD ന്ന്
ഞാൻ : ഇല്ലല്ലോ
നന്ദൻ : അല്ല നീ അങ്ങോട്ട് പോവാന്ന്
ഞാൻ : ആരാ ഈ ഇല്ലാ കഥ പറയുന്നത്
നന്ദൻ : നിന്റെ അപ്പന്റെ ആ പാർട്ണർടെ മോൻ എന്താടാ
ഞാൻ : ആ എനിക്കറിയില്ല
നന്ദൻ അണ്ടിക്ക് ഒരു പിടി പിടിച്ചു
ആഹ്…
നന്ദൻ : പൊട്ടിക്കട്ടേ
അമ്മു : ടാ വിടടാ അയ്യോ 😫
ജാനു : എടാ അവൾക്ക് ആവശ്യം ഇണ്ട് ചെക്കാ 😂
അമ്മു : പ്പ… 🤣 പോടീ
ഞാൻ : ഒരു വർഷം ചെലപ്പോ
അമ്മു : ഏഹ്
ഞാൻ : ഇല്ല പോണില്ല
നന്ദൻ : ഒറപ്പ്
ഞാൻ : ആ പുണ്ടെ വിട്
നന്ദൻ ലൂസാക്കി…
അച്ചു : അപ്പൊ അത് കഴിഞ്ഞല്ലോ ടാ വാ നമക്ക് ഒരു drag അടിക്കാ
ഞാൻ : ആഹ് drag വാ വാ
> 01:22
അമ്മു braa ഊരി തറയിൽ ഇട്ട് എന്നെ പിടിച്ച് വലിച്ച് മേലോട്ട് കേറ്റി
അമ്മു : Hyderabad പോവാ
ഞാൻ : ചെലപ്പോ, വരുന്നില്ലേ
അമ്മു : പിന്നേ വരാതെ
ഞാൻ : നമക്ക് നമ്മടെ storm എടുത്തോണ്ട് പോവാ
അമ്മു : storm അതാരാ
ഞാൻ : defender കുട്ടൻ
അമ്മു : അയ്യടാ bmw ഇല്ലാതെ നടന്നത് തന്നെ എനിക്ക് എന്റെ ചക്കര കുട്ടനാ അവൻ നീ ഇല്ലെങ്കിലും അവനില്ലാതെ പറ്റില്ല

ബ്രോ.. ഞാൻ മുമ്പ് ഒരിക്കൽ പറഞ്ഞിരുന്നു ഈ സ്റ്റോറി വെറുതെ വലിച്ച് നീട്ടിയാൽ ചിലപ്പോ കംപ്ലീറ്റ് ആക്കാൻ പറ്റാതെ പോവൊള്ളൂ എന്ന്.. നല്ലത്പോലെ തുടങ്ങി കുറെ പോയിന്റ്സിൽ ഇതിനു നല്ല എൻഡിങ് കൊടുക്കാൻ അവസരം ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെ വലിച്ചു നീട്ടി ഇപ്പോ അവസാനിപ്പിക്കാതെ ഒന്നുമല്ലാതെ പോവുന്നു.. വിഷമം ഉണ്ട് ബ്രോ🥴
ഇതിന്റെ ബാക്കി…. ഇപ്പോ… വരും 😂😂
Wtg…..
ഇത് യഥാർത്ഥ author ആണെന്ന് തോന്നുന്നില്ല.മുൻ ഭാഗങ്ങൾ നോക്കിയാൽ എഴുത്തുകാരന് ഡിപി ഉണ്ട്.ഇവിടെ കമൻ്റ് ഇട്ടതിൽ ഡിപി ഇല്ല.mail ID മാറിയാൽ ഡിപി വരില്ല.may be ഇത് ആരോ നുണ എഴുതി ഇട്ടതാണ്
Eppozha cmnt kande 😔 sry for your loss bro ഞാനും eyy അവസ്ഥയിലൂടെ ഒരു വട്ടം പോയതാ i know വേണ്ട പെട്ട ഒരാൾ പോയാൽ നമ്മൾ down ആവും but നമ്മൾ ഇങ്ങനെ ഇരിക്കുന്നത് നമ്മുടെ വേണ്ടപെട്ടവർക്കോ നമ്മളെ വിട്ടു പോയവർക്കോ സന്തോഷം നൽകില്ല അത് കൊറച്ചു കഴിഞ്ഞ എനിക്കും മനസ്സിലായെ. മാറാൻ എനിക്കും time എടുത്തു.
എനിക്ക് സമാധാനം തരുന്ന sportsil focus cheythu🙌🏻അപ്പൊ പറഞ്ഞു വരുന്നത് down ആയി പോയാൽ നമ്മൾ അങ്ങനെ ഇരിക്കത്തെ ഒള്ളു അത് ആർക്കും നല്ലതല്ല bro. നിനക്ക് ഇഷ്ടപ്പെട്ട areayil just focus cheythu ഒന്ന് കയറി വരാൻ നോക്ക് i think അതിനു എഴുത്തു നിന്നെ സഹായിച്ചേക്കാം. നിന്നെ വിട്ടു പോയ cousinu വേണ്ടി എങ്കിലും നീ move on ആവാൻ നോക്ക് dah എല്ലാം ശെരിയാവും
ഈ സമയവും കടന്നു പോവും 🫂
Bro stay strong 🥺 നമ്മുക്ക് ഒന്നും ഇനി ചെയ്യാനില്ല🥺 bro ഇങ്ങനെ ഇരിക്കുന്നത് brode കസിന് ഇഷ്ടപെടോ stay strong bro ellam recover ചെയ്തു വാ i know its difficult but എല്ലാം മറക്കാൻ എഴുത്തിനു സാധിക്കും എങ്കിൽ ശ്രെമിക്കും കൂടെ ഒണ്ട് ഞങ്ങൾ
Ippazha kandath bro
Take your time to heal
Condolences 🥺
Stay strong brother ❣️
Sorry for your loss Brother
Amar evidee broo
Bro next part petten idammoo
Next part enna bro upload cheyynnee
I read all the previous parts great story broo, continue broo
Feels like indruuzz is gonna fail for the first time(Hes gonna give up for shiva). And ofc feels like new spinoff coming soon👀
Bro that was awesome.ഇതിലെ main scn ഇന്ദ്രൻ and പത്മിനി വെല്ലുവിളി scn that was too good👌🏻
Appo next 50 th part ആണ് ഒരു ഗംഭീര സാധനം പ്രേതീക്ഷിക്കുന്നു 🙌🏻
Super bro vayikkan late aayi but as usual pwolichu🤜🏻🤛🏻
അടുത്ത പാർട്ട്
സൂപ്പർ.. അടിപൊളി പാർട്ട്…
പപ്പ ഇന്ദ്രനുമായിട്ടു വീണ്ടും കോർക്കാൻ തുടങ്ങീ..അല്ലെ.. രാമനെ വെറുപ്പിക്കാൻ അവനാവില്ല.. എന്താണു പപ്പയുടെ ഉദ്ദേശം
പത്മിനി മൈർ…..
ഒന്നും കാണാതെ ആയപ്പോൾ മുന്നത്തെ ഭാഗങ്ങൾ 26 വരെ ഒന്നൂടെ വായിച്ചു….
ഇത് കിടിലം ആയി… 🤩
Jeevitham on covid epola iduka