” മ്മ്… അടുത്ത ആഴ്ചയെ അവരെത്തൂ… ഒരു ഭാര്യയും ഭർത്താവും വേറെ ഒരു ടീച്ചറുമാണ് വരുന്നതെന്ന് അറിഞ്ഞു… ”
” മ്മ്… വരട്ടെ.. നോക്കാം… എന്തായി നിന്റെ കുമാർ സാറിനെ കറക്കുന്ന കാര്യം.. വല്ല സ്കോപുമുണ്ടോ…? ”
” സ്കോപ്പില്ലാത്ത പണിക്ക് ഞാൻ ഉറങ്ങില്ല മോനേ… ഇന്നയാൾ ബൾബ് മാറ്റാൻ വന്നപ്പോൾ എന്റെ പിന്നിലേക്ക് വൻ നോട്ടം തന്നെ ആയിരുന്നു… അത് ഒന്ന് പൊലിപ്പിക്കാൻ വേണ്ടി നിന്ന നേരത്താണ് നീ വന്നത്… അതോടെ അത് കട്ടായി… ”
” അപ്പോ ഞാൻ വന്നത് ഒരു ശല്യമായല്ലേ…. ”
” പോടാ… അല്ലെങ്കിലും അയാളുടെ പണിക്കാരൻ ഉണ്ടായിരുന്നത് കൊണ്ട് അവിടെ വെച്ച് വല്ലാതെ ഒന്നും പറ്റില്ല… ”
” അപ്പൊ.. നാളെ ക്ലാസ് തുടങ്ങല്ലേ… ഇനി ഇഷ്ടം പോലെ ടൈം ഉണ്ടാവുമല്ലോ അങ്ങേരെ വളയ്ക്കാൻ… ”
” മ്മ്… ഇനി നിനക്കത് ഇഷ്ടമല്ലെങ്കിൽ ഞാൻ ഇപ്പോ തന്നെ അതുപേക്ഷിക്കും… എന്റെ ഫാന്റസിയെക്കാളും എനിക്ക് ഇപ്പൊ വലുത് നീയാ… ”
അത് പറഞ്ഞവൾ എണീറ്റു എന്റെ കഴുത്തിൽ കയ്യിട്ട് അവളുടെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു… ഞങ്ങളുടെ നെറ്റി രണ്ടും മുട്ടി നിന്നു. ഞങ്ങളുടെ ചുണ്ടുകൾ തൊട്ടു തൊട്ടില്ല എന്ന നിലയിൽ നിന്നപ്പോൾ ഞാൻ അവളോട് പറഞ്ഞു..
” തന്റെ ഫാന്റസിയൊന്നും താൻ ഒഴിവാക്കണ്ടടോ… ഇന്ന് രാവിലെ എന്നോട് ബസ്സിൽ വെച്ച് പറഞ്ഞ പോലെ എന്തുണ്ടായാലും വള്ളി പുള്ളി തെറ്റാതെ എനിക്ക് വിവരിച്ചു തന്നാൽ മതി… ”
” അത്… മതിയോ… ”
“പോരാ… നിന്റെ എല്ലാ ഫാന്റസിയും കഴിഞ്ഞാൽ എന്നെയും ഒന്ന് പരിഗണിച്ചാൽ മതി…”

മറ്റേ മലയാളി മാഷ് പുതിയത് വരുമെന്ന് വേണ്ടായിരുന്നു. ടീച്ചർമാർ വരട്ടെ. നായകൻ ഒരാള് മതിയായിരുന്നു
ഏറ്റവും അവസാനത്തെ പാരഗ്രാഫിൽ പറഞ്ഞത് 100% സത്യം. എന്റെ അനുഭവങ്ങളിൽ നിന്നും എനിക്കത് ബോധ്യമായിട്ടുണ്ട്.
bro…avar oru outing pooatte…goa…avde vechu ethupole ulla fantasies nadathatte…with avalude oru bikkini…Kali…
💥💥💥
അഖിലേഷേട്ടാ സൂപ്പർ പൊളി സാധനം
super story brooo kiddu sathnam avalluda fantsy okaa nadakatta oru regust page lesham kutti fast akkie upload cheyoo
ഈ ഭാഗവും അടിപൊളി 👌👌👌 Next part Still Waiting ✋