വാദ്ധ്യാർ 2 [അഖിലേഷേട്ടൻ] 72

ഞാൻ കൊണ്ട് വന്ന സാധനങ്ങൾ എല്ലാം എടുത്ത് ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ കയ്യില്ലാത്ത ഒരു ലൈറ്റ് ബ്ലൂ സ്ലീവ്ലെസ്സ് ടി ഷർട്ടും നേരത്തെ ഉടുത്ത ബ്ലാക്ക് ഷോർട്സും ഇട്ട് അങ്ങോട്ട് വന്നു…

 

https://g.co/gemini/share/eb4f0df724ബ്ബ

 

” ഹലോ… എന്തെങ്കിലും സഹായംവേണോ… മാഷേ….? ”

ഉള്ളിലേക്ക് കയറി കൊണ്ട് അവൾ ചോദിച്ചു..

” അയ്യോ… ഒന്നും വേണ്ടായേ…. ഈ ഉണ്ടാകുന്നത് ഒന്ന് തിന്ന് സഹായിച്ചാൽ മതി…. ”

” ഓഹ്… ഉറപ്പായിട്ടും….ഹ.. ഹാ…. ”

അതും പറഞ്ഞവൾ ചിരിച്ചു കൊണ്ട് എന്റെ കൂടെ ഞാൻ ഉണ്ടാക്കിയ വെജിറ്റബിൾ കുറുമയും ചപ്പാത്തിയും എടുത്ത് ഹാളിലെ ടേബിളിൽ വെച്ച് സഹായിച്ചു.. ശേഷം ഓരോ പ്ലേറ്റ് എടുത്തു ഞങ്ങൾ ചപ്പാത്തിയും കറിയും ഒഴിച്ച് കഴിക്കാൻ തുടങ്ങി..

” വൗ… താൻ കൊള്ളാമല്ലോടോ… അടിപൊളി ടേസ്റ്റ്…. ”

” എന്നെ തിന്നാതെ ചപ്പാത്തി തിന്നടി…”

” ശെരിക്കും പറഞ്ഞതാടോ… ”

” അങ്ങനെ എങ്കിൽ താങ്ക്സ്…. ”

ഭക്ഷണം കഴിച്ചു പ്ലേറ്റല്ലാം ഒഴുകി വെച്ച് കിച്ചണിൽ നിന്നും ഞങ്ങൾ എന്റെ ബെഡ്‌റൂമിൽ വന്നിരുന്നു…

” ആ… അബിൻ ഞാൻ പറയാൻ മറന്നു… കേരളത്തിൽ നിന്ന് നമ്മളെ കൂടാതെ രണ്ട് ടീച്ചേഴ്സും ഒരു മാഷും കൂടി വരുന്നുണ്ടെന്ന് കുമാർ പറഞ്ഞു… ”

” ആ… ഞാനും അതാ ഇവിടെ വന്നപ്പോൾ ചിന്തിച്ചത്.. നമ്മളടക്കം അഞ്ചു പേരെ ഇങ്ങോട്ട് നിയമിച്ചിട്ടുണ്ടെന്ന് ആ ഏജന്റ് പറഞ്ഞിരുന്നു… ഇവിടെ വന്നപ്പോൾ അവരെ കാണാത്തത് കൊണ്ട് ഇനി എനിക്ക് തെറ്റിയതാണോ എന്ന് കരുതി… “

The Author

Akhileshetan

www.kkstories.com

7 Comments

Add a Comment
  1. മറ്റേ മലയാളി മാഷ് പുതിയത് വരുമെന്ന് വേണ്ടായിരുന്നു. ടീച്ചർമാർ വരട്ടെ. നായകൻ ഒരാള് മതിയായിരുന്നു

  2. ഷേബ പ്രിൻസ്

    ഏറ്റവും അവസാനത്തെ പാരഗ്രാഫിൽ പറഞ്ഞത് 100% സത്യം. എന്റെ അനുഭവങ്ങളിൽ നിന്നും എനിക്കത് ബോധ്യമായിട്ടുണ്ട്.

  3. bro…avar oru outing pooatte…goa…avde vechu ethupole ulla fantasies nadathatte…with avalude oru bikkini…Kali…

  4. ആരാധകൻ

    💥💥💥

  5. അഖിലേഷേട്ടാ സൂപ്പർ പൊളി സാധനം

    1. super story brooo kiddu sathnam avalluda fantsy okaa nadakatta oru regust page lesham kutti fast akkie upload cheyoo

  6. ഈ ഭാഗവും അടിപൊളി 👌👌👌 Next part Still Waiting ✋

Leave a Reply

Your email address will not be published. Required fields are marked *