…ആ …
അല്പം കഴിഞ്ഞു രണ്ട് പേർക്കുമുള്ള ചായയുമായി വരുമ്പോൾ രാജീവ് കാലിലെ ഷൂവും സോക്സും ഊരിമാറ്റുന്ന തിരക്കിലായിരുന്നു.അവൾ ചായ ടീപ്പോയിൽ വെച്ചിട്ടു അയാളുടെ കൂടെ ഇരുന്നു.രാജീവ് അയാളുടെ ചായ എടുത്ത് കുടിച്ചു കൊണ്ട് സോഫയിലേക്ക് ചാരി.അയാളുടെ ഓരോരോ ചലനങ്ങളും സാകൂതത്തോടെ നോക്കിക്കൊണ്ടവൾ മനസ്സിൽ തുടിച്ചു നിക്കുന്ന സന്തോഷത്തിന് കടിഞ്ഞാണിട്ട് നിറുത്തി.
…ആ എടി പെണ്ണെ എന്തായി ചികിത്സയുടെ കാര്യം.അച്ഛനെന്തു പറഞ്ഞു വല്ലോം നടക്കുമോ.ഞാനീ പൈസ ചെലവാക്കി വന്നത് വെറുതെ ആകുമോ. …
അയാളുടെ സംസാരം അവളിലെ പ്രതീക്ഷകളെ മങ്ങലേൽപ്പിച്ചെങ്കിലും അവൾ അത് കാര്യമാക്കാതെ പറഞ്ഞു
…ആ കുഴപ്പമില്ല ഇനിയിപ്പോ ചേട്ടൻ വരാതെ പറ്റില്ലെന്ന് പറഞ്ഞാരുന്നു.ചേട്ടൻ വന്നിട്ട് ബാക്കി നോക്കാമെന്നാ കഴിഞ്ഞ ദിവസം പറഞ്ഞത്.അതിനു ശേഷമാ ഭാഗ്യം പോലെ ചേട്ടൻ വിളിച്ചിട്ടു ലീവിന്റെ കാര്യം പറഞ്ഞത്.അച്ഛനോടതു പറഞ്ഞപ്പോ തന്നെ അച്ഛൻ പറഞ്ഞു ശുഭവാർത്തയാണല്ലോന്ന്. …
…ആ ശുഭവാർത്തയൊക്കെയാ പക്ഷെ എടി എനിക്ക് മറ്റന്നാൾ തന്നെ തിരിച്ചു പോണം….
…മറ്റന്നാളോ പിന്നെ രണ്ട് ദിവസം ഉണ്ടെന്നു പറഞ്ഞിട്ട്…
…ആ രണ്ട് ദിവസം ഇല്ലേ ഇന്നും നാളെയും ഇല്ലേ പിന്നെ മറ്റന്നാൾ വെള്ളിയാഴ്ച ആയതു കൊണ്ട് അവധിയാണ് പക്ഷെ ഉച്ച കഴിഞ്ഞുള്ള ഫ്ളൈറ്റിനൊക്കെ ഒടുക്കത്തെ ചാര്ജാ.രാവിലെ ഉള്ളതിന്റെ ഇരട്ടി പൈസ കൊടുക്കണം വൈകിട്ട് …അത് കൊണ്ട് മറ്റന്നാൾ രാവിലെ ഉള്ളതിന് ടിക്കെറ്റ് എടുത്തിട്ടുണ്ട്…
…അയ്യൊ ഇനീപ്പോ എന്ത് ചെയ്യും എല്ലായിടത്തും ഒന്ന് പോകാൻ പോലും സമയമില്ലല്ലോ…
…എല്ലായിടമോ വേറെ എവിടെ പോകാനാ…
…അല്ല ചേട്ടാ വീട്ടിൽ പോകണ്ടേ അച്ഛനേം അമ്മയേം കാണണ്ടേ പിന്നെ എന്റെ വീട്ടിലൊന്നു പോകണ്ടേ അവരൊക്കെ കാത്തിരിക്കുകയല്ലേ…
…അതിനെന്താ പോകാല്ലോ ഇന്ന് നിന്റെ വീട്ടിലൊക്കെ പോയിട്ട് നാളെ രാവിലെ അച്ഛനേം അമ്മയേം കാണാൻ പോകാം ന്താ അത് പൊരെ…
…മ്മ് മതി …
ശ്രീജക്കു പകുതി സമാധാനമായി.കുറച്ചു സമയമേ ഉള്ളെങ്കിലും പോകാമെന്നു ചേട്ടൻ സമ്മതിച്ചല്ലോ.രണ്ട് ദിവസമെങ്കി രണ്ട് ദിവസം ആകെ രണ്ട് കാര്യങ്ങളെ അത്യാവശ്യമുള്ളു ഒന്ന് ചേട്ടനുമായി കളിച്ച് വിത്ത് പാകണം പിന്നെ ചേട്ടനെ കൊണ്ട് പോയി അമ്മയുടെയും അച്ഛന്റെയും മുന്നിൽ കൊണ്ട് നിറുത്തണം.അത് കഴിഞ്ഞാൽ പിന്നെ വേണേൽ പുള്ളി പൊക്കോട്ടെ.
ഒരു കമ്പികഥ വായിച്ചു കണ്ണ് നിറയുന്നേ ആദ്യമായ… രാജീവിനെ ‘അമ്മ കാണുന്ന നിമിഷം ❤️
ഇത്രയും കൊതിപ്പിച്ചു നീട്ടിയ ഒരു സ്റ്റോറി വേറെ ഒണ്ടോന്നു സംശയം ആണ് അത്ര കിടു ആണ്
കൊള്ളാം നന്നായിട്ടുണ്ട്. കലക്കി. തുടരുക ?
ഏതാണ്ട് 220 പേജോളം തേങ്ങ ഉടയ്ക്കാതെ നീട്ടിക്കൊണ്ടുപോയ നിങ്ങളുടെ കഴിവ് അപാരം … കൂടെ ഞങ്ങളുടെ ക്ഷമയ്ക്കും കൂടി അവാർഡ് ഒന്നും വേണ്ട. …..അടുത്ത ഭാഗം നല്ലപോലെ കലക്കി പെട്ടന്ന് തന്നാ മതി.
45 മിനുട്ട് കൊണ്ട് വായിച്ച് തീർതു.. കഥയിൽ സംഭാഷണങ്ങൾ വരുമ്പോൾ വേറൊരു ത്രില്ലാണ്.. ആദ്യമായി അത് വരെ ബോറടിച്ചു.. ഇങ്ങനെ വലിച്ച് നീട്ടേണ്ടായിരുന്ന്??,, കഥ കൊള്ളാം??,, വലിച്ച് നീട്ടി എഴുതുന്നതിൽ മാത്രം ഒരു ഇത് ??
എന്റെ പോക്കറേ, എന്താടോ പറയാ. മനോഹരമായൊരു ഭാഗം കൂടി. കമ്പി മാത്രമല്ല താങ്കളുടെ കൈമുതൽ. വളരെ perfect ആയാണ് താങ്കൾ ഓരോ രംഗവും ഒരുക്കുന്നത്. ബന്ധങ്ങളുടെ കെട്ടുറപ്പും വിയോഗവും വിരഹവും കൂടിച്ചേരലും എല്ലാം കൊണ്ടും അതിമനോഹരമായൊരു ഭാഗം. താങ്കളുടെ മുന്നത്തെ കഥകളിലേക്ക് ചെല്ലാനും ഈ കഥ കാരണമാകുന്നു. വായിക്കണം എല്ലാം. ആശംസകൾ പോക്കർ ?
വളരെ നന്ദി സുധ .. പഴയ കഥകൾ വായിച്ച് നോക്കിയിട്ട് അഭിപ്രായം പറയണം.എല്ലാത്തരം തീമിലും ഉള്ള കഥകൾ ഉണ്ട് ..പ്രോത്സാഹനം മാത്രമല്ല വിമർശനവും പ്രതീക്ഷിക്കുന്നു .
ഹാജ്യാരെ
പലരും പലതും പറയും കാര്യാകണ്ട
ഇനി എന്ത് സംഭവിച്ചാലും അവളെ ആരും കുറ്റം പറയില്ല
നിങ്ങളത്രയും അവളെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്
പിന്നെ പോൺ വീഡിയോസ് സ്വയംഭോഗം എന്നിവ അമിതമായാലുള്ള ഭവിശ്യത്തിനെകുറിച്ച് ബോധവൽകരിക്കുന്നുമുണ്ട്
ഇത്രയൊക്കെ എഴുതിയത് എന്തെന്നാൽ സപ്പോർട്ട് ഇല്ലാത്തതിന്റെ പേരിൽ നിറുത്തിപോകരുത്
സത്ത്യം പറയാലൊ വായന രാവിലെ തുടക്കം കുറിച്ചു സ്കൂൾ തുറക്കാറായില്ലേ വീട്ടിൽ വിരുന്നുകാരുണ്ട് ഓരോ പാർട്ടും വായിച്ചിരുന്നത് വിരലിട്ടാണ്…. വല്ലാത്ത ഫീലാണ് അങ്ങനെ ചെയ്യാൻ
തുടക്കം കണ്ടപ്പോൾ വിജാരിച്ച് വിരലിടാമെന്ന് ഒലിച്ചതുമാണ് വിരുന്നുകാരുള്ളതോണ്ട് മാറ്റി ഈ നേരമായാൽ രണ്ടും ഒരുമിച്ച് നടക്കും
പക്ഷെ ഇന്ന് വായന മാത്രമേ നടന്നൊള്ളൂ
വിരലിടൽ ഇതിന് മാറ്റിവെച്ചു ബാക്കിയുള്ള കഥകളൊക്കെ വായിക്കേം ചെയ്തു
കാര്യായിട്ട് ചോദിക്കുവാ ഒരു ദിവസം രണ്ടെണ്ണം വെച്ച് ചെയ്താൽ കുഴപ്പമുണ്ടോ ???
ചെയ്തെന്ന് കരുതി ഒരു കുഴപ്പവുമില്ല. ധാരാളം വെള്ളം കുടിക്കുക, ശുദ്ധമായ ആഹാരം കഴിക്കുക. പഴം, പച്ചക്കറി കൂടുതലായി ഉൾപ്പെടുത്തുക. ആരോഗ്യമുള്ള ശരീരം കാത്തു സൂക്ഷിക്കുക. ആരോഗ്യമുള്ള മനസും ആരോഗ്യപരമായ സെക്സും ആസ്വദിക്കാൻ ഇവയൊക്കെ തന്നെ ധാരാളം. സ്ത്രീകൾ സ്വയംഭോഗം ചെയ്യുമ്പോ നഖം, മൂർച്ചയുള്ള വസ്തുക്കൾ എന്നിവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഉള്ളിലെ ചർമത്തിൽ മുറിവുണ്ടായാൽ ഇൻഫെക്ഷൻ സാധ്യത കൂടുതലാണ്. സ്വയംഭോഗവും ആസ്വദിക്കാനുള്ളതാണ്. ഉല്ലാസവേളകൾ ആനന്ദകരമാക്കൂ ?
ഇത്രയൊക്കെ ശ്രദ്ധിക്കണമായിരുന്നില്ലേ ഇനി നോകാം
താങ്ക്യു ട്ടോ
സ്വയംഭോഗം ചെയ്യാൻ വേണ്ടീട്ടല്ലാട്ടോ ഇതൊക്കെ. സാധാരണ ശ്രദ്ധിക്കേണ്ട കാര്യങ്ങളാ.
രണ്ടെണ്ണമോ നാലെണ്ണമോ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല അതൊക്കെ നമ്മുടെ ആവേശം പോലെ ഇരിക്കും .ആണുങ്ങളെ പോലല്ലല്ലോ സ്ത്രീകൾ ..സ്ത്രീകൾക്ക് ശരീരത്തിൽ നിന്നും ശുക്ലം പോലെ ഒന്നും പുറത്ത് വരാതെയുള്ള രതിമൂർച്ചയാണ് നടക്കുന്നത് .എത്ര വട്ടം രതിമൂർച്ഛ കിട്ടിയാലും അടുത്ത നിമിഷം വീണ്ടും യോനിയിലെയും പുറത്തെയും മൃദു പേശികളിൽ തൊടലും തടവലും കൊണ്ട് ഉത്തേജിപ്പിക്കാം വീണ്ടും സ്വയംഭോഗം ചെയ്യാം.ശരീരത്തിന് ക്ഷീണമല്ലാതെ മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാവില്ല ..പക്ഷെ ആണുങ്ങൾക്ക് മൂന്നോ നാലോ അടുപ്പിച്ച് പോയാൽ പിന്നെ മനസ്സിൽ ആഗ്രഹം തോന്നിയാലും കുറച്ച് നേരത്തേക്ക് സാധനം ടെമ്പർ ആവില്ല..പിന്നെ സുധയുടെ കമന്റ് ഉള്ളത് കൊണ്ട് ബാക്കി വിശദീകരിക്കേണ്ടല്ലോ
Waiting……
അരികൊമ്പാ നീയിവിടെ കമ്പിക്കുട്ടനിൽ അടുത്ത പാർട്ടും കാത്തിരുന്നോ …ജീവൻ വേണേൽ ഓടിക്കോ .. നിന്നെ വെടിവെക്കാൻ അവിടെ തമിഴൻമാരു കാത്തിരിക്കുവാ …അടുത്ത പാർട്ടൊക്കെ നാളെ എത്തിക്കോളും
Suspense adipoliyanu ketto bro!! ( bro yano sis ano ennoru samsayam undu 🙂 )
Poli dialogs um.
broyaanu bro…
പലരും പലതും പറയും. പക്ഷേ ഇങ്ങനെ കൊതിപ്പിച്ചു കടന്നുകളയുന്ന രീതി മനോഹരമാണ്.
അടുത്ത ഭാഗത്തിൽ ആണെങ്കിലും full കളി പറയാതെ ഇങ്ങനെ മൂപ്പിച്ച് വിട്ടാൽ മതി.പെട്ടെന്ന് കളി ആയാൽ ഒരു രസം കിട്ടില്ല.
സംഗതി രസമാണ് ..പക്ഷെ ഈ രണ്ടു കഥാപാത്രങ്ങളെ മാത്രം വെച്ച് എത്ര കാലം ഓടിക്കും ..അപ്പോഴേക്കും നാട്ടുകാരെന്നെ ഓടിക്കും …
അടിപൊളിയായിരുന്നു ബ്രോ ഇങ്ങനെ തന്നെ മുമ്പോട്ട് പോട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു
thanks daa machchaa…
കാത്തിരിക്കുന്നു
കൈ പിടിക്കാൻ മാത്രം വിധിക്കപ്പെട്ട ഞാൻ ?
കൂടുതൽ മുഷിയണ്ട ഉടനെ എത്തും
സംഗതികൾ മുത്തു കോർത്ത പോലെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അടുത്ത ഭാഗത്തിനായി ഉദ്വേഗത്തോടെ കാത്തിരിക്കുന്നു.
thanksa daa
Waiting for the moment
tomorrow
ഇവരുടെ സംഗമം ആണ് കാത്തിരിന്നത് ആത് നടക്കാൻ പോകുകയാണ് എന്ന് മനസിലായി
അടുത്ത പാർട്ടിൽ
ആ പാർട് െെ്് െെട്ട തരും
വിശ്വാസത്തോടെ വാണം വിടാതെ
കാത്തിരിക്കുന്നു
വിശ്വാസം രക്ഷിക്കട്ടെ ബ്രോ..നാളെ വരും ..
എന്തൊരു നീട്ടി പരത്തൽ ആണ് ബ്രോ… ചുരുങ്ങിയ വാക്കുകൾ ഉപയോഗിച്ചാൽ എന്ത് രസായിരുന്നേനെ താങ്കളുടെ കഥ…
എന്ത് ചെയ്യാം ബ്രോ എഴുതി പോയില്ലേ …
Nannayittundu ?
ബോർ അടിക്കാൻ തുടങ്ങി
പറഞ്ഞിട്ട് കാര്യമില്ല ..എഴുതിപ്പോയി …
കൊള്ളാം. ബാക്കി വരട്ടെ
വായിച്ചിട്ട് പറയാമെ കാത്തിരിക്കയായിരുന്നു
സൂപ്പർ അടുത്ത പാർട്ട് നാളെയിടാമോ ?