ചുള്ളൻ െെ ല ൻ മാറ്റി പിടിച്ചു
” എന്ത്…..?”
” അല്ലാ…. ഇയാൾ സുന്ദരിയാണെന്ന് പറഞ്ഞത്….”
” ഞാൻ പറഞ്ഞോ….. അതിന് ഞാൻ സുന്ദരിയാണെന്ന്….?”
മായ െചാടിച്ചു
” കണ്ണ് െപാട്ടൻ ആയിരിക്കണം…… ഇയാൾ സുന്ദരി അല്ലെന്ന് പറയാൻ….!”
” കളിയാക്കാനായിട്ട് തന്നാ…?”
” ഉള്ളത് പറയാലോ….. കുട്ടിയെ എനിക്ക് ഇഷ്ടായി……. ഒത്തിരി……”
” ആരാണാവോ…… ഈ കുട്ടി…. എനിക്ക് 30 വയസ്സായി…”
” 30 അല്ല….. അമ്പത് ആയാലും ഇഷ്ടായി…”
” ഇഷ്ടം…. എന്ന് പറഞ്ഞാൽ….? ഞാൻ ഒരാളുടെ ഭാര്യ യാ….”
” ഞാൻ ഒരുവളുടെ ഭർത്താവും….!”
” എന്നിട്ടാണോ….. പിന്നെ……?”
” മോേളേ….. കല്യാണം കഴിക്കാൻ ഒന്നുമല്ല….!”
” പിന്നെ….?”
” പിന്നെ…….. എന്നിക്കൊന്ന്…… രുചിക്കണം…..!”
മായ മിണ്ടിയില്ല…..
( നിതംബ പാളിയിൽ സ്വയിപ്പ് ചെയ്തതിന്റെ ഓർമ കൊള്ളിയാൻ പോലെ മായയുടെ മനസ്സിൽ മിന്നി മറഞ്ഞു…)
” മറയില്ലാതെ പറയാം….. എനിക്കൊന്ന് കൂടെ ഉറങ്ങണം ….. ഒരു പ്രാവശ്യം…. ഒരേ ഒരു പ്രാവശ്യം ”
ചുള്ളന്റെ കണ്ണുകളിലെ കാമാർത്തി മായയ്ക് കാണാം….
തുടർന്നും മൗനത്തിലായിരുന്നു, മായ
” സമ്മത ലക്ഷണമാണ് മൗനം എന്ന് കണക്കാക്കാമോ…?”
ചുള്ളന്റെ ആവർത്തിച്ച ചോദ്യങ്ങൾക്കൊടുവിൽ ഒരു നിലാ പുഞ്ചിരി ആ െച ഞ്ചുണ്ടിൽ വിരിഞ്ഞു
മായയുടെ പരിതസ്ഥിതി എല്ലാം അറിഞ്ഞാണ് ചുള്ളന്റെ നീക്കം എന്നത് െെ വകി എങ്കിലും മായ അറിഞ്ഞു
തുടരും
???…
Nalla oomfiya kadha? nirthi pode