ചുള്ളൻ സരസമായി ചോദിച്ചു
” ഹും…..”
മായ നാണിച്ച് തല കുലുക്കി
” എങ്ങനെ….?”
കീഴ് ചുണ്ടിൽ പതിയെ വിരൽ ഓടിച്ച് ചുള്ളൻ തിരക്കി
അത് കണ്ട് മായയ്ക്ക് നാണം വന്നു
” ഇപ്പോ…. മനസ്സിലായോ….?”
” ഹും…..”
വീണ്ടും തല കുലുക്കി, മായ
” എന്തെങ്കിലും ഉരിയാടാനാ….. ഞാൻ ചോദിക്കുന്നത്…..”
അതിനും ചിരി മാത്രം ആയിരുന്നു മായയുടെ മറുപടി
” ഇങ്ങനെ ചിരിക്കുന്നത് എനിക്ക് ഇഷ്ടാ….. എങ്കിലും…..”
” നമ്മൾ ആരാണാവോ എന്റെ ചിരി ഇഷ്ടപ്പെടാൻ…?”
എന്ന് ചോദിക്കാൻ തോന്നിയതാ….. പക്ഷേ…. നാവ് പൊങ്ങിയില്ല
” ഞാൻ വിളിക്കണ്ടായിരുന്നു….. അല്ലേ…..?”
ചുള്ളൻ സെ ന്റി അടിക്കാൻ തുടങ്ങുന്നു….
” അയ്യോ….. അങ്ങനല്ല…..”
” ഭാഗ്യം…… നാവുണ്ടല്ലോ….?”
” സുന്ദരിയാ….. ചിരി കുമ്പോൾ അതിസുന്ദരി….”
” കളിയാക്കണ്ട…. അങ്ങനെ ഇപ്പോൾ….”
” ക്യൂട്ടാണ് എന്ന് പറയാൻ എനിക്ക് ആരുടേം അനുവാദം േവണ്ട…..”
” കളിയാക്കുന്നതിന് ഒരു അതിരുണ്ട്…..”
മായ ഒന്നൂടി വിനയാന്വിതയായി
” സോറി….. ഞാൻ ചുമ്മാ പറഞ്ഞതാ….”
???…
Nalla oomfiya kadha? nirthi pode