വധു is a ദേവത 6 [Doli] 368

 

എന്നെ നോക്കി അമ്മയും ആൻ്റിയും കൂടെ ചിരിച്ചോണ്ട് നിന്നു…

 

ഇവനെ പോലെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ ഇപ്പോഴത്തെ പിള്ളേർക്ക് പറ്റുമോ ഡീ…. ആൻ്റി അമ്മയോട് ചോദിച്ചു…

 

അവൻ്റെ ഇഷ്ടപെട്ടവർക്ക് വേണ്ടി അവൻ ജീവൻ വരെ കളയും അമ്മ പറഞ്ഞു..

ആരും കൊതിക്കുന്ന ഒരു മോൻ ആണ് ഇന്ദ്രൻ ആൻ്റി അമ്മയോട് പരഞ്ഞു…

 

ഡീ എൻ്റെ മോനെ കണ്ണുവക്കാതെ. ഡീ ദുഷ്ട്ടെ…

 

ഡീ ഞാൻ പലവട്ടം ചൊതിച്ചതാണ് എന്നാലും ഒന്ന് കൂടെ ചൊതിക്കുവാണ് ഇവനെ ഞങ്ങൾക്ക് തന്നൂടെ ആൻ്റി അപേക്ഷ പോലെ പറഞ്ഞു…

അത് മാത്രം നടക്കില്ല മോളെ അവൻ ആൾറെടി ഭുക്കട് ആണ്.. അമ്മ പറഞ്ഞു…

എന്ന് ഇപ്പൊ എന്നൊന്നും അറിയില്ല പക്ഷേ അമ്മുൻ്റെയും കണ്ണൻ്റെയും കാര്യം അവൾടെ വീട്ടുകാരും ഞങ്ങളും മനസ്സിൽ സൂക്ഷിക്കുന്ന ഒരു സ്വപ്നം ആണ്… അമ്മയുടെ കണ്ണ് നിറഞ്ഞു……

 

ഇതെല്ലാം കെട്ട് കൊണ്ട് അമൃത പുറത്ത് നിന്ന് വിങ്ങാൻ തുടങ്ങി… അവൾക്ക് മനസ്സ് നിറഞ്ഞു…

 

മഹാ മനസ്സിൽ ചെറുപ്പം മുതൽ മനസ്സിൽ സൂക്ഷിച്ചു വച്ച ഇന്ദ്രനൊടുള്ള സ്നേഹം ഈ യാത്രയിൽ വെളിപ്പെടുത്താൻ തീരുമാനിച്ചു

അങ്ങനെ പാക്കിംഗ് എല്ലാം തീർന്നു സമയം 10 ആവാറായി …

 

ഇന്ദ്രൻ്റെ പപ്പ അവിടേക്ക് വന്നു…വന്നതും വെളിയിൽ നിൽക്കുന്ന ഇന്ദ്രനെയും അമറിനെയുo ആണ് കണ്ടത്….

 

കാല് ഒക്കെ ഓക്കേ ആയില്ലേ മോനെ എല്ലാം ഓക്കെ ആണ്….

 

പിന്നെ പപ്പ മഹാ നമ്മുടെ കൂടെ വരുന്നുണ്ട് കേട്ടോ….

ഗ്രേറ്റ് അത് കൊള്ളാം….. എന്ന നമ്മക്ക് ഇറങ്ങിയാലോ പപ്പ ചൊതിച്ചു…

 

അമ്മ അമ്മ നമ്മക്ക് ഇറങ്ങാം ടാ കാർ തിരിക്ക് ഞാൻ പോയി വിളിച്ചിട്ട് വരം ഞാൻ അമറിനൊടു പറഞ്ഞു….

 

അമ്മ വാ പോവാം പപ്പ വന്നു…

ശെരി വരുന്നു..

 

മഹാ മഹാ കം ടാ നമ്മക്ക് പോവാം…

 

വരുന്നു ഇന്ദ്ര …

അവൾ ഡ്രസും പാക് ചെയ്ത് വന്നു….

The Author

15 Comments

Add a Comment
  1. അത് വേണോ ചേട്ടാ അത് ഒരുപാട് പേരുടെ കണ്ണീരിന് കാരണം ആവില്ലേ …

    1. Idak aaramthamburan kayarivannonn oru doubt ?

  2. Next part

  3. Kazhinja part il paranjathokke thanne ippazhum parayan ullu aksharathett
    Nalla oru story line aanu
    Onn sradhikk bro
    Serious scene okke vannapoo athinte oru feel illa verthe vaayich pokunna pole
    Onnoode sradhichal ith poli aakum

  4. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️❤️

  5. Super bro❤️. Adutha part vegam tharanee❤️thrilled aa

  6. Next part veegam broo waiting

  7. Super…?

    Keep going

  8. സൂപ്പർ ???

  9. വലിയ ആകാംഷയോടും കൊതിയോടെയും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

  10. എന്റെ ” മുപ്പതാം നിലയിലെ പെൺകുട്ടി ”
    ഇത് വരെയും പബ്ലിഷ് ചെയ്തു കണ്ടില്ല…?

Leave a Reply

Your email address will not be published. Required fields are marked *