എനിക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല അമർ എന്നെ നിയന്ത്രിക്കാനുള്ളത് കൊണ്ട് സീൻ ആയില്ല..
പിന്നെ അപ്പു പോയി അവളെ വിളിച്ച് കൊണ്ടുവന്നു ഒട്ടും വയ്യാ കണ്ടാലെ അറിയാം….
അങ്ങനെ അവളും വന്നു പിന്നെ ഞാനും അമറും പോയി അൺവീൽ ചെയ്തു എൻ്റെ മുത്ത് ഒരു സുന്ദരൻ തന്നെ താക്കോൽ ഞാൻ അച്ഛനെയും അമ്മയെയും കൊണ്ട് വാങ്ങിപ്പിച്ചു…. ഒന്ന് പോയി സ്റ്റാർട്ട് ആക്കി..
കേക്ക് മുറി അത് ഞാൻ തന്നെ ചെയ്തു ആദ്യം അമ്മക്ക് അച്ഛന് പിന്നെ അങ്ങനെ അങ്ങനെ വന്നു പെട്ടന്ന് വണ്ടി കിട്ടിയ അവേശതിനു ഞാൻ സ്ഥലകാലബോധം മറന്ന് എൻ്റെ മുന്നിൽ അവൾ നിൽപ്പുണ്ടായിരുന്നു…. അമ്മ അവിടെ നിന്ന് അമ്മുനും കൊടുക്ക് എന്ന് വിളിച്ചു പറഞ്ഞതും പപ്പയും അങ്കിളും ഒക്കെ എന്നെ നോക്കി വേറെ വഴി ഇല്ലാതെ ഞാൻ അവൾടെ അടുത്തേക്ക് പോയി…. ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന അവൾടെ മുന്നിലേക്ക് ഞാൻ. പോയി എന്നെ കണ്ട അവൾ പെട്ടന്ന് താഴെ നിന്ന് എന്നെ ഒന്ന് നോക്കി ഞാൻ ആണ് എന്ന് കണ്ട് അവൾ ഒരു സെക്കൻ്റ് എന്ത് ചെയ്യണം എന്ന് അറിയാതെ മിഴിച്ച് നിന്നു പെട്ടന്ന് തിരിഞ്ഞ് നോക്കിയ എന്നെ അമ്മ കൊടുക്ക് എന്ന് ആംഗ്യം കാണിച്ചു.. ഞാൻ ചെറിയ ചിരിയോടെ തിരിഞ്ഞ് അവളെ നോക്കി എൻ്റെ കൈയ്യിലെ കേക്കിൽ നിന്ന് ഒരു പീസ് എടുത്ത് അവൾക്ക് നേരെ നീട്ടി .. അത് ഒട്ടും പ്രതീക്ഷിക്കാതെ നിന്ന അവൾ ഒരു സെക്കൻ്റ് ആലോചിച്ചു ഹലോ ഗേൾ എന്നുള്ള എൻ്റെ വിളി ആണ് അവളെ ഉണർത്തിയത്.. ഇന്നാ ഹാവ് ഇറ്റ്… ഞാൻ കെക്ക് അവൾടെ ചുടുണ്ടെ അടുത്ത് കൊണ്ടു പോയി…
അവൾടെ കണ്ണ് നിറഞ്ഞത് എനിക്ക് കാണാം അവൾ വാ തുറന്നു അത് വാങ്ങി ന്ന് വിചാരിച്ചില്ല ചേച്ചി ഇന്നാ കേക് കഴിക്കു … അപ്പു ആണ് കെക്ക് അവൾക്ക് കൊടുത്തത് ഞാൻ അത് അപ്പുവിനെ ഏൽപ്പിച്ചു… അവൾക്ക് നല്ല വിഷമം ആയി പക്ഷേ അത് മറച്ച് വെച്ച് കൊണ്ട് നിന്ന് ….
Adipoli
??
Kadha adipoli broo❤️❤️
But dialogue okke paragraph pole aayathukondu chila idangalil vekthamavan budhimuttundu.
So oro dialogue kazhiyumbolum oru line space vittu ezhuthuvanel kadhaykku korekoode feel kittum. Anyway keep going bro ??
Wow ?
Poli saanam????
Plzzz continue ?
പൊളിച്ചു ബ്രോ….??
അക്ഷര തെറ്റ് മാത്രം ഒന്ന് അഹരാധിച്ചാൽ മതി , അതുപോലെ സംഭാഷണം ആരാ പറയുന്നേ എന്നും ചില സമയം മനസിലാകുന്നില്ല…..
അതുകൂടി ഒന്നു പരിഹരിച്ചാൽ ഉഷാറാകും…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന
Thankz ബോസ്സ്
Bro nice story aanu
Akshara thett onn kurakk bro
Chila vaakk okke manassilakkan koode paad aanu
Kathayude flow pokunn
Bro പറഞ്ഞതിനോട് യോജിക്കുന്നു പക്ഷേ എവിടെ ഏത് അക്ഷരം ആണ് വരുന്നത് എന്ന് എനിക്ക് കൃത്യമായ ഒരു ഐഡിയ ഇല്ല
But sorry for the trouble i will try my maximum not to disappoint you next time . Hope you enjoyed the story …
Keep supporting❤️
തുടരുക
❤️
Next part pettenn broo ❤️
ഞാൻ ശ്രമിക്കാം ബ്രോ പിന്നെ ഞാൻ ഇടുന്ന ഓരോ പാർട്ടും 3 ടൈംസ് upload ചെയ്തിട്ടാണ് പബ്ലിഷ് ആവുന്നേ അതും ടൈം delay aavan oru karanam aanu …
Thank You for the support ❤️
Wow?
❤️
❤️❤️❤️❤️
❤️
Hi dear,
Ur story s very good.താങ്കൾ കഥ എഴുതുന്നത് മറ്റുളളവരുടെ review നോക്കി ആകരുത് എന്നൊരു അഭിപ്രായം എനിക്കുണ്ട് കേട്ടോ. So thanks ur good story. Pls continue. Wait 4 next part…..
ഒരിക്കലും ഇല്ല ഞാൻ എൻ്റേതായ രീതിയിൽ ആണ് എഴുതാൻ ശ്രമിക്കാറുള്ളത് പിന്നെ വായന കാരുടെ അവശ്യം എന്താണ് എന്ന് അറിയാൻ ശ്രമിക്കാറുണ്ട് ..
Thankyou for the support and valuable comment ..
❤️❤️
കഥ ഒരു രക്ഷയുമില്ല അവസാനം എല്ലാ പ്രാവശ്യം പോലെ സസ്പെൻസിൽ കൊണ്ട് അവസാനിപ്പിച്ചു ❤❤❤❤❤❤
Thanks bro keep supporting..
Thankyou for the valuable comment ❤️❤️