വധു is a ദേവത 5 [Doli] 395

അവൾ പുറകിൽ നിൽക്കുന്ന എന്നെ കണ്ട് ഒന്ന് ആശ്ചര്യപ്പെട്ടു…

എന്താ കൊച്ചെ നീ ആഹാരം ഒന്നും സമയത്ത് കഴിക്കാറില്ലെ…..അവളെ ആ വാക്കുകൾ സ്വപ്നത്തില് നിന്ന് ഉണർത്തി …

ഇനി മരിയതക്ക് ഒക്കെ ഭക്ഷണം ഒക്കെ കഴിക്കണം കേട്ടോ ഒന്ന് റെഡി ആയൽ നിങ്ങൾക്ക് പോകാം ശെരി അപ്പോ

താങ്ക്യൂ സിസ്റ്റർ ഞാൻ അവരോട് പറഞ്ഞു…

അങനെ അവര് പോയി… എനിക്കാണെങ്കിൽ അവിടെ നിക്കനും തോന്നുന്നില്ല പോവാനും പറ്റില്ല…. . എന്തൊ പറയാൻ ഉള്ള പോലെ അവൾ എന്നെ നോക്കി …

അപ്പോഴാണ് നഴ്സ് പറഞ്ഞ കാര്യം എനിക്ക് ഓർമ വന്നത് ഒണർന്നാൽ വെള്ള ദാഹം ഉണ്ടാവും എന്ന് ഞാൻ അതങ്ങ് മറന്ന് പോയി പെട്ടന്ന് താഴേക്ക് ഓടി പോയി വെള്ളം വാങ്ങി തിരികെ വന്നു…

ശെടാ ഇത് ഇപ്പൊ എങ്ങനെ കൊടുക്കും ..കൊടുക്കാതെ ഇരുന്നാലോ.. അതാണ് നല്ലത്… അപ്പോ ആ നഴ്സ് പറഞ്ഞത് ഓർമ വന്നു.. ഓ ദൈവമെ എന്തൊരു കഷ്ടം ആണ് ഇത് .. അല്ലെങ്കിലും ഞാൻ എന്തിന് ഇവളെ പേടിക്കണം സത്യം പറഞ്ഞ ഇവൾ ആണ് എന്നെ പെടിക്കണ്ടത്…

ഞാൻ രണ്ടും കൽപ്പിച്ച് അങ്ങോട്ട് ചെന്നു അപ്പോ വെളിയിലേക്ക് അവൾ എന്നെയും നോക്കി ഇരിപ്പുണ്ട് എന്നെ കണ്ടതും നോട്ടം മാറ്റി…

വെള്ളം ഞാൻ അവൾടെ ബെഡിൽ വച്ച് സൗണ്ട് ഉണ്ടാക്കി അപ്പോ അവൾ തിരിഞ്ഞ് എന്നെ ഒന്ന് നോക്കി അപോ ഞാൻ വെള്ളം എന്ന് ആക്ഷൻ കാണിച്ചു…എണീറ്റ് അവിടുത്തെ ചെയറിൽ പോയി ഇരുന്ന് മൊബൈൽ നൊണ്ടാൻ തുടങ്ങി പെട്ടെന്ന് നോക്കിയപ്പോ വെള്ളം ഏറെ കുറെ കഴിഞ്ഞു…. ഞാൻ മനസ്സിൽ വിചാരിച്ചു പാവം നല്ല ദാഹം കാണും ചോദിക്കാൻ മടിച്ചിട്ട് ആയിരിക്കും മിണ്ടാതെ ഇരുന്നു….

വെയിറ്റ് എ സെക്കൻഡ് നീ ഇപ്പൊ എന്താ പറഞ്ഞേ ഞാൻ എന്നോട് തന്നെ ചോദിച്ചു….

പവമോ ഇവളൊ നിനക്ക് എന്ത് പറ്റി ഇന്ദ്ര നിനക്ക് ഇവളെ ഇനിയും മനസ്സിലായില്ലേ ആദ്യം പ്ളസ് ടൂ വിൽ ഇപ്പൊ അവസാനം നിന്നെ ജയിലിൽ കയറ്റാൻ നോക്കി ഇതൊക്കെ നീ ഇത്ര പെട്ടന്ന് മറന്നോ…. ഷെയിം ഓൺ യു …. ഇല്ല എൻ്റെ ഉള്ളിൽ വെറും പക മാത്രമേ ഉള്ളൂ ചെ ഇവർ ഇത് എവിടെ ആണ്….ഞാൻ ഫോൺ എടുത്ത് അമറിനെ വിളിച്ചു…. അളിയാ ഒടുക്കത്തെ ട്രാഫിക് വന്നോണ്ട് ഇരിക്കുവാണ്…. അപ്പോ ഉണ്ട് ദേ അമ്മയും പപ്പയും അങ്കിളും ആൻ്റിയും വന്നു …

The Author

21 Comments

Add a Comment
  1. Adipoli

  2. Kadha adipoli broo❤️❤️
    But dialogue okke paragraph pole aayathukondu chila idangalil vekthamavan budhimuttundu.
    So oro dialogue kazhiyumbolum oru line space vittu ezhuthuvanel kadhaykku korekoode feel kittum. Anyway keep going bro ??

  3. പാൽക്കാരി ?

    Wow ?

  4. Poli saanam????
    Plzzz continue ?

  5. പൊളിച്ചു ബ്രോ….??

    അക്ഷര തെറ്റ് മാത്രം ഒന്ന് അഹരാധിച്ചാൽ മതി , അതുപോലെ സംഭാഷണം ആരാ പറയുന്നേ എന്നും ചില സമയം മനസിലാകുന്നില്ല…..

    അതുകൂടി ഒന്നു പരിഹരിച്ചാൽ ഉഷാറാകും…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന

  6. Thankz ബോസ്സ്

  7. Bro nice story aanu
    Akshara thett onn kurakk bro
    Chila vaakk okke manassilakkan koode paad aanu
    Kathayude flow pokunn

    1. Bro പറഞ്ഞതിനോട് യോജിക്കുന്നു പക്ഷേ എവിടെ ഏത് അക്ഷരം ആണ് വരുന്നത് എന്ന് എനിക്ക് കൃത്യമായ ഒരു ഐഡിയ ഇല്ല
      But sorry for the trouble i will try my maximum not to disappoint you next time . Hope you enjoyed the story …
      Keep supporting❤️

  8. തുടരുക

  9. Next part pettenn broo ❤️

    1. ഞാൻ ശ്രമിക്കാം ബ്രോ പിന്നെ ഞാൻ ഇടുന്ന ഓരോ പാർട്ടും 3 ടൈംസ് upload ചെയ്തിട്ടാണ് പബ്ലിഷ് ആവുന്നേ അതും ടൈം delay aavan oru karanam aanu …
      Thank You for the support ❤️

  10. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

  11. ⚘️⚘️⚘️⚘️⚘️ROSE⚘️⚘️⚘️⚘️⚘️

    Hi dear,
    Ur story s very good.താങ്കൾ കഥ എഴുതുന്നത് മറ്റുളളവരുടെ review നോക്കി ആകരുത് എന്നൊരു അഭിപ്രായം എനിക്കുണ്ട് കേട്ടോ. So thanks ur good story. Pls continue. Wait 4 next part…..

    1. ഒരിക്കലും ഇല്ല ഞാൻ എൻ്റേതായ രീതിയിൽ ആണ് എഴുതാൻ ശ്രമിക്കാറുള്ളത് പിന്നെ വായന കാരുടെ അവശ്യം എന്താണ് എന്ന് അറിയാൻ ശ്രമിക്കാറുണ്ട് ..
      Thankyou for the support and valuable comment ..
      ❤️❤️

  12. കഥ ഒരു രക്ഷയുമില്ല അവസാനം എല്ലാ പ്രാവശ്യം പോലെ സസ്പെൻസിൽ കൊണ്ട് അവസാനിപ്പിച്ചു ❤❤❤❤❤❤

    1. Thanks bro keep supporting..
      Thankyou for the valuable comment ❤️❤️

Leave a Reply

Your email address will not be published. Required fields are marked *