എന്താ ഏതാ എന്നൊന്നും ചോദിക്കണ്ട പോണം എന്ന് പറഞ്ഞ പോണം കേട്ടല്ലോ….അമ്മ പറഞ്ഞു…. ശേ ശെരി എപ്പോഴാ….
ആ ഗുഡ് ബോയ് ഒരു 5 മണിക്ക് പോ വേണമെങ്കിൽ അമറിനെയും മഹയേയും കൂട്ടിക്കോ….. അമ്മ പറഞ്ഞു…. ഓക്കെ….
എൻ്റെ സൊത്തുട്ടൻ ഒരു ഉമ്മ തരട്ടെ ഇങ്ങു വാ…. വേണ്ട വേണ്ട സോപ്പ് ഒന്നും വേണ്ട…..
അയ്യ അയ്യ അങ്ങനെ പറയാതെ ഇങ്ങു വാ … വേണ്ടന്നു ഞാൻ കടുപ്പിച്ച് പറഞ്ഞ്…..
അമ്മയുടെ മുഖം വാടി .. ശെരി വന്നെ താ ഞാൻ കവിൾ അടുത്ത് കൊണ്ടുപോയി…..
വേണ്ട….. തരാൻ ….
അമ്മ ചിരിച്ചൊണ്ട് എൻ്റെ കവിൾ കടിച്ച് പറിച്ച്….. ഉയ്യോ…. വിട് വിട്…
ഇപ്പൊ ഓക്കേ ആദ്യം ചോദിചപ്പോ ഡിമാൻ്റ് കാട്ടിയില്ലെ അതിനാണ് ഇത്…. ഞാനും ചിരിച്ചു…..
എന്തോ ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എൻ്റെ കല്യാണം നടക്കാൻ പോവാ എന്ന്….
സമയo വീണ്ടും പോയ്കൊണ്ടിരുന്നു….
അങ്ങനെ വൈകീട്ട് അമ്പലത്തിൽ പോവാൻ ഒരുങ്ങി കാറിന് അടുത്ത് വെയിറ്റ് ചെയ്തു നിന്നു….
എത്ര നേരം ആയട എന്താ വരാതെ…. അളിയാ പെണ്ണുങ്ങൾ അല്ലേ പുട്ടി അടിച്ച് കഴിഞ്ഞ് കാണില്ല….. അമർ പറഞ്ഞു….
നാശം പിടിക്കാൻ എത്ര നേരം ആയി….. ഒന്ന് പോയി നോക്ക് മോനെ ഞാൻ അമറിനോട് പറഞ്ഞു…..
വരും ടാ അവൻ പറഞ്ഞു…. എപ്പോ വരാൻ ആണ്….
ഒരു 2 മിനിറ്റ് കഴിഞ്ഞ്
ദാ വന്നല്ലോ അമർ ശബ്ദിച്ചു…. തിരിഞ്ഞ് നോക്കിയ എന്ന ലുക്ക് ആണ് കൊച്ചിന്…..
നെറ്റിയിൽ ചുട്ടി , മുക്കിൽ കല്ല് വച്ച മുക്കുത്തി , ഇടുപ്പിൽ ഒരു സ്വർണ അരഞ്ഞാണം അതാണ് ഹൈലൈറ്റ് തന്നെ….
ഒരു സെക്കൻ്റ് കൊണ്ട് എല്ലാം അങ്ങ് മറന്നു ഞാൻ…. എന്താണോ എന്തോ ഈ ഇട ആയി എനിക്ക് കാര്യമായ കുഴപ്പം സംഭവിക്കുന്നു….ഇനി ലൗസ് അടിച്ചോ….
ഏയ് അങ്ങനെ ഒന്നും ആവില്ല ഇത് ജസ്റ്റ് സൗന്ദര്യ ആസ്വാദനം അത്രെ ഉള്ളു….
ഞാൻ കാറിൽ കയറി ഇരുന്നു…..
ടാ അമ്പലത്തിൽ പോയി ഇത് കൊടുക്ക് പപ്പ എൻ്റെ കൈയിൽ ഒരു ചീട്ട് തന്നു…. ശെരി പോട്ടെ…… സൂക്ഷിച്ച് പോയി വാ പപ്പ പറഞ്ഞു….
Tmt മാത്രം അല്ല ജീവിതം എന്ന് ?
എന്താ സെട്ട ലബ്ബ് ആയോ ??
Bro next part
Okkkk ❤️
അടുത്ത ഭാഗം എപ്പോ ഉണ്ടാകും?
പേജ് കൂട്ടിയാൽ നല്ലതായിരുന്നു
പെട്ടന്ന് തീർന്ന് പോകുമ്പോലെ ?
Settt
Thanks for the support ❤️
കുറ്റം പറഞ്ഞതല്ല bro. പിന്നെ നിങ്ങളുടെ ശൈലി ഒന്ന് മാറ്റാ മോ സംഭാഷണങ്ങൾ എല്ലാം കൂട്ടിക്കൊഴച്ച് പറയുന്നത്. മനസിലാക്കാൻ കുറച്ച് പ്രയാസമാണ്.
❤️
Dialogue delivery onnu escample ittal കൊറച്ച് improvisation easy aavum so plz
അടിപൊളി വേഗം അടുത്ത പാർട്ട് പോരട്ടെ ബ്രോ പേജ് ഒന്ന് കൂട്ടിയാൽ അടിപൊളി ആകും
For sure
Thanks for the comment ❤️
നായകൻ ഒരു നട്ടെല്ലിന്റെ കുറവ് feel ചെയ്യുന്നു. എല്ലായിടത്തും അവനെ തള്ളി പറഞ്ഞവള് പോലീസ് സ്റ്റേഷനിൽ വരെ എത്തി എന്നിട്ടും അത് പോട്ടെ അമ്പലത്തിലെ പൂജാരി കൂട്ട്കാരൻ എന്തോ പറയാനുണ്ട് എന്ന് പറഞ്ഞായിരിന്നു മുമ്പിലെങ്ങോ ഈ പാർട്ടിലും അതെ കുറിച്ച് ഒന്നും പറഞ് കണ്ടില്ല. വെറുതെ കുറെ ലാഗ് മാത്രം
പൂജാരി കൂട്ടുകാരൻ ഇപ്പൊ എങ്ങനെ വരും bro അവൻ ഒരിടത്തും ഇവർ ഒക്കെ വേറെ ഒരിടത്തും അല്ലേ….
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിച്ചതിന് നന്ദി….
കല്യാണം കഴിഞ്ഞ് നോക്കിക്കോ നട്ടെല്ല് ഉണ്ടോ എന്ന് ??
സോറി ഫോർ the laggggggggggggggg ?
കറക്ട്
???
❤️
നല്ല കഥയാണ് പക്ഷേ പലതും കൂട്ടി യോജിപ്പിക്കാൻ പറ്റുന്നില്ല വരും ഭാഗങ്ങളിൽ അത് ശരിയാകും എന്ന് വിശ്വസിക്കുന്നു
യാതൊരു ബന്ധവും ഇല്ല bro അതാണ് ഇതവും വലിയ ബന്ധം
Tenks for the comment ❤️
Super??
❤️
എന്താ പറയ്യാ…? ഈ ഫ്ലോ ഇൽ തന്നെ അങ്ങ് പോകട്ടെ ❤️.
പിന്നെ പേജ് കൂട്ടി അടുത്ത പാർട്ട് 2 ദിവസത്തിന് ഉള്ളിൽ കിട്ടിയാൽ കൊള്ളാമായിരുന്നു ?❤️
എടം വലം നോക്കാതെ ചെയ്തിരിക്കും ??
നീ ചെയ്യും. അല്ലെ ചെയ്യിപ്പിക്കും ??
വെറുതെ ഒന്ന് പേടിപ്പിച്ച മതി ചിലപ്പോ ഞാൻ നന്നാവും ??
നിനക്ക് 2 അടിയുടെ കുറവുണ്ട് ബ്രോ ?. അടുത്ത part…
Bro,pageinte numbers kuttumo.
Njan 6 kollam ayit evida Katha vayikunna aaal aaan.This was one of the best stories i red in this 6 years.Backi partsum kude vegam update cheyo.
Katta waiting aaan bro.
❤️❤️❤️❤️?????
Bro thanks for the kind words first ithu oru new character introduction part ആയത് കൊണ്ടാണ് next set ആക്കാം
Thanks for your valuable comment ❤️
❤️❤️❤️
Deepu❤️maha combo nokku
അമർ മഹാ ആണോ ഉദ്ദേശിച്ചത് ….
ബ്രോ കഥ വായിച്ചിട്ട് ഒരു എന്താ പറയുക നയക്കൻ വെറും വേസ്റ്റ് മറ്റുള്ളവർക്ക് വേണ്ടി കോമാളി ആകുന്ന പോലെ ആണ് എനിക്ക് തോന്നിയെ വേറെ ഒന്നും അല്ല അമ്മ വരെ തല്ലിട്ടും ഒരു ഇതും illand പിന്നെയും അങ്ങ് chenne സ്നേഹിക്കുന്നു അവർ പറയുന്നേ അനുസരിക്കുന്ന ശെരിക്കും ഒരു കോമാളി അല്ലെ നായകൻ ???
Bro പറഞ്ഞത് പൂർണമായി ശെരി അല്ല…
എന്നാലും പൊറമെ നിന്ന് നോക്കിയാൽ വെറും ഒരു കോമാളി ആയി മാത്രമേ ഇപ്പൊ അവനെ ചിലർക്കെങ്കിലും തോന്നും ….
പിന്നെ ബ്രോ പറഞ്ഞ പോലെ അമ്മ അടിച്ചു ദേഷ്യത്തിന് പൊറത്ത് പോയി ഒടാണെ തിരിച് വന്നു എന്നുള്ളത് അല്ലേ അതിൻ്റെ answer പറയാം…
അമ്മ തല്ലി ന്യായം ആരുടെ ഭാഗത്തോ അയികൊട്ടെ വലിയ mess കാട്ടി പൊറത്ത് പോയി എന്ത് ചെയ്യും അവൻ താമസം ഇല്ല food എന്ത് ചെയ്യും…
ജോലി ചെയ്യും എന്ന് പറയല്ലേ കുനിഞ്ഞ് കുപ്പ എടുക്കാത്ത ഒരുത്തൻ ആണ് ഇന്ദ്രൻ
എല്ലാ കഥയിലും വരുന്ന പോലെ അല്ലാതെ realistic aayi ഒരു നായകൻ ആക്കാൻ മാത്രമേ ഞാൻ നോക്കിയിട്ടുള്ളു….
പിന്നെ അവൻ നായകൻ ആണ് എന്ന് നിങ്ങൾക്ക് തോന്നി എങ്കിൽ അത് എൻ്റെ വിജയം തന്നെ ആയി ഞാൻ കാണുന്നു
ക്ഷമ ഉണ്ടെങ്കിൽ കാത്തിരിക്കൂ നിങൾ നിരാശ വരാത്ത വിധം തന്നെ കഥ മുന്നോട്ട് പോവും …..
സമയം ഉണ്ടെങ്കിൽ വായന തുടരാം
Thanks for your valuable comment ❤️
Kidukki , thudaruka❤️
ഒരുപ്രാവശ്യം കൂടെ പറയാമോ ??
Thanks dude ❤️
നായകനെ ഒരു പാൽകുപ്പി ആക്കി..3*
Athe അതെ athe അതെ ?
Tenks ❤️
This part is awesome?❤️
Thanks for your valuable comment ❤️ ?
Woww
❤️❤️
???
വരണം വരണം ❤️❤️
To be Frank…… അവർ തമ്മിൽ തുറന്ന് സംസാരിച്ചാൽ എല്ലാം ഓക്കെ ആവും ഒരു കിടിലൻ ലവ് സ്റ്റോറി ആയേനെ❤️ Any way story is really nice ?
When ego wins the loss will be big my friend
Thanks for your comment ❤️
Waiting for the next parts
Tenks ❤️
എന്തായാലും കഥ തുടരണം ….. പകുതിയിൽ നിർത്തി പോകരുത് …..
അതില്ല ഉറപ്പ് തരുന്നു…
Anyway thanks for the comment ❤️