വധു ടീച്ചറാണ് 3 [Mr_ROMEO] 1939

 

ഈ പാർട്ട് എനിക്ക് അങ്ങോട്ട് ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല,, ഒരുപാട് വെട്ടിയും, തിരുത്തിയും, എടുത്ത് കളഞ്ഞും അവസാനം എഴുതി എടുത്തതാണ് ഇത്,. വായിച്ച് എന്തേലും പ്രശനം ഉണ്ടേൽ പറയാ,.. പിന്നെ ലേശം ടൈം വേണം, മനസ്സ് ഒരു നിലക്കും അങ്ങ് പിടി തരുന്നില്ല, ലോക്ക് ഡൌൺ കഴിഞ്ഞപ്പോ പോകാൻ വെച്ച യാത്രകൾ അങ്ങ് ആരംഭിച്ചു, അതാണ് വൈകിയതും,..    

 

എന്ന് സ്നേഹത്തോടെ

?Mr_ROMEO ?

വധു ടീച്ചറാണ് 3

VAdhu Teacheraanu Part 3 | Author : Mr. Romeo | Previous Part

ഭയങ്കര തണുപ്പ് കൂടെ മൂത്ര ശങ്കയും തോന്നിയിട്ട് ഞാൻ എണീറ്റ് ആ ഇരുട്ടിലും തപ്പി തടഞ്ഞ് ഫാനിന്റെ സ്പീഡ് കുറച്ചു,,.. പിന്നെ ഒന്ന് മുള്ളിയെച്ചും കിടക്കാം എന്ന് കരുതി ബാത്‌റൂമിൽ കയറി,,.. കെട്ടി നിർത്തിയത് അങ്ങ് പോകുമ്പോ കിട്ടുന്നൊരു സുഖമുണ്ടല്ലോ “ആഹാ”….,,,.. ഫ്ലഷ് ചെയ്ത് ഇറങ്ങിയപ്പോഴാണ് ബെഡിലേക്കെന്റെ കണ്ണ് പതിഞ്ഞത്,,…

 

…,,,.. ബെഡിൽ തക്ഷരയെ കാണാനില്ല,,.. അവളുടെ മൊബൈലും ഇല്ല,,.. ഇവളിതെവിടെ പോയെന്ന് ഞാൻ നോക്കി, ഞാൻ വാതിൽ തുറന്ന് ചെന്നു,,.. താഴേക്ക് എന്റെ മൊബൈലിന്റെ ഫ്ലാഷ് അടിച്ച് താഴെ നടന്നു,,.. മുൻ വാതിൽ ലോക്കാണ്,,..

 

,,,…. ഇവളിത് എവിടെ പോയെന്തോ ആവോ,,.. താഴെയുള്ള മുറികളിൽ ബന്ധുക്കളാണ്,,.. കിച്ചണിലോട്ട് നടന്നു,,.. ആ വാതിലും കുറ്റിയിട്ട് കിടക്കാ,,.. ഈ മയിര് എവിടെ പോയെന്തോ ആവോ എന്റെ കർത്താവെ,,..

 

എനിക്കാണേൽ ആകെയൊരു ടെൻഷനും പേടിയും,,.. വാതിലുകൾ തുറന്നിട്ടില്ല പിന്നെയിവള് എവിടെ പോയി മലന്ന് കിടക്കാ,,..

 

,,,…,,, അപ്പോഴാണ് ഒരു തോന്നൽ തോന്നിയത്,,.. ഞാൻ നേരെ മുകളിലേക്ക് തിരികെ നടന്നു,,,.. തനുവിനെ വിളിക്കാം എന്ന് കരുതിയപ്പോഴാ ടെറസിലേക്കുള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്,,,..

 

ഞാനങ്ങോട്ട് നടന്നു,,… മൊബൈലിലെ ടോർച്ച് ഓഫ്‌ ചെയ്ത് പോക്കറ്റിലിട്ടു,,.. ചെറു നിലാവിന്റെ പ്രകാശത്തിൽ ദൂരെ ആരോ നിൽക്കുന്നത് പോലെ,,,…

 

,,.. ഞാനാ നിഴൽ നോക്കി നടന്നു,,,.. അടുത്ത് എത്തിയപ്പോ മനസ്സിലായി അത്‌ തക്ഷരയാണെന്ന്,,.. എനിക്ക് അവളുടെ കാട്ടായം കണ്ട് തരിച്ച് കയറി വന്നെങ്കിലും അതൊക്കെ അടക്കി നിർത്തി,,..

The Author

Mr_R0ME0

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

410 Comments

Add a Comment
  1. machaa next Part eppo varum . katta Waiting aanu Bro…

  2. ഗയ്‌സ് എന്റെ മൊബൈൽ കേടായിരുന്നു അത് നന്നാക്കാൻ കൊടുത്തോണ്ട് ആണ് പബ്ലിഷ് ചെയ്യാതിരുന്നതും കമെന്റ് ഇടാതിരുന്നതും,,.

    പിന്നെ കമെന്റ്സ് കണ്ടു സംഗതി കൊള്ളാം, അങ്ങനെങ്കിലും വന്ന് അനുവേക്ഷിച്ച എല്ലാവർക്കും താങ്ക്സ്,,..

    ബുദ്ധിമുട്ട് മനസ്സിലാക്കുമെന്ന് കരുതുന്നു,,,..

    എന്ന് Mr_ROMEO

    1. എന്ന് വരും bro

  3. Bro ഒരു റിപ്ലേയെങ്കിലും തന്നൂടെ? ഞങ്ങൾ ഇനിയും കാത്തിരിക്കണോ? You are so cruel.

    1. Sorry bro,,

      എന്റെ അവസ്ഥ അതാ,,, അതോണ്ടാ

  4. Ennanu bro eni adutha part varuka. Appurathu innu bro de oru store varummennu kandu. Eniyekkilum teacher thannude. Athalla ithu eni thudarnnu ezhuthunnillakki athu priya vayanakkare arikkille. Ennu eppozhum vannu nokkum. Ella ennu kanupo sagadam avum. Oru reply ekkilum prethikshikkunnu

    1. കഥ വരും… അത് ഉറപ്പാണ്,, ഞാനത് ഇട്ടേച്ചും പറയാണ്ട് മുങ്ങില്ല,,,.

      വിശ്വസിഡെയ്….

      1. അല്ലെങ്കിലും വിശ്വാസക്കുറവും ഇല്ലായിരുന്നു. ഇനി അധികം താമസിക്കാതെ തരുമെന്ന് കരുതുന്നു

  5. Adutha paart eppo verum machaaa kurey Wight cheyyinu

  6. അറക്കല്‍ മാധവനുണ്ണി

    റോമിയോക്ക് വല്ല അപകടവും പറ്റിയോ? Updation ഒന്നും ഇല്ലല്ലോ..

    1. ഞാനും ചിന്തിക്കുക ആയിരുന്നു

  7. Mownoooosee?????
    Bakki evide poyyi ????

  8. Ivan udayip anu

  9. Climax part vannite ini oru kadha vayikonnullu. Ee ezhuthakarude systems onnu sheriyalla

    1. Bro next part idu broiii

  10. പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റര്‍ …….

  11. Romeo
    എടാ നാണമില്ലാത്തോനെ, കൊണം പിടിക്കതോനെ, വൃത്തികെട്ടവനേ, —— മോനെ മൈ ##@@. മൈഗുണാപ്പാ..
    ഡിലൈ യുടെ തമ്പുരാക്കൻ മാർ അർജുനും ജോ യും ഇട്ടു നീ എപ്പോളാ മൈതാണ്ടി ഇടുക…. നീ ഓണത്തിന് ഉണ്ടാക്കാനാണോ ഈ കളി. ഓണത്തിന് അടുത്ത പാർട്ട്‌ 5 ഇട്ടോണം… കേട്ടോടാ…. മോനെ.
    ??????????. ഹാവൂ ഇത്തിരി ആശ്വാസം കിട്ടി.. ഇനി ഒരാഴ്ച കഴിഞ്ഞ് ഇട്ടില്ലെങ്കിൽ വന്നു തെറിവിളിക്കാം ??????♥♥♥♥.
    വേഗം താ മോനെ. പ്ലീസ് ????. കാലുപിടിക്കടാ

    1. മാക്കാച്ചി

      ഡോ തന്റെ പേടിക്കാരി എവിടെ
      അയിന്റെ ബാക്കി എവിടെ വായിക്കും
      പഹയാ ??

    2. അവസാനം ഇങ്ങേര് മറ്റെ dialog പറയും arjun, jo, സഞ്ജു…. ഇവർ മൂന്ന് പേരും ആണ്‌ എന്റെ ഹീറോസ്

  12. ബ്രോ കാത്തിരുന്നു മടുത്തു. അപ്പൊ ഈ മാസം ഇനി പ്രതീക്ഷിക്കണ്ട ലെ? This is cruel.

  13. Bakki evidedoo , parnja date kazhinj divasangal ayii

  14. ജൂലൈ 13ന് പറഞ്ഞു 2 ദിവസം എന്ന്. 23ന് പറഞ്ഞു നാളെ ഉണ്ടാകുമെന്ന് പക്ഷെ ഒന്നും ഉണ്ടായില്ല. എന്താണിത് ബ്രോ? നിങ്ങളുടെ കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് എല്ലാവരും വന്ന് കമന്റ്‌ ഇടുന്നതും എപ്പോഴാണ് അടുത്ത ഭാഗം വരുക എന്ന് അന്വേഷിക്കുന്നതും പക്ഷെ നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യുന്നതുപോലുമില്ല. കമെന്റുകൾക്കൊന്നും റീപ്ലേ കിട്ടാഞ്ഞിട്ടും ഞങ്ങൾ ഇവിടെവന്ന് വീണ്ടും കമെന്റുകൾ ഇടുന്നത് നിങ്ങളുടെ കഥ വായിക്കാനുള്ള ആഗ്രഹം കൊണ്ടാണ്, കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ്. നിങ്ങൾ നിങ്ങളേയും നിങ്ങളുടെ കഥയേയും ഇഷ്ടപ്പെട്ടവരെ ദുഃഖിപ്പിക്കുകയാണ്.

  15. താൻ എന്തൊരു മനുഷ്യൻ ആടോ. ഇത്രയും ആൾക്കാർ ഇത്രയും ദിവസമായിട്ടും ഇത്രയധികം കമൻറുകൾ ഇടും നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യാത്തത് വളരെ മോശം ആണ് റോമിയോ ബ്രോ തന്നോട് ഞങ്ങൾ ഇത്രയും കേഴുന്നത് തൻറെ ഈ കഥ ഞങ്ങൾക്ക് അത്രയും ഇഷ്ടം ആയതുകൊണ്ടാണ് ഇനിയും ഞങ്ങളെ അധികം വിഷമിപ്പിക്കാൻ ഇല്ല എന്ന് കരുതുന്നു

  16. Bro waiting ❤❤❤

  17. Ente ponne bro madipikalle ethra nalayyit waiting anne ariyummo enne enkilum vezhumoo??

  18. broyude kadha aano എന്റെ ആര്യ

  19. Kurachu koode hot incidents Oro episode ilumnundel nannayirunnu….just a suggestion only

  20. Bro ennum 1 hour edavittu vannu nokkum vannoennu??? eniyekkilum ennu tharan pattumennu parayamo appo eppozhum vannu nokkande avisham illallo. Deshya pedunne allatto bro vishamam kondu parayaneya. Oru update ekkillum prethishikkunnu

  21. Romeo anna nigalu 24 nu iduvannu predishikchu irikkuvarunnu ithu vare vannillallo eppo varum romeo anna

  22. Romeo bro ethuvare kadha vannittillatto. Eniyum orupadu kathirikkandi varuvo. Oru apeksha anu ethrayum vekam submit cheyyumennu karuthunnu

  23. അറക്കല്‍ മാധവനുണ്ണി

    Bro
    ബാക്കി എന്ന് വരും?

  24. Bakki evide

  25. Ennu kanumo bro

  26. Bro submit cheytho. Innu cheyyumo. Eniyum othiri vaikillannu karuthunnu

  27. നാളെ ഈവെനിംഗ് ഇടാനുള്ള സാധ്യത ഉണ്ടേ,

    എഡിറ്റിംഗ് കഴിഞ്ഞാൽ, പിന്നെ റിലീസിംഗ് ആണേ

    എന്ന് അറിയിച്ചുകൊണ്ട്

    Mr_R0ME0

    1. ?thnks bro

    2. I’m waiting

    3. നാളെ നാളെ നീളെ നീളെ.. ഇന്ന് 27.

    4. 24ന് ഇട്ടിരുന്നോ ബ്രോ ഇതുവരെ വന്നില്ല.

    5. ഇന്നിപ്പോ 30 ആയി….. എവിടെ….. പറഞ്ഞിട്ട് കാര്യമില്ല……..

    6. Where are you
      Waiting for the next part

    7. വേട്ടക്കാരൻ ?

      ഇന്ന് 31 ആയല്ലോടാ ഇനി എന്ന്‌ തരാനാ പ്ലാൻ ?

  28. ഐശേടെ സുൽത്താൻ

    നെക്സ്റ്റ് പാർട്ട്‌ എവിടെ ബ്രോ ???????????????????

  29. Muvattupuzhakkaaran

    Bro അടുത്ത part odane ondaavumo

  30. Suddenly idd bro NXT partk

Leave a Reply

Your email address will not be published. Required fields are marked *