എന്റെ ഭാഗത്തു നിന്ന് റിപ്ലൈ ഇല്ല എന്ന കണ്ടപ്പോൾ അവൻ കാൾ ചെയ്തു പക്ഷെ ഞാൻ respond ചെയ്തില്ല …
മോർണിംഗ് എന്റെ net on ആയത് കണ്ടപ്പോൾ വീണ്ടും msg ചെയ്യാൻ തുടങ്ങി
“എന്താ മോഹിനി ,,, എന്നെ ഇങ്ങനെ അവോയ്ഡ് ചെയുന്നത് ? എന്നെ ഇങ്ങനെ സങ്കടപെടുത്തിയാൽ സങ്കടം സഹിക്കാൻ വയ്യാതെ സത്യം ആരോട് എങ്കിലും പറയാൻ തോന്നും ”
ഞാൻ ആ msg കണ്ടു ഒന്ന് പേടിച്ചു … ഞാൻ റിപ്ലൈ കൊടുത്തു …
“പ്ളീസ് മിഥുൻ എനിക്ക് കുറച്ച സമാധാനം തായോ ”
“എന്റെ ആഗ്രഹം സാധിച്ചു തന്നാൽ നിനക്കു സന്തോഷം അയ്യിട്ടും സമാധാനം അയ്യിട്ടും ജീവിക്കാലോ ”
“എനിക്കു കുറച്ചു സമയം വേണം ”
“take your ടൈം ” പക്ഷെ കൂടുതൽ വൈകരുത്
നീതു ചേച്ചിയെ കാണണം ഈ മിഥുനെ കുറിച്ച അറിയണം എന്നിട്ടു മതി ബാക്കി …
എന്റെ ബാംഗ്ലൂർ ജീവിതം അവസാനിക്കുന്ന അന്ന് നീതു ആയി ഉള്ള contact വിട്ടത് ആണ് … ആ friendship ബ്രേക്ക് ചെയ്യാനും ബാംഗ്ലൂർ നിന്ന് പോയാൽ തന്നെ ഒരു കാരണവശാലും ബന്ധപെടാൻ പാടില്ല എന്ന നീതു ചേച്ചി തന്നെ ആണ് പറഞ്ഞത്. അതിനു വേറൊരു കാര്യം കൂടെ ഉണ്ടായിരുന്നു
കൈ നിറയെ ക്യാഷും ഈ ബാംഗ്ലൂർ ലൈഫ് സ്റ്റൈൽ ഉം ചേച്ചിയെ വല്ലാതെ സ്വാധിനിച്ചു , അത്കൊണ്ട് പഠിത്തത്തിൽ ആ ശ്രെധ വെച്ചില്ല …. പിന്നെ ജയൻ എന്ന പറയുന്ന അവിടെത്തെ ഒരു businessman ആയുള്ള കൂട്ടുകെട്ട് നീതുവിനെ കൂടുതൽ കൂടുതൽ ക്യാഷിനോട് ഉള്ള തോര കൂടി അത്കൊണ്ട് നീതുവിന് ഇനി ഈ ലൈഫ്‌സ്‌റ്റൈ മാറ്റാൻ ആഗ്രഹം ഇല്ലായിരുന്നു അത്കൊണ്ട് ഞാൻ ചേച്ചി ആയി ഫ്രണ്ട്ഷിപ് വെച്ചാൽ എനിക്കും അങ്ങനെ തന്നെ സംഭവിക്കും എന്ന വിചാരിച്ചു ആൾ തന്നെ ആ തീരുമാനം എടുത്തു

We need Walter white swpping continuation story..nalla thread aarnu
Aduttha kadha ennu varum
After Diwali
renukaauthor…..
ഇതിലേക്കു മെയിൽ ചെയ്യാം ഇഷ്ടമുള്ളവർക്കു
നല്ലൊരു കഥയുടെ നല്ലോരു അവസാനം
Good and Happy ending ❤️
Thank you bro🥰🥰🥰
Kadha pettanu avasanipichapole thonunu kure part ezhuthan ulla kadha undayirinu.first 3 part adipoli aayirinnu ee part chumma thatti kooti ezhuthiya feel . enthayalum thangalku kadha munnote kondupovan time illengil avasanipichathu nanayi.veruthe wait cheythu erikandalo
പ്രിയ സുഹൃത്തേ,
അഭിപ്രായത്തിനു നന്ദി. ഈ ഭാഗം താങ്കളെ നിരാശ പെടുത്തി എങ്കിൽ ക്ഷേമ ചോദിക്കുന്നു. മുന്നോട്ടു ഒരുപാട് കഥകൾ ഇവിടെ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് അതിന്റെ ഒരു തുടക്കം മാത്രം ആണ് ഈ കഥ. അത്കൊണ്ട് അടുത്ത കഥ എന്തായാലും ഉണ്ടാകും. കാത്തിരിക്കുക
പേജ് 43നു ശേഷം ആവർത്തനം ആണല്ലോ?
🌺 happy onam 🌺
Vaayichittu abhiprayam parayam
Happy onam