“ഒന്ന് തെളിച്ചു പറ ചേച്ചി
“എടാ നീ പോയി കഴിഞ്ഞുള്ള ഒരു ന്യൂ ഇയർ ഇന് തലേദിവസം വൈകിട് 7 ആയപ്പോൾ പാർട്ടിക്കു പോകാൻ റെഡി ആയി നിന്ന എന്നെ മൃദുല മാം വിളിച്ചു”
(ഡിസംബർ 31 രാത്രി ) (നീതു അന്ന് നടന്ന കാര്യങ്ങൾ അഭിരമിയോട് പറയുന്നു )
“ഹലോ
“നീതു … എവിടെയാ നീ ?
“മാം ഞാൻ ഒരു പാർട്ടിക്കു പോകാൻ പോകുവാ എന്ത് പറ്റി ?
“എടാ അതെ ബാലാജി അറിയേണ്ട എനിക്ക് വേണ്ടപ്പെട്ട പയ്യൻ ഇവിടെ ബാംഗ്ലൂർ വന്നിട്ടു ഉണ്ട് അവനു ന്യൂ ഇയർ ഒന്ന് ആഘോഷിക്കണം , നീ ഒന്ന് കമ്പനി കൊടുക്കുമോ ?
“അത് മാം ആൾറെഡി ഞാൻ പാർട്ടി ടിക്കറ്റ് ഒക്കെ എടുത്തു കഴിഞ്ഞു ഇനി ഇപ്പോൾ …
“പ്ളീസ് ഡാ … ഫണ്ട് ഒക്കെ ഞാൻ സെറ്റ് ആക്കി തരാം നീ നോ പറയരുത് … പിന്നെ ഈ കാര്യം ബാലാജി സർ അറിയരുത്
“ഹ്മ്മ് ഓക്കേ … സർ അറിയാതെ ഉള്ള സെറ്റപ്പ് ആണല്ലേ ?
“ഹ്മ്മ് അതെ എത്ര എന്ന വെച്ച പ്രായമായ ആ കിളവൻ തന്നെ … ആരും അറിയേണ്ട
“ഓക്കേ ഞാൻ എങ്ങോട്ടാ വരേണ്ടത് ?
“എന്റെ ക്ലിനിക് ൽ വാ ഞങ്ങൾ ഇവിടെ ഉണ്ട്
അധികം വൈകാതെ എവിടേക്ക് ചെന്ന്
“അഹ് നീ ഇത്ര വേഗം വന്നോ?, ഇത് അരുൺ …
“ഹായ് …
“ചിഞ്ചു (നീതുവിന്റെ അപരനാമം ) , അപ്പോ ന്യൂ ഇയർ ഒന്ന് അടിച്ചുപൊളിക്ക് ചെല്ല് , ഞാൻ ഹോട്ടൽ വിളിച്ചു പറഞ്ഞിട്ട് ഉണ്ട്
“അരുൺ , നാളെ രാവിലെ ഇവളെ ഇവിടെ കൊണ്ട് ആകണം കേട്ടോ
“ഓക്കേ ഡോക്ടർ , അതും പറഞ്ഞു മൃദുല മാമിനെ hug ചെയ്തു
എന്റെ വേഷം അപ്പോൾ …
അങ്ങനെ അവിടെ നിന്ന് അരുണിന് ഒപ്പം കാറിൽ കയറി യാത്ര തുടങ്ങി … ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിൽ ആയിരുന്നു അരുൺ … പെട്ടന്നു എല്ലാരേയും കൺവിൻസ് ചെയുന്ന സംസാരം …


We need Walter white swpping continuation story..nalla thread aarnu
Aduttha kadha ennu varum
After Diwali
renukaauthor…..
ഇതിലേക്കു മെയിൽ ചെയ്യാം ഇഷ്ടമുള്ളവർക്കു
നല്ലൊരു കഥയുടെ നല്ലോരു അവസാനം
Good and Happy ending ❤️
Thank you bro🥰🥰🥰
Kadha pettanu avasanipichapole thonunu kure part ezhuthan ulla kadha undayirinu.first 3 part adipoli aayirinnu ee part chumma thatti kooti ezhuthiya feel . enthayalum thangalku kadha munnote kondupovan time illengil avasanipichathu nanayi.veruthe wait cheythu erikandalo
പ്രിയ സുഹൃത്തേ,
അഭിപ്രായത്തിനു നന്ദി. ഈ ഭാഗം താങ്കളെ നിരാശ പെടുത്തി എങ്കിൽ ക്ഷേമ ചോദിക്കുന്നു. മുന്നോട്ടു ഒരുപാട് കഥകൾ ഇവിടെ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് അതിന്റെ ഒരു തുടക്കം മാത്രം ആണ് ഈ കഥ. അത്കൊണ്ട് അടുത്ത കഥ എന്തായാലും ഉണ്ടാകും. കാത്തിരിക്കുക
പേജ് 43നു ശേഷം ആവർത്തനം ആണല്ലോ?
🌺 happy onam 🌺
Vaayichittu abhiprayam parayam
Happy onam