വധു ടീച്ചറാണ് 3 [Mr_ROMEO] 1939

 

ഈ പാർട്ട് എനിക്ക് അങ്ങോട്ട് ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല,, ഒരുപാട് വെട്ടിയും, തിരുത്തിയും, എടുത്ത് കളഞ്ഞും അവസാനം എഴുതി എടുത്തതാണ് ഇത്,. വായിച്ച് എന്തേലും പ്രശനം ഉണ്ടേൽ പറയാ,.. പിന്നെ ലേശം ടൈം വേണം, മനസ്സ് ഒരു നിലക്കും അങ്ങ് പിടി തരുന്നില്ല, ലോക്ക് ഡൌൺ കഴിഞ്ഞപ്പോ പോകാൻ വെച്ച യാത്രകൾ അങ്ങ് ആരംഭിച്ചു, അതാണ് വൈകിയതും,..    

 

എന്ന് സ്നേഹത്തോടെ

?Mr_ROMEO ?

വധു ടീച്ചറാണ് 3

VAdhu Teacheraanu Part 3 | Author : Mr. Romeo | Previous Part

ഭയങ്കര തണുപ്പ് കൂടെ മൂത്ര ശങ്കയും തോന്നിയിട്ട് ഞാൻ എണീറ്റ് ആ ഇരുട്ടിലും തപ്പി തടഞ്ഞ് ഫാനിന്റെ സ്പീഡ് കുറച്ചു,,.. പിന്നെ ഒന്ന് മുള്ളിയെച്ചും കിടക്കാം എന്ന് കരുതി ബാത്‌റൂമിൽ കയറി,,.. കെട്ടി നിർത്തിയത് അങ്ങ് പോകുമ്പോ കിട്ടുന്നൊരു സുഖമുണ്ടല്ലോ “ആഹാ”….,,,.. ഫ്ലഷ് ചെയ്ത് ഇറങ്ങിയപ്പോഴാണ് ബെഡിലേക്കെന്റെ കണ്ണ് പതിഞ്ഞത്,,…

 

…,,,.. ബെഡിൽ തക്ഷരയെ കാണാനില്ല,,.. അവളുടെ മൊബൈലും ഇല്ല,,.. ഇവളിതെവിടെ പോയെന്ന് ഞാൻ നോക്കി, ഞാൻ വാതിൽ തുറന്ന് ചെന്നു,,.. താഴേക്ക് എന്റെ മൊബൈലിന്റെ ഫ്ലാഷ് അടിച്ച് താഴെ നടന്നു,,.. മുൻ വാതിൽ ലോക്കാണ്,,..

 

,,,…. ഇവളിത് എവിടെ പോയെന്തോ ആവോ,,.. താഴെയുള്ള മുറികളിൽ ബന്ധുക്കളാണ്,,.. കിച്ചണിലോട്ട് നടന്നു,,.. ആ വാതിലും കുറ്റിയിട്ട് കിടക്കാ,,.. ഈ മയിര് എവിടെ പോയെന്തോ ആവോ എന്റെ കർത്താവെ,,..

 

എനിക്കാണേൽ ആകെയൊരു ടെൻഷനും പേടിയും,,.. വാതിലുകൾ തുറന്നിട്ടില്ല പിന്നെയിവള് എവിടെ പോയി മലന്ന് കിടക്കാ,,..

 

,,,…,,, അപ്പോഴാണ് ഒരു തോന്നൽ തോന്നിയത്,,.. ഞാൻ നേരെ മുകളിലേക്ക് തിരികെ നടന്നു,,,.. തനുവിനെ വിളിക്കാം എന്ന് കരുതിയപ്പോഴാ ടെറസിലേക്കുള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്,,,..

 

ഞാനങ്ങോട്ട് നടന്നു,,… മൊബൈലിലെ ടോർച്ച് ഓഫ്‌ ചെയ്ത് പോക്കറ്റിലിട്ടു,,.. ചെറു നിലാവിന്റെ പ്രകാശത്തിൽ ദൂരെ ആരോ നിൽക്കുന്നത് പോലെ,,,…

 

,,.. ഞാനാ നിഴൽ നോക്കി നടന്നു,,,.. അടുത്ത് എത്തിയപ്പോ മനസ്സിലായി അത്‌ തക്ഷരയാണെന്ന്,,.. എനിക്ക് അവളുടെ കാട്ടായം കണ്ട് തരിച്ച് കയറി വന്നെങ്കിലും അതൊക്കെ അടക്കി നിർത്തി,,..

The Author

Mr_R0ME0

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

410 Comments

Add a Comment
  1. Guys mr romeo was hospitalized last month due to covid… And it was critical… Now he is slowly regaining his health.. Plzz understand.. He need time and he will come back… Plzz wait…. And plzz do pray for him❤❤❤

    1. Ithokke vallom ollathaanodey

    2. Oohh… Avn thirchu varunathu vare kathitikamm?

    3. Karyam ariyande pavathine koree theri vilichu.. Soory broh. Ellam sheriyayi vegam vaatoo

  2. പടയാളി ?

    എടാ മോനെ നീ എവിടാണ് ?

  3. എന്റെ പൊന്നു സഹോദരാ താങ്കൾക്ക് എന്തെങ്കിലും സംഭവിച്ചോ.യാതൊരു അപ്ഡേഷനും ഇല്ലാത്തോണ്ട് ചോയ്ച്ചതാണ് മാസം 3 ആവാറായി ഇത് വരെ ആയിട്ടും ഒരു വിവരവും ഇല്ല. മനസ്സിൽ പച്ച അവരാതം വിളിച്ചോണ്ട് ആണ് ഈ ഭാഷയിൽ കമന്റ്‌ ഇടുന്നത്?. എന്റെ പൊന്നു മൈരാ അടുത്ത പാർട്ട്‌ താഡാ എന്നും കയറി നോക്കും പക്ഷെ നിരാശ ആണ് ഫലം. എത്രയും പെട്ടെന്ന് ഒന്ന് താടാ മോനെ.നീ എന്താ ഞങ്ങളെടുത്ത് ഒരു സ്നേഹം തിരിച്ച് കാണിക്കാത്തത് ഒന്നുമില്ലെങ്കിലും നിന്നെ ഞങ്ങൾ എന്നും ചീത്ത വിളിച്ചിട്ടാണേലും ഓർക്കാറുണ്ട് എന്നാൽ നീയോ നമ്മളെയൊന്നും ഓർക്കാറ് പോലും ഇല്ല സങ്കടം ഉണ്ടിട്ടാ. എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ തരുമെന്ന വിശ്വാസത്തോടെ
    With Love❤️
    പടയാളി?

    1. അതെ എന്നും കേറി നോക്കും പക്ഷേ നിരാശ മാത്രം

  4. നിങ്ങൾ തെറിവിളിച്ചോ.. ഒരു സുപ്രഭാതം പൊട്ടിവിടരുമ്പോ പാർട്ട്‌ 4 വന്നിരിക്കും.. ????

    1. Angane vannal first avanittu Nalla theriii.avane air il ketti athira thamasam aakiyenu sheshama anumodhanavum,abhiprayavum, suggestion’s um okke parayunnullu!!!
      Avane angane vittalum sheriyavillallo???
      Enthayalum varatte bakki appo!!!

      1. Allenkil paranja vakkinu vila vende???
        Kurachokke late aayalum kuzhappamillayirunnu..ithu avanu thonnumbo vannu oru update pole comment ittechu pokum,nammal enthelum chothichal reply illa.
        Oru Samanya maryadha vachu avanu entha adutha part varathathinte reason onnu paranjukoode,athum illa……

        1. Guys mr romeo was hospitalized last month due to covid… And it was critical… Now he is slowly regaining his health.. Plzz understand.. He need time and he will come back… Plzz wait…. And plzz do pray for him❤❤❤

    2. പടയാളി ?

      വന്നാൽ മതി ബാക്കി പിന്നെ?

  5. Allaade ninak nxt part onn ezhuthikude.ethra enna vecha wait cheyyunne. Nthan ninte prashnam. Pattillenkil ezhuthenda kaaryam undayirunno

  6. Next part eppazha?

  7. ” ദേവരാഗം ” എഴുതിയ ദേവൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തെറി വിളി കിട്ടുന്ന എഴുത്തുകാരൻ റോമിയോ ആണെന്ന് തോന്നുന്നു

  8. എഴുത്തുകാരന് കിട്ടുന്ന തെറി വിളി കാണാൻ വേണ്ടി മാത്രം കമന്റ് നോക്കുന്നവരുണ്ടോ ???

    1. ഇണ്ട്. ഞാൻ ??

  9. Da myre motham ezhuthaan patathile ondakaan nikkal .nalla kadha ayond Ella enavum ee kedan choodikune avnte konacha jadaa myran ne venel ondaki idu thayoli ethra enn vecha wait cheyune

  10. അറക്കളം പീലി

    Bro ഇപ്പൊ രണ്ട് മാസമായില്ലെ അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമാ ? കഥ നിർത്തിയെങ്കിൽ അതെങ്കിലും ഒന്ന് പറയ് നല്ലൊരൊ Story ആയതു കൊണ്ടാണ്ട് ഈ ചോദിക്കുന്നത്

  11. Bakki evide bro

  12. എന്തു പറ്റി റോമിയോ?? 2 മാസം കഴിഞ്ഞല്ലോ??.. സുഖമില്ലേ.. ഇടക്ക് തന്റെ ഒന്ന് രണ്ട് കമെന്റ്സ് കണ്ടിരുന്നു.. ലാസ്റ്റ് കണ്ട കമന്റ്‌ വായിച്ചു.. എന്താ അങ്ങനെ ഒരു കമെന്റ് ഇട്ടേ.
    എന്തായാലും ഒരു അപ്ഡേഷൻ തരുമോ…

  13. Enthayi ezhuth kazhijo
    waiting anu bro…

  14. Nthenkillum. Oru update thadooo

  15. Bro adutha part ennu varum ethu eppol kure nalayello

  16. കാത്തിരുന്നു… കാത്തിരുന്നു… പുഴ നിറഞ്ഞു കാലവും കടന്നുപോയി വേനലിൻ ദളങ്കൾ പോലെ…. താരരാരരാര… ഇനിയും എന്നെകൊണ്ട് പാടിക്കരുത് plech… Next പാർട്ട്‌ തായോ… തായോ????

  17. അൽഗുരിതൻ

    ബ്രോ എന്തെങ്കിലും അപ്ഡേറ്റ് താ… കുറെ നാളായില്ലേ ?????

    1. പടയാളി ?

      Do thante vennakondulla thulabhaaram second season praatheekshikkunnu?

  18. solaris⚡_Knight?

    FUCK OFF ??? Mr ROMEO!!!
    GET LOST YOU BASTARD????

    1. ?????????

  19. എന്തെങ്കിലും ഒന്ന് കമൻ്റ് ചെയ്യ് മിസ്റ്റർ

    1. പിന്നെ പാർട്ട് ആയിട്ട് ഇടാൻ കഴിയില്ലെങ്കിൽ സ്റ്റോറി ഫുൾ എഴുതി വെച്ചിട്ട് അത് സ്പ്ലിറ്റ് ചെയ്ത അപ്‌ലോഡ് ചെയ്യുക, അല്ലാതെ പകുതിക്ക് വെച്ച് നിർത്തരുത്, അറ്ലീസ്റ്റ് കഥ നിർത്തിയോ ഇല്ലയെന്നോ മറുപടി പറയുക…

      ഇടയ്ക്ക് വന്ന് നോക്കണ്ടല്ലോ. പിന്നെ ബ്രോ കഥകൾ.കോം സ്റ്റോറി വെറുതെ നമ്മളെ പറ്റികൻ വേണ്ടി അപ്‌കമിങ് ഇടണ്ടെ അവശ്യം ഇല്ല.

      ഓൾ ത് ബെസ്റ്റ് ബ്രോ

  20. Eagerly waiting for next part bro…. Plz hurry up…

  21. അസൽ മയിരൻ തന്നെ

  22. enna bro next part

  23. പടയാളി ?

    Puthiya part enthiye ?

  24. എന്തെങ്കിലും ഒന്ന് കമൻ്റ് ചെയ്യ് റോമിയോ

  25. പുലികാട്ടിൽ ചാർളി

    ബാക്കി എവടെ

  26. ബ്രോ plz Update

  27. ബാക്കി എവിടെ പുണ്ടേ

  28. , bakki evide meira

  29. Super bro,നന്നായിട്ടുണ്ട് waiting next part

Leave a Reply

Your email address will not be published. Required fields are marked *