വധു is a ദേവത 7 [Doli] 380

അപ്പോ സെറ്റ്… ഞാൻ പറഞ്ഞു . അല്ലാ അളിയാ എപ്പോഴാണ് പൊവ്വുന്നത്…. ഇപ്പൊ തന്നെ ഒരു ചായ കുടിക്കുക ഇറങ്ങുക….

നീ ഫോൺ ഒന്ന് താ എന്നിട്ട് നിൻ്റെ ഡ്രസ്സ് എടുത്ത് ബയിക്ക് നിൻ്റെ വീട്ടിൽ തന്നെ വച്ചിട്ട് റെയ്ൽവേ സ്റ്റേഷനിലോട്ട് വാ.. ഞാൻ പറഞ്ഞു….

എന്ന പിന്നെ സെറ്റ് ഫോൺ തന്നിട്ട് പോ പിന്നെ വേഗം വാ കേട്ടല്ലോ …. ഞാൻ പറഞ്ഞു…

ശെരി… വേഗം വരാം…

ടിക്കറ്റ് നോക്കി ഒരു പുല്ലും ഇല്ല ….. ശേ ജനറൽ തന്നെ ശരണം…. മനസ്സിൽ വിചാരിച്ചു….

ഇന്ദ്രൻ പിന്നെ അമറിൻ്റെ ഫോണിലോട്ട് വിളിച്ചു…

ടാ ദീപു എന്തായി… അവൻ ചോദിച്ചു…

ദീപു അല്ല ഇത് ഞാൻ ആണ്…

എടാ കോപ്പെ എനിക്കറിയാം നീ അവൻ്റെ അടുത്ത് തന്നെ ഉണ്ടെന്ന്…. ഞാൻ അങ്ങോട്ട് വന്നൊണ്ടിരിക്കുവാണ്…. വെരി സോറി മിസ്റ്റർ അമർനാഥ് താങ്കൾ വളരെ ലേറ്റ് ആണ്… ഞങ്ങൽ പോവാന് ഇന് ഒരു 10 13 ദിവസത്തേക്ക് മഷിയിട്ടാൽ പോലും ഞങൾ എവിടെ ആണ് എന്ന് ആർക്കും കണ്ടുപിടിക്കാൻ പറ്റില്ല… സോ ഞങ്ങളെ അന്വേഷിച്ചു വെറുതെ ടൈം കളയാതെ മോൻ പോയി ചാ‌ച്ചിക്കോ അപ്പോ ബൈ മോനെ …. ടാ ഒരു മിനുട്ട് …അവൻ പറഞ്ഞു… എന്താടാ …

ആൻ്റിയും അങ്കിളും വളരെ വിഷമിതിൽ ആണ്… അവൻ പറഞ്ഞു.. എന്തിന്… നീ എവിടെ ആണ് എന്ത് സംഭവിച്ചു എന്ന് അറിയാതെ… അവൻ പറഞ്ഞു . ഓ അതാണോ അവരോട് പേടിക്കണ്ട ചത്തിട്ടില്ല എന്ന് പറ … പിന്നെ ഒന്നും കൂടെ പറ ഇനിയെങ്കിലും സ്വന്തം ഇഷ്ടത്തെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ നിൽക്കരുത് എന്ന് …. അപ്പോ ഒക്കെ മോനെ പീസ്….. ഹലോ ഹലോ

. ചേ വിഷ്ണു ചേട്ടൻ്റെ നമ്പർ എങ്ങനെ സംഘടിപ്പിക്കും ….

ആ ഇ എൻ ദിസ്റ്റിലറി ഗൂഗിൾ ചെയ്തു …..

ആ കിട്ടി .. ഹലോ വിഷ്ണു ചേട്ടൻ അല്ലേ .. ഇ എൻ… അതെ അതെ ആരാ.. ചേട്ടാ ഞാൻ ഇന്ദ്രൻ ആണ് …. ക്രിക്കറ്റ്… മനസ്സിലായി ഇത് ഏതാ നമ്പർ … ചേട്ടാ ഇത് എൻ്റെ ഫ്രണ്ടിൻ്റെ ആണ്..ചേട്ടാ ഞാൻ വിളിച്ചത് എനിക്ക് മനസമാധാനതോടെ ഇരിക്കാൻ പറ്റിയ വല്ല സ്ഥലം ഉണ്ടോ ചേട്ടൻ വലിയ റൈഡർ അല്ലേ…. എങ്ങനെ ബയിക്ക് ആണോ… അല്ലാ ചേട്ടാ ട്രെയിൻ …. ആണ്… ബജറ്റ് ഉണ്ടോ …. ചേട്ടാ ഒരു 20000 അതാണ് ലിമിറ്റ്…. എന്ന പിന്നെ ഗോവയ്ക്ക് പോക്കുടെ അവിടെ സമാധാനത്തിന് ബെസ്റ്റ് ആണ് പിന്നെ സുഖം ക്കൂടെ കിട്ടും … അയ്യോ ചേട്ടാ സമാധാനം മാത്രം മതി ഇപ്പൊ സുഖം പിന്നെ ഒരിക്കൽ ആവാം …. എന്ന മണാലി പോ ഇപ്പൊ ഡിസംബർ അല്ലേ മഞ്ഞും എല്ലാം സെറ്റ് ആണ്…. സെറ്റ് ആവുമോ ചേട്ടാ ഞാൻ ചോതിച്ചു… പിന്നെ ബൈക്ക് ആണെങ്കിൽ സെറ്റ് ആണ്… എന്ന ശെരി ചേട്ടാ .ഞാൻ പറഞ്ഞു… ടാ പിന്നെ എന്ത് സീൻ ഉണ്ടെങ്കിലും വിളിച്ചോ ട്ടാ…. ശെരി ചേട്ടാ. താങ്ക്യൂ….

The Author

45 Comments

Add a Comment
  1. ഇതിന്റെ അടുത്ത പാർട്ട് വൈകിക്കരുത്

    1. Already uploaded at noon vannilla ….

  2. അളിയാ കഥ കൊള്ളാം നന്നാകുന്നുണ്ട്, പിന്നെ എന്റെ ഒരു അഭിപ്രായത്തിൽ ഇന്ദ്രനെ മഹാലക്ഷ്മിയേ കൊണ്ട് കെട്ടിക്കുന്നതാണ് നല്ലത്, കാരണം മഹാലക്ഷ്മിക്ക് ഇന്ദ്രനെ ഇഷ്ടമല്ലേ അപ്പൊ പിന്നെ അമൃതയോടുള്ള സകല വാശിയും ദേഷ്യവും ഇന്ദ്രന്റെ മനസിലുണ്ട്, പിന്നെ അവൻ പറഞ്ഞതുപോലെ അവൾക്ക് പിന്നീട് നാളെയൊരു സമയത്ത് ഇതിനേക്കാൾ നല്ല ബന്ധം കിട്ടിയില്ലല്ലോ എന്ന് തോന്നിയാലോ, സോ അപ്പൊ മഹാലക്ഷ്മിയുമായുള്ള കല്യാണം മതി, അതാ എന്റെ ഒരു അഭിപ്രായം, നിനക്ക് ഇഷ്ട്ടമുണ്ടെങ്കിൽ മാത്രം അങ്ങനെ എഴുതിയാൽ മതി, ബാക്കിയൊക്കെ തന്റെ എഴുത്തിന്റെ കഴിവ് പോലെയിരിക്കും

    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ഉണ്ട് ബ്രോ…
      ഇപ്പൊ ഇന്ദ്രൻ്റെ മനസ്സിൽ എന്ത് ഫീലിംഗ് ആണ് അമ്രിതയോട് ഉള്ളത് എന്ന് ആർക്കും അറിയില്ലല്ലോ…
      അത് പോലെ ഇനി മഹാലക്ഷ്മി ഇന്ദ്രൻ്റെ വധു ആയാൽ അവിടെ ഇന്ദ്രൻ എന്ന കുട്ടികാലം മുതൽ ഇത് വരെ ഒരേ പെണ്ണിനെ സ്നേഹിച്ച ഇന്ദ്രൻ എന്ന കാമുകൻ ഇല്ലാതെ ആവുകയും ശാരി പോയ മേരി എന്ന പ്ലേബോയ് ഇന്ദ്രനും ആവും ഇത് ഇത്ര ഇന്ദ്രനെ പറ്റി എഴുതിയത് എല്ലാം തെറ്റാണ് എന്ന് പറയുന്ന പോലെ ആവും…

      എന്തായാലും ബ്രോ പറഞ്ഞത് നല്ല ഒരു അഭിപ്രായം തന്നെ ആണ്..
      മഹാലക്ഷ്മി ഒരു നീതി അർഹിക്കുന്നുണ്ട്…

      ഇപ്പൊ എനിക്ക് ഇതിന് ഒരു ഉത്തരം ഇല്ല…

      താങ്കളുടെ നിർദേശം മനസ്സിൽ സൂക്ഷിച്ചു കൊള്ളാം …

      ❤️❤️

  3. അവരെ കെട്ടിക്ക് ബ്രോ അപ്പൊ അവൻ നന്നാവും

    1. ഒരു marriage can change your life ???

  4. Vayich kudungi pandaaram local kadha + feminism

  5. Adipoli marige life

    1. ❤️❤️ പിള്ളേർ enjoy ചെയ്യട്ടെന്ന്

  6. Randinem kettikagad ???

    1. true lub aanu settaa…

      1. ❤️❤️❤️

  7. ❤️❤️

  8. Randinem kettikyu

    1. നാം ഒന്ന് നമുക്ക് ഒന്ന് അതല്ലേ അതിൻ്റെ ഒരു ഇത്….

    1. ❤️❤️

  9. ബ്രോ ഒരേ വരിയിൽ തന്നെ രണ്ടുപേരുടെ സംഭാഷണം എഴുതല്ലേ
    അത് ശരിക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്
    അതുപോലെ ഒരു സംഭാഷണത്തിനു ശേഷം ഇന്ന ആൾ സംസാരിച്ചു എന്നത് ഉണ്ടായാൽ സംഭാഷണം മനസ്സിലാക്കാൻ ഈസി ആയേനെ

    അതായത്

    “നീ കോളേജിൽ പോകുന്നില്ലേ” ബൈക്ക് കഴുകിക്കൊണ്ടിരിക്കുന്ന ഇന്ദ്രനോട്‌ അമർ ചോദിച്ചു

    “ഇല്ലെടാ, ഇന്നൊരു മൂഡില്ല” ഇന്ദ്രൻ തല അല്പം ചെരിച്ചു അവനോട്‌ പറഞ്ഞു

    ഇങ്ങനെ സംഭാഷണം സെപ്പറേറ്റ് ആക്കി എഴുത് ബ്രോ
    അപ്പോഴേ കഥ പെട്ടെന്ന് മനസ്സിലാകൂ

    ഇപ്പൊ എഴുതിയ സംഭാഷണ രീതി കഥ മനസ്സിലാക്കാൻ ഭയങ്കര ടഫ് ആക്കുന്നുണ്ട്

  10. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

  11. Enthinu Amrutha akannu? Ippo engane veendum premam mootthu, aval sheriayalla

    1. ഒരിക്കലും നമ്മൾ മുഴുവൻ ആയി അറിയാതെ ഒരാളെ കുറ്റം പറയരുത് എന്നാണ് എൻ്റെ ഒരു ഇത്…
      ബ്രോ ഒന്ന് വെയിറ്റ് ചെയ്താൽ എല്ലാം മനസ്സിലാവും… ❤️

  12. അമൃതയുടെ ബേർത്തടയ്ക് ഇന്ദ്രനോട് ചൂടയത് ഒന്നും അവൾക് ഓർമയില്ലേ.. അതിനു കഥയിൽ പ്രസക്തി ഇല്ലെ

    1. തീർച്ചയായും ഉണ്ട് കഥയിൽ ഓരോ നിസ്സാരം എന്ന് തോന്നുന്ന സീൻ പോലും വളരെ പ്രാധാന്യം ഉള്ളതാണ്…

      അവൾ എന്തിനാണ് ഇന്ദ്രനോട് ചോടായത് എന്ന് അടുത്ത പാർട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം ❤️

  13. കല്യാണം കഴിഞ്ഞ് അടി ഉണ്ടാക്കിയാൽ അതിൽ ഒരു thrill ഇല്ല. കാരണം അവർക്ക് 2 പേർക്കും തമ്മിൽ ഇഷ്ടമാണല്ലോ. അപ്പൊ അതിൽ ഒരു പ്രതേക feel കിട്ടില്ല.

    അടി ഉണ്ടാക്കാനായിരുന്നു എങ്കിൽ അവരെ തമ്മിൽ ഇഷ്ടത്തിൽ ആക്കല്ലായിരുന്നു. പിന്നെ ഇന്ദ്രൻ ഇത്ര വേഗം തിരിച്ച് വരരുതായിരുന്നു.

    എന്തോ ഇതുവരെ ഉള്ള പാർട്ട്‌ വായിച്ച ഒരു feel ഈ പാർട്ടിൽ നിന്ന് എനിക്ക് കിട്ടിയില്ല. പെട്ടെന്ന് തീർക്കാൻ ശ്രമിക്കുന്ന പോലെ.

    Anyway continue bro.
    അടുത്ത പാർട്ട്‌ വേഗം തരണേ. ❤️

    1. ഫീൽ നഷ്ടം ആയതിൽ ക്ഷമ ചോദിക്കുന്നു….

      എൻ്റെ മനസ്സിൽ ഒരു വെക്തമായ ഉദ്ദേശം ഉണ്ട് അതിന് ഇവരെ പിടിച്ച് കെട്ടിച്ചാലെ നടക്കുള്ളു അത് പോലെ തന്നെ ഈ കഥയിൽ ഓരോ ചെറിയ സീൻ പോലും പിന്നീട് വലിയ പ്രാധാന്യം ഉള്ളതാണ്… അത് പോലെ തന്നെ ഇനി വെറുതെ ഇന്ദ്രനെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചിട്ടു കഥ മുന്നോട്ടു പോവില്ല… ഇതെല്ലാം മുന്നിൽ കണ്ടത് കൊണ്ടാണ് ഇവരെ ഞാൻ കല്യാണം കഴിപ്പിക്കാൻ നോക്കിയത് . പിന്നെ ഈ ഭാഗം ഒരു ഇൻ്റർവെൽ മാത്രം ആണ് എന്ന് അറിയിക്കുന്നു….

      ❤️

      1. Ok ബ്രോ. താങ്കളുടെ രീതിയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ.

        എന്റെ ഒരു കാഴ്ചപ്പാടിൽ കല്യാണം കഴിഞ്ഞാൽ പിന്നെ അവരുടെ കഥ അവിടെ തീർന്നല്ലോ, കാരണം രണ്ടുപേരുടെയും ഉള്ളിൽ ഇഷ്ടം ഉണ്ട് അത് അപ്പോൾ പുറത്ത് വരും. So കഥ തീർന്നില്ലേ?(അങ്ങനത്തെ കഥ ഒരുപാട് വായിച്ചിട്ടുള്ളത് കൊണ്ടാണോ എന്നും അറിയില്ല ഇങ്ങനെ ഒരു ചിന്ത വന്നത്.)

        എന്റെ അഭിപ്രായം വായിക്കാൻ കാണിച്ച മനസ്സിന് നന്ദി.

        Next part എന്ന് വരും ബ്രോ.

      2. Interval ആണെങ്കിൽ കിടിലം. ആ ഫ്ലോ ഇൽ തന്നെ പോട്ടെ bro❤️

  14. ഈ കഥയിൽ കളി ഉണ്ടോ..??? ഉണ്ടെങ്കിൽ ആദ്യ തൊട്ട് വായിച്ചു തുടങ്ങാനാണ്..

    1. Last kaanum.

    2. ഇപ്പൊ ഇല്ല ഉടനെ ഉണ്ടാവും എന്ന് തോന്നുന്നില്ല….

      1. അങ്ങനെ എങ്കിൽ പൊളിക്കും ??. അപ്പോൾ ഞാൻ മുകളിൽ പറഞ്ഞ അഭിപ്രായത്തിനു വലിയ പ്രാധാന്യം ഇല്ല ???❤️

  15. Super?〽️

    Keep going

    1. Thankyou bro ❤️

  16. Next part veegam broo?

    1. തീർച്ചയായും ബ്രോ ❤️

    2. Randinem kettikagad ???

  17. ശിക്കാരി ശംഭു

    ❤️❤️❤️

    1. Nalla lady police story name onnu parayamo

    2. Thanks broooo❤️

      1. Doli lady police story name ariyumengille kurachu name parayumo

Leave a Reply

Your email address will not be published. Required fields are marked *