വധു is a ദേവത 9 [Doli] 388

അമ്പലത്തിൽ പോയി പൂജാരിയെ കണ്ട് ചീട്ട് കൊടുത്തു….പുള്ളി അത് നോക്കി

രാമൻ്റെ മോനാണോ…. അതെ….

അപ്പോ ഇയാളും വേളി കഴിക്കാൻ പോവുന്ന കുട്ടിയും അങ്ങോട്ട് വന്നോളു…. അത് പറഞ്ഞപ്പോ എനിക്ക് എന്തോ ഒരു ചമ്മൽ പോലെ തോന്നി….

എത്ര നേരം വരും അയ്യരെ ഞാൻ ചോദിച്ചു…. ഒരു അര മണിക്കൂർ അയാൾ പറഞ്ഞു….

 

ടാ അമറെ ഇതാണ് ചാൻസ് വേണമെങ്കിൽ അടിച്ച് സെറ്റ് ആക്കാൻ നോക്കിക്കോ….ഞാൻ അവനോട് പറഞ്ഞു…. ഒന്ന് പോടാ അങ്ങനെ ഒന്നും ഇല്ല…. അവൻ പറഞ്ഞു…..

എന്ന ശെരി അവസാനം നെഞ്ചത്തടിച്ച് കരയരുത്… വേണെങ്കിൽ ഒരു കൈ നോക്കിക്കോ….എത്തും പറഞ്ഞു ഞാൻ അകത്തോട്ടു പോയി….

ഉള്ളിൽ പോയതും എന്നെയും അവളെയും അടുത്തടുത്ത് ഇരുത്തി എന്തൊക്കെയോ മന്ത്രം പറയാൻ തുടങ്ങി…. പിന്നെ എന്നോട് അവളുടെ കൈ പിടിക്കാൻ അയാൾ പറഞ്ഞു….

രണ്ടുപേരും ഒന്ന് ഞെട്ടി

അയാള് വീണ്ടും പറഞ്ഞു… കൈ പിടിക്കൂ കുട്ടിയുടെ….

എൻ്റെ വിറക്കുന്ന കൈകൾ കൊണ്ട് ഞാൻ അവളുടെ കൈ പിടിക്കാൻ പോയി എന്നൽ അവൾ കൈ ആദ്യം തന്നെ പൊക്കി പിടിച്ചിരുന്നു… ഞാൻ കണ്ണുകൾ അടച്ച് അവളുടെ കൈ എൻ്റെ കൈയോട് ചേർത്ത് പിടിച്ചു….

എൻ്റെ അടഞ്ഞിരുന്ന കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ആയി താഴേക്ക് വന്നു….

കൊറേ നേരത്തെ പൂജക്ക് ശേഷം പൂജാരി എന്നെ തട്ടി വിളിച്ചു… എന്താടോ.

ഒന്നുമില്ല അയ്യരെ…..

ഇനി താൻ ഈ തട്ടിൽ ഉള്ള ചരട് എടുത്ത് കുട്ടിയുടെ കൈയ്യിൽ കെട്ടികൊടുക്ക്….

ഞാൻ അത് എടുത്തു …

അതൊന്നു കണ്ണുകളിൽ വച്ച് പ്രാർത്ഥിച്ച് പിന്നെ കെട്ടികൊടുക്ക്…..

ഞാൻ അത് പോലെ ചെയ്തു പിന്നെ അവളുടെ കണ്ണുകളിൽ നോക്കി എന്നിട്ട് അത് അവളുടെ വലത് കൈയ്യിൽ കെട്ടി കൊടുത്തു…..

ആ ഇനി രണ്ടാളും അമ്പലത്തിന് ചുറ്റും 3 വട്ടം വത്സം വച്ച് വരു….. അങ്ങനെ അത് കഴിഞ്ഞ് ദൈവത്തിനെ തൊഴുതു അയ്യർ വന്നു ഇത് ഈ ബസ്മം എടുത്ത് പരസ്പരം അനിയിക്കുക എന്നിട്ട് നിങ്ങൾക്ക് പോവാം….

The Author

49 Comments

Add a Comment
  1. Tmt മാത്രം അല്ല ജീവിതം എന്ന് ?

    1. എന്താ സെട്ട ലബ്ബ് ആയോ ??

      1. Bro next part

  2. Okkkk ❤️

  3. പാൽക്കാരി ?

    അടുത്ത ഭാഗം എപ്പോ ഉണ്ടാകും?

    പേജ് കൂട്ടിയാൽ നല്ലതായിരുന്നു
    പെട്ടന്ന് തീർന്ന് പോകുമ്പോലെ ?

    1. Settt

      Thanks for the support ❤️

  4. കുറ്റം പറഞ്ഞതല്ല bro. പിന്നെ നിങ്ങളുടെ ശൈലി ഒന്ന് മാറ്റാ മോ സംഭാഷണങ്ങൾ എല്ലാം കൂട്ടിക്കൊഴച്ച് പറയുന്നത്. മനസിലാക്കാൻ കുറച്ച് പ്രയാസമാണ്.

    1. Dialogue delivery onnu escample ittal കൊറച്ച് improvisation easy aavum so plz

  5. അടിപൊളി വേഗം അടുത്ത പാർട്ട്‌ പോരട്ടെ ബ്രോ പേജ് ഒന്ന് കൂട്ടിയാൽ അടിപൊളി ആകും

    1. For sure
      Thanks for the comment ❤️

  6. നായകൻ ഒരു നട്ടെല്ലിന്റെ കുറവ് feel ചെയ്യുന്നു. എല്ലായിടത്തും അവനെ തള്ളി പറഞ്ഞവള് പോലീസ് സ്റ്റേഷനിൽ വരെ എത്തി എന്നിട്ടും അത് പോട്ടെ അമ്പലത്തിലെ പൂജാരി കൂട്ട്കാരൻ എന്തോ പറയാനുണ്ട് എന്ന് പറഞ്ഞായിരിന്നു മുമ്പിലെങ്ങോ ഈ പാർട്ടിലും അതെ കുറിച്ച് ഒന്നും പറഞ് കണ്ടില്ല. വെറുതെ കുറെ ലാഗ് മാത്രം

    1. പൂജാരി കൂട്ടുകാരൻ ഇപ്പൊ എങ്ങനെ വരും bro അവൻ ഒരിടത്തും ഇവർ ഒക്കെ വേറെ ഒരിടത്തും അല്ലേ….

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിച്ചതിന് നന്ദി….

    2. കല്യാണം കഴിഞ്ഞ് നോക്കിക്കോ നട്ടെല്ല് ഉണ്ടോ എന്ന് ??

    3. സോറി ഫോർ the laggggggggggggggg ?

    4. കറക്ട്

  7. നല്ല കഥയാണ് പക്ഷേ പലതും കൂട്ടി യോജിപ്പിക്കാൻ പറ്റുന്നില്ല വരും ഭാഗങ്ങളിൽ അത് ശരിയാകും എന്ന് വിശ്വസിക്കുന്നു

    1. യാതൊരു ബന്ധവും ഇല്ല bro അതാണ് ഇതവും വലിയ ബന്ധം

      Tenks for the comment ❤️

  8. എന്താ പറയ്യാ…? ഈ ഫ്ലോ ഇൽ തന്നെ അങ്ങ് പോകട്ടെ ❤️.

    പിന്നെ പേജ് കൂട്ടി അടുത്ത പാർട്ട്‌ 2 ദിവസത്തിന് ഉള്ളിൽ കിട്ടിയാൽ കൊള്ളാമായിരുന്നു ?❤️

    1. എടം വലം നോക്കാതെ ചെയ്തിരിക്കും ??

      1. നീ ചെയ്യും. അല്ലെ ചെയ്യിപ്പിക്കും ??

        1. വെറുതെ ഒന്ന് പേടിപ്പിച്ച മതി ചിലപ്പോ ഞാൻ നന്നാവും ??

          1. നിനക്ക് 2 അടിയുടെ കുറവുണ്ട് ബ്രോ ?. അടുത്ത part…

  9. Bro,pageinte numbers kuttumo.
    Njan 6 kollam ayit evida Katha vayikunna aaal aaan.This was one of the best stories i red in this 6 years.Backi partsum kude vegam update cheyo.
    Katta waiting aaan bro.
    ❤️❤️❤️❤️?????

    1. Bro thanks for the kind words first ithu oru new character introduction part ആയത് കൊണ്ടാണ് next set ആക്കാം
      Thanks for your valuable comment ❤️

  10. ✖‿✖•രാവണൻ ༒

    ❤️❤️❤️
    Deepu❤️maha combo nokku

    1. അമർ മഹാ ആണോ ഉദ്ദേശിച്ചത് ….

  11. ബ്രോ കഥ വായിച്ചിട്ട് ഒരു എന്താ പറയുക നയക്കൻ വെറും വേസ്റ്റ് മറ്റുള്ളവർക്ക് വേണ്ടി കോമാളി ആകുന്ന പോലെ ആണ് എനിക്ക് തോന്നിയെ വേറെ ഒന്നും അല്ല അമ്മ വരെ തല്ലിട്ടും ഒരു ഇതും illand പിന്നെയും അങ്ങ് chenne സ്നേഹിക്കുന്നു അവർ പറയുന്നേ അനുസരിക്കുന്ന ശെരിക്കും ഒരു കോമാളി അല്ലെ നായകൻ ???

    1. Bro പറഞ്ഞത് പൂർണമായി ശെരി അല്ല…
      എന്നാലും പൊറമെ നിന്ന് നോക്കിയാൽ വെറും ഒരു കോമാളി ആയി മാത്രമേ ഇപ്പൊ അവനെ ചിലർക്കെങ്കിലും തോന്നും ….
      പിന്നെ ബ്രോ പറഞ്ഞ പോലെ അമ്മ അടിച്ചു ദേഷ്യത്തിന് പൊറത്ത് പോയി ഒടാണെ തിരിച് വന്നു എന്നുള്ളത് അല്ലേ അതിൻ്റെ answer പറയാം…

      അമ്മ തല്ലി ന്യായം ആരുടെ ഭാഗത്തോ അയികൊട്ടെ വലിയ mess കാട്ടി പൊറത്ത് പോയി എന്ത് ചെയ്യും അവൻ താമസം ഇല്ല food എന്ത് ചെയ്യും…
      ജോലി ചെയ്യും എന്ന് പറയല്ലേ കുനിഞ്ഞ് കുപ്പ എടുക്കാത്ത ഒരുത്തൻ ആണ് ഇന്ദ്രൻ

      എല്ലാ കഥയിലും വരുന്ന പോലെ അല്ലാതെ realistic aayi ഒരു നായകൻ ആക്കാൻ മാത്രമേ ഞാൻ നോക്കിയിട്ടുള്ളു….
      പിന്നെ അവൻ നായകൻ ആണ് എന്ന് നിങ്ങൾക്ക് തോന്നി എങ്കിൽ അത് എൻ്റെ വിജയം തന്നെ ആയി ഞാൻ കാണുന്നു
      ക്ഷമ ഉണ്ടെങ്കിൽ കാത്തിരിക്കൂ നിങൾ നിരാശ വരാത്ത വിധം തന്നെ കഥ മുന്നോട്ട് പോവും …..

      സമയം ഉണ്ടെങ്കിൽ വായന തുടരാം

      Thanks for your valuable comment ❤️

  12. Kidukki , thudaruka❤️

    1. ഒരുപ്രാവശ്യം കൂടെ പറയാമോ ??

      Thanks dude ❤️

  13. നായകനെ ഒരു പാൽകുപ്പി ആക്കി..3*

    1. Athe അതെ athe അതെ ?

      Tenks ❤️

  14. This part is awesome?❤️

    1. Thanks for your valuable comment ❤️ ?

    1. ❤️❤️

    1. വരണം വരണം ❤️❤️

  15. To be Frank…… അവർ തമ്മിൽ തുറന്ന് സംസാരിച്ചാൽ എല്ലാം ഓക്കെ ആവും ഒരു കിടിലൻ ലവ് സ്റ്റോറി ആയേനെ❤️ Any way story is really nice ?

    1. When ego wins the loss will be big my friend
      Thanks for your comment ❤️

  16. Waiting for the next parts

    1. Tenks ❤️

  17. എന്തായാലും കഥ തുടരണം ….. പകുതിയിൽ നിർത്തി പോകരുത് …..

    1. അതില്ല ഉറപ്പ് തരുന്നു…
      Anyway thanks for the comment ❤️

Leave a Reply

Your email address will not be published. Required fields are marked *