” ഓഹ് … പിന്നേ… താൻ എന്റെ കവിളിൽ ഒരുമ്മ തന്നപ്പോഴേക്ക് എനിക്ക് വികാരമങ്ങ് മൂത്ത് കയറുവല്ലേ.. അങ്ങനെയാണെങ്കിൽ എന്റെ അമ്മു ചേച്ചി എനിക്ക് എത്ര ഉമ്മ തന്നിട്ടുണ്ട്… അപ്പോഴൊക്കെ തോന്നാത്തത് നിന്നോട് എങ്ങനെയാ തോന്നാ… ”
” ശെരിക്കും… അമ്മു ചേച്ചി നിനക്ക് ഉമ്മയൊക്കെ തരാറുണ്ടോ….? ”
” മ്മ്…. ഉണ്ട്… എനിക്ക് പനിയും മറ്റും വരുമ്പോൾ ചേച്ചിയാ കൂടെ കിടക്കാറ്… ”
അവൾ കുറച്ചു കൂടി എന്റെ അടുത്തേയ്ക്ക് ഇരുന്നു കൊണ്ട് വീണ്ടും ചോദിച്ചു.
” ആഹാ.. എന്നിട്ട് നിനക്ക് തിരിച്ചും ചേച്ചിയോടൊന്നും തോന്നാറില്ല…”
” അതെ… കാര്യം അവരെന്റെ അമ്മാവന്റെ മോളൊക്കെ തന്നെയാ.. പക്ഷെ ഞാൻ എന്റെ കൂടെ പിറപ്പായിട്ടാ അവരെ രണ്ട് പേരെയും കണ്ടിട്ടുള്ളു…. ”
” തിരിച്ച് അവരും നിന്നെ അങ്ങനെ തന്നെയാണ് കണ്ടിട്ടുള്ളതെന്ന് നിനക്കുറപ്പുണ്ടോ…? ”
” താൻ… പൊയ്‌ക്കെ… വെറുതെ ഓരോന്ന് പറഞ്ഞു ബാക്കിയുള്ളോരേ പിരി കേറ്റിക്കോണം… ആ വിഷയം വിടാം… ഇനി തന്റെ ഫാന്റസി പറ… ”
” ആ വിഷയം അങ്ങനെ എളുപ്പത്തിലൊന്നും ഞാൻ വിടില്ല..മോനേ..അത് പിന്നീട് നോക്കാം…. ഇനി ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ… തനിക്ക് സെക്സ് കാണുന്നതാണോ ചെയ്യുന്നതാണോ കൂടുതൽ ഇഷ്ടം… ”
” തനിക്ക് ഇതല്ലാതെ വേറൊന്നും സംസാരിക്കാൻ ഇല്ലേ….? ”
” ആ… ഉണ്ട്… അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് ഇറാനിൽ ബോംബിട്ടത്തിനെ കുറിച്ച് സംസാരിക്കാം… അത് മതിയോ…? ”
” താൻ ഒന്നും പറയണ്ട.. റൂമിൽ ചെന്ന് ഡ്രസ്സ് മാറി വാ.. നമുക്ക് പുറത്തു പോയി കുറച്ചു സാധനങ്ങൾ വേടിക്കാം… മ്മ്.. ചെല്ല്… “

മറ്റേ മലയാളി മാഷ് പുതിയത് വരുമെന്ന് വേണ്ടായിരുന്നു. ടീച്ചർമാർ വരട്ടെ. നായകൻ ഒരാള് മതിയായിരുന്നു
ഏറ്റവും അവസാനത്തെ പാരഗ്രാഫിൽ പറഞ്ഞത് 100% സത്യം. എന്റെ അനുഭവങ്ങളിൽ നിന്നും എനിക്കത് ബോധ്യമായിട്ടുണ്ട്.
bro…avar oru outing pooatte…goa…avde vechu ethupole ulla fantasies nadathatte…with avalude oru bikkini…Kali…
💥💥💥
അഖിലേഷേട്ടാ സൂപ്പർ പൊളി സാധനം
super story brooo kiddu sathnam avalluda fantsy okaa nadakatta oru regust page lesham kutti fast akkie upload cheyoo
ഈ ഭാഗവും അടിപൊളി 👌👌👌 Next part Still Waiting ✋