ഞാൻ ചുറ്റുമോന്ന് വീക്ഷിച്ചു… തമിഴിൽ ബോർഡെഴുതിയ ഒരു രണ്ട് മൂന്ന് ബസ്സുകൾ മാത്രമുള്ള ഒരു ബസ്സ് സ്റ്റാൻഡ്.. അതിന് എതിർവശത്തു കുറച്ചു കടകൾ ഉണ്ടായിരുന്നു…
അതിനിടയിൽ ഒരു ഹോട്ടൽ കണ്ടതും ഞാൻ ഞാൻസിയോട് പറഞ്ഞു..
” ഞാൻസി… ദേ അവിടെ ഒരു ഹോട്ടൽ കാണുന്നുണ്ട്.. നമുക്ക് എന്തെങ്കിലും കഴിക്കാം…. ”
” ആ.. ശെരി … ”
ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു.. അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല അവിടെ… ഞങ്ങൾ ഉള്ളിൽ കയറി ഒരു കോർണറിലുള്ള ടേബിളിൽ ചെന്നിരുന്നു.
” എന്ന വേണം സാർ… ”
അവിടുത്തെ വെയ്റ്റർ എന്ന് തോന്നിക്കുന്ന ഒരു പയ്യൻ വന്ന് ഞങ്ങളോട് ചോദിച്ചു… രണ്ട് മസാല ദോശ പറഞ്ഞാൽ മതിയെന്ന് അവളും പറഞ്ഞു…
“.. രണ്ട് മസാല ദോസ…. ”
അത് കേട്ടതും പയ്യൻ അകത്തേക്ക് പോയി. ഈ സമയം ഞാൻസി ഫോണിൽ മെസ്സേജ് എന്തൊക്കെയോ നോക്കുവാർന്നു… ഞാനും ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു.. അമ്മയോടും അമ്മു ചേച്ചിയോടും മാളുവിനോടൊക്കെ സംസാരിച്ചു വെച്ചു..
ഈ സമയം മസാല ദോശയുമായി ആ പയ്യൻ വന്ന് ഞങ്ങളുടെ ടേബിളിൽ വെച്ച് ഉള്ളിലേക്ക് പോയി… ”
ഞങ്ങൾ ദോശ കഴിക്കുന്നതിനിടയിൽ ഞാൻ ഞാൻസിയോട് ചോദിച്ചു…
” അല്ല.. താൻ രാവിലെ ബസ്സിൽ വെച്ച് പറഞ്ഞതൊക്കെ ഉള്ളതാണോ…. ”
” ഹേ… തനിക്കെന്താടോ… അംനീഷ്യ ഉണ്ടോ…. ഹ… ഹാ.. ”
” ഹേയ്… അതല്ല.. ഇനി ഞാൻ ഉറക്കത്തിൽ വല്ല സ്വപ്നവും കണ്ടതാണോ എന്നൊരു തോന്നൽ… ”
” അങ്ങനെയാണെങ്കിൽ താൻ ഇനി കാണാൻ പോകുന്നത് സ്വപ്നങ്ങളുടെ പറുദീസ ആയിരിക്കും. അല്ല.. ഞാൻ തിരിച്ചൊന്ന് ചോദിച്ചോട്ടെ..? “

മറ്റേ മലയാളി മാഷ് പുതിയത് വരുമെന്ന് വേണ്ടായിരുന്നു. ടീച്ചർമാർ വരട്ടെ. നായകൻ ഒരാള് മതിയായിരുന്നു
ഏറ്റവും അവസാനത്തെ പാരഗ്രാഫിൽ പറഞ്ഞത് 100% സത്യം. എന്റെ അനുഭവങ്ങളിൽ നിന്നും എനിക്കത് ബോധ്യമായിട്ടുണ്ട്.
bro…avar oru outing pooatte…goa…avde vechu ethupole ulla fantasies nadathatte…with avalude oru bikkini…Kali…
💥💥💥
അഖിലേഷേട്ടാ സൂപ്പർ പൊളി സാധനം
super story brooo kiddu sathnam avalluda fantsy okaa nadakatta oru regust page lesham kutti fast akkie upload cheyoo
ഈ ഭാഗവും അടിപൊളി 👌👌👌 Next part Still Waiting ✋