“…അവനെങ്ങാണ്ട് പട്ടാളത്തിലൊ മറ്റോ ആണ്.എനിക്കതു കൃത്യമായി അറിയില്ല കേട്ടോടി മോളെ. “…
“…ഊം എന്നത്തേക്കാ കല്ല്യാണം അതോ അത് അറിയില്ല നിശ്ചയമല്ലേ അടുത്തഴ്ച്ച അന്ന് തീരുമാനിക്കും.ചിങ്ങത്തിലേക്കു തിയതി എടുക്കാനാ എല്ലാരുടെയും ആഗ്രഹം . “…
“…ഊം ഞാനിവരെ ആരേം കണ്ടിട്ടില്ല.എവിടാ കുഞ്ഞമ്മ താമസിക്കുന്നെ”…
“…അതോ അതങ്ങ് അഞ്ചലിലാ.അവർക്കു മൂന്നു പിള്ളേര് ഒരാണും രണ്ട് പെണ്ണും.ഇനി ഒരുത്തിയെ ഉള്ളൂ കെട്ടിക്കാൻ .മറ്റവര് രണ്ടും കെട്ടി .മോൻ ഗൾഫിലാ പെണ്ണ് വീട്ടിലുണ്ട്.മൂത്ത മോളെ അയച്ചിരിക്കുന്നത് അതിനടുത്ത് തന്നാ ചണ്ണപ്പേട്ടേല്.അവൾക്കു രണ്ട് പിള്ളേരാ.മോന് ഒരാളും.അവനറിയാം രാജീവന് പിന്നെ അവൻ തിരുവനന്തപുരത്ത് ജോലിക്കെന്നും പറഞ്ഞു പോയിട്ട് പിന്നെ അവരൊന്നും വരവുണ്ടായില്ല .ഇല്ലേൽ എല്ലാരും കൂടി നല്ലമായിരുന്നു.ഇനീപ്പതു പറഞ്ഞിട്ടു കാര്യമില്ലല്ലോ മോളെ. “…
‘“…അമ്മ വിഷമിക്കേണ്ട അമ്മെ ചേട്ടൻ വരുമ്പോ എന്തായാലും ഇവിടെ വരും അമ്മെടെ കാലു പിടിച്ച് മാപ്പു പറയിപ്പിക്കും”…
“…ഹഹ എന്തിനാ മോളെ മാപ്പൊക്കെ പറയിപ്പിക്കുന്നെ ഇതൊക്കെ മുജ്ജന്മ പാപമാണ് ഈ അനുഭവിക്കുന്നത് അറിയോ. “…
“…അതൊന്നും അമ്മ ഇനി ഓർക്കേണ്ട ചേട്ടൻ ലീവിന് വരട്ടെ ഞാൻ കൊണ്ട് വരാം ചേട്ടനെ…എന്തോ എനിക്കൊരു നിമിത്തം പോലെ ആണ് തോന്നുന്നത് അല്ലെങ്കി ഇത്രേം കാലം ഇല്ലാതെ ഇപ്പൊ പെട്ടന്ന് ഇങ്ങോട്ടു വരാൻ തോന്നുകയും അച്ഛന്റെ ചികിത്സക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുമോ”…
“…ആ എല്ലാം നല്ലതിനെന്നങ്ങ് വിശ്വസിക്കാനേ എനിക്ക് കഴിയൂ”….
അപ്പോഴേക്കും അരിഞ്ഞു വെച്ച പച്ചക്കറികളൊക്കെ ഒരു പാത്രത്തിലിട്ട് ശ്രീജ എഴുന്നേറ്റു.ഇത് കണ്ടു സാവിത്രി അവളെ വിലക്കി
“…ഇങ്ങെടു മോളെ ഞാൻ ചെയ്തോളാം”…
“…അമ്മയവിടെ ഇരിയമ്മേ ഞാൻ ചെയ്തോളാം “…
“…വേണ്ടെടി മോളെ നീയിരുന്നോ ഞാൻ വെച്ചോളാം .അല്ലാതെ വേറെ എന്ത് പണിയാ എനിക്കിവിടെ അല്ല നീയൊന്നു ചെന്നു നോക്കിയേ ആളൊഴിഞ്ഞൊന്നു. “…
ശ്രീജ പാത്രം അമ്മയുടെ കയ്യിൽ കൊടുത്തിട്ടു ഉമ്മറത്തേക്ക് ചെന്നു .അവിടെ അടുത്തത് കേറാനായി ഒരാൾ മാത്രം നിക്കുന്നത് കണ്ടിട്ടു ധൃതീയിൽ അവളോടി അടുക്കൽ ചെന്നിട്ടു പറഞ്ഞു
“…അമ്മേ അവസാനത്തെ ആളാ കേറാൻ നിക്കുന്നെ.’അമ്മയിപ്പോ പറഞ്ഞില്ലാരുന്നെങ്കി ഞാൻ വൈകിയതിന് അച്ഛന്റെ വായീന്നു ചീത്തവിളി കേട്ടേനെ .എന്റെ പൊന്നമ്മേ നന്ദിയുണ്ട് നന്ദി ഇല്ലേൽ അച്ഛനിപ്പോ എന്നെ പറപറപ്പിച്ചെനെ. “…
ഒരു ഭാര്യും ഭർത്താവും, ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതം. എന്നാല് ആ ഭർത്താവിനൊരു Accident patukayum, ah vandi idichath avihitham ulla alde wife nte vanyumayitayirunu. Avasanm avar oru flatil thamasich ishtathil ayi onnakunu. Story ethanen arengilum onn paranj tharuvo?
മറുപുറം by achillies
കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക ?
അടിപൊളി സർ
ന്റെ പൊന്നോ എന്നെത്തന്നെയാണോ ഈ പൊക്കിപ്പറച്ചിൽ …നന്ദിണ്ട് മച്ചാനെ നന്ദിണ്ട് …
അങ്ങനെ പോക്കർ വന്നു. നല്ലൊരു തുടർഭാഗം തന്നു. ശരിക്കും കഥയോടും കഥാപാത്രത്തോടും വായനക്കാരെ കൂടുതൽ ആകർഷിപ്പിക്കുകയാണ് താങ്കൾ. എഴുത്തിലെ സൂക്ഷ്മതയും വിവരണങ്ങളും ഇതൊരു ഫാന്റസി അല്ലെന്ന് വായനക്കാരുടെ മനസ്സിൽ ഊട്ടിയുറപ്പിക്കുകയാണ്. അത്തരത്തിലാണ് സാഹചര്യങ്ങളാലും സന്ദർഭങ്ങളാലും താങ്കൾ പശ്ചാത്തലത്തെ ചിത്രീകരിച്ചിരിക്കുന്നത്. ശ്രീജ നമ്മുടെ കണ്മുന്നിലുണ്ടെന്നോ അതുമല്ലേൽ നമ്മൾ തന്നെയാണ് ശ്രീജ എന്നൊരു തോന്നലുളവാക്കും വിധം. വളരെ സ്നേഹം പോക്കറേ. തുടർഭാഗങ്ങൾക്ക് ആശംസകൾ. ?
വളരെ നന്ദി ..കമന്റുകൾ കണ്ടിട്ട് സൈറ്റിൽ നിന്നും പോയ ഒരാളുടെ പോലെ തോന്നുന്നു…
Am not a writer. Just curious reader for exciting stories
thanks …
Pokker bro ee kadha kazhinju…….oru tharavattu based story ezhuthumo……..ankalavnayaya Amma athupole orannam…..broyude reethiyil ezhuthiyal mathi……eth ethrayum ezhuthiya thankalkk..,aathum ezhuthan kazhiyum..,….pls rply
machaane ezhuthaam…udane kaanum
ഗംഭീരം….. വളരെ നല്ല അവതരണം… കാമവും കുടുംബ ബന്ധങ്ങളും ഒത്തിണങ്ങിയ ഒരു അടാർ ഐറ്റം…. Thank you പോക്കർ ഹാജി???
ഉച്ചക്ക് മോരുകറി ആയിയുന്നു. പാർസൽ കൊടുത്തപ്പോ സാമ്പാർ ആയി.
കണ്ടിന്യൂറ്റി മിസ്റ്റേക്ക് മാക്സിമം വരാതെ നോക്കാറുണ്ട് ബ്രോ ..എന്തായാലും താങ്കൾ പറഞ്ഞതിൽ തെറ്റുണ്ട്. പേജ് 14 ൽ ശ്രീജ ചോദിക്കുന്നുണ്ടു പച്ചക്കറി എന്തിനാണമ്മേ അരിയേണ്ടത് സാമ്പാറിനാണോ എന്ന് …അപ്പൊ സിമ്പോളിക്കായി ചിന്തിക്കാം സ്ഥിരമുള്ള മോരിന്റെ കൂടെ സാമ്പാർ കൂടി ഉണ്ടായിരുന്നു എന്ന് ..അല്ലെങ്കിലേ വലിച്ച് നീട്ടി എന്നുള്ള പരാതിയാ ..അതിന്റെ കൂടെ സാമ്പാർ വെക്കുന്നത് കൂടി വിശദീകരിക്കാൻ നിക്കണ്ടല്ലോ …എന്തായാലും വളരെ നന്ദിയുണ്ട് ബ്രോ
???
ഒരു കമ്പി കഥ വായിക്കുന്ന ഫീൽ അല്ല, മറിച്ച് ഒരു തുടർക്കഥ പോലെയുണ്ട്.അത്യാവശ്യം കമ്പി വിതറിയിട്ടുണ്ട്. അമ്മായിഅച്ഛന്റെ വൈദ്യശാലയുടെ അകവും, അടുക്കളയിൽ അമ്മ പാചകം ചെയ്യുന്നതും, മരുമകൾ അമ്മായി അച്ചന്റെ തലോടലിനും തടവലിനും സന്നദ്ധയായി നിൽക്കുന്നതും നമ്മുടെ ഭാവനയിൽ കാണാൻ പറ്റും. ഇതാണ് ഒരു എഴുത്തുകാരന്റെ വിജയം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ശരിക്കും ഇത്രയും പ്രതീക്ഷിച്ചില്ല ..ആരും വായിക്കില്ലെന്നാ കരുതിയെ …അതാ വെട്ടിമുറിച്ച് പീസാക്കിയത് ..എന്തായാലും എല്ലാവിധ പ്രോത്സാഹനങ്ങൾക്കും നന്ദി ..ബ്രോ
Nannayittundu tto
ആയിക്കോട്ടെ ..ട്ടോ …ഇനീം സപ്പോർട്ട് ണ്ടാവണം… ട്ടോ
അടിപൊളി.5 പാർട്ടിൽ നിർത്തണ്ട കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു
പക്ഷെ എന്ത് ചെയ്യാം 5 പാർട്ടെന്ന് പറഞ്ഞു പോയില്ലേ …
സൂപ്പർ സ്റ്റോറി ബ്രോ വളരെ കാലത്തിന് ശേഷം.. next partinu വേണ്ടി wait ചെയിപ്പിച്ചതിനു
എന്റെ കഥകൾക്ക് കാത്തിരിക്കാനും ആളുണ്ടെന്ന് അറിയുമ്പോൾ മനസ്സിലുണ്ടാകുന്ന സന്തോഷം ..അത് പറഞ്ഞറിയിക്കാൻ പറ്റില്ല ബ്രോ ..
Bro u r great sooper story adutha part udaney idaneyy
വളരെ പ്രതീക്ഷയോടെയാണ് സൈറ്റ് ൽ വരുന്നത്… കുറെ ‘അമ്മ കഥകൾ ഈയിടെ ആയി കൂടുതൽ വന്ന്
നിഷിദ്ധമ വാരി വിതറിട്ടുണ്ട്… പല വമ്പൻ എഴുത്തുകാർ മുതൽ വരുന്ന പുതിയ നല്ല എഴുത്തുകാർ വരെ പാതി വഴിയിൽ കഥ ഇട്ടിട്ട് പോവുകയാണ്… ഇവിടെയാണ് മറ്റു പലരിൽ നിന്നും നിങ്ങളെ വിത്യസ്തനാക്കുന്നത് ????
സൈറ്റിലെ ചില ഇഷ്ടപ്പെട്ട കഥകളുടെ ബാക്കി കാത്തിരുന്നു പ്രാന്തായിട്ടുണ്ട്.അതുകൊണ്ടു ആ ബുദ്ധിമുട്ട് ഒരിക്കലും എന്റെ കഥകൾക്ക് ഞാൻ കാരണം മറ്റൊരാൾക്ക് ഉണ്ടാവരുത് എന്നാഗ്രഹമുണ്ട് .
മച്ചാനെ സൂപ്പർ… വേഗം പോരട്ടെ ബാക്കി ?
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു
വരും ബ്രോ
ഇത്രയും കാത്തിരിപ്പ് kgf 2 ഇറങ്ങാൻ വേണ്ടി പോലും ഞാൻ ഇരുന്നിട്ടില്ല എന്നും വന്ന് ബാലൻസ് വന്നൊന്ന് നോക്കും നല്ല സ്റ്റോറി ബിൽഡപ്പ് ഉണ്ടായൊണ്ട് വായിക്കാൻ ഒരു രസമുണ്ട് മനസ്സിൽ വിഷ്വലൈസ് ചെയ്യാനും പറ്റുന്നുണ്ട്. പെട്ടന്ന് ഒരു എൻഡിങ് ഇട്ട് അവസാനിപ്പിക്കരുത്
സൈറ്റിലെ ചില ഇഷ്ടപ്പെട്ട കഥകളുടെ ബാക്കി കാത്തിരുന്നു പ്രാന്തായിട്ടുണ്ട്.അതുകൊണ്ടു ആ ബുദ്ധിമുട്ട് ഒരിക്കലും എന്റെ കഥകൾക്ക് ഞാൻ കാരണം മറ്റൊരാൾക്ക് ഉണ്ടാവരുത് എന്നാഗ്രഹമുണ്ട് . വളരെ സന്തോഷം ബ്രോ
❤️❤️❤️❤️❤️❤️❤️
thanks machu
1st
thanks da