കയ്യിലെ കുപ്പി കണ്ട് അങ്ങേരുടെ മുഖം വിടർന്നു.”എടാ കള്ളാ, ഇത് നീ എപ്പോ വാങ്ങി..നീയും കൂടി ഒരു കമ്പനി താ..ഒറ്റയ്ക്കു മടുപ്പാ”അമ്മാവൻ രണ്ടു ഗ്ലാസ് എടുത്ത് തിണ്ണയിലേക്ക് വെച്ച്. ഞാൻ രണ്ടു ഗ്ലാസും പപ്പാതി നിറച്ചു. അമ്മാവൻ അടി തുടങ്ങി. ഞാൻ ചുമ്മാ കുറേശ്ശേ കുടിച്ചു കൊണ്ടിരുന്നു..
കുപ്പി ഏകദേശം കാലിയാകാറായി. ഞാൻ കാര്യം പതുക്കെ അവതരിപ്പിക്കാൻ തുടങ്ങി.” നമുക്ക് ഒരു ദിവസം വാഗമൺ വരെ പോയാലോ അമ്മാവാ…കുറെ ആയില്ലേ എങ്ങോട്ടെങ്കിലും പോയിട്ട്. എനിക്ക് ശമ്പളം കൂടിയ കാര്യം അമ്മായി പറഞ്ഞില്ലാരുന്നോ..
അതിന്റെ ചെലവ് അങ്ങ് നടത്താം..അമ്മാവന് സന്തോഷമുള്ള ഒരു കാര്യം കൂടി ഞാൻ പറയട്ടെ..?” അമ്മാവൻ ആകാംക്ഷയോടെ എന്നെനോക്കി. “അമ്മിണി ചേച്ചിടെ കാര്യമാണ്..അമ്മായിക്ക് ഇപ്പൊ അതിൽ വലിയ ദേഷ്യമൊന്നുമില്ല..അമ്മാവനെ വെറുതെ വിഷമിപ്പിക്കണ്ട എന്നാ എന്നോട് പറഞ്ഞത്.
സമ്മതമാണെങ്കിൽ നമുക്ക് പോകുമ്പോൾ അമ്മിണി ചേച്ചിയേം വിളിക്കാം.എന്താ..” ഞാൻ ഒന്നെറിഞ്ഞു നോക്കി. അമ്മാവന്റെ മുഖത്തു ആയിരം പൂത്തിരി ഒന്നിച്ചു കത്തി..”നീ സത്യമാണോടാ പറയുന്നത്…അമ്മിണിയെക്കൂടെ കൊണ്ടുപോകാമെന്ന് ലീല പറഞ്ഞോ?” “ആ, അമ്മായിയാ എന്നോട് പറഞ്ഞത്…നമുക്ക് പോയാലോ..ഒരു രണ്ടു ദിവസം നമുക്ക് അവിടെ താമസിക്കാം.
എന്റെ പരിചയത്തിലുള്ള ഒരു വീടുണ്ട് അവിടെ..രണ്ടു മുറിയൊക്കെ ആയി ചെറിയ ഒരു സെറ്റപ്പ്..നമുക്ക് പോകാമോ?” ഞാൻ അമ്മാവനോട് ചേർന്നിരുന്ന് ബാക്കി റം കൂടി ഗ്ലാസിലേക്കൊഴിച്ചു കൊടുത്തു..

ഞാൻ വൈഫ് ഉം ടൂർ പോയ പ്ലസ് ആണ്
വാഗമണ്ണിൽ എന്താ നടന്നത്
കൊള്ളാം നല്ല തീം പേജ് കൂട്ടി എഴുതു ബ്രോ