“ശെരിയാണ്! ഞാനൊരു അനാഥനാണ്, സ്വന്തക്കാരോ ബന്ധുക്കാരോ ആരുമില്ല! പക്ഷെ ….നിങ്ങൾക്കറിയാത്ത ഒന്നുണ്ട്, ഭാമയാണ് എന്നെ തിരഞ്ഞെടുത്തത്, അല്ലാതെ ഞാനല്ല!!!, അവളാണെന്നോടാദ്യമിഷ്ടമെന്ന് പറഞ്ഞതും! അവളുടെ ആഗ്രഹപ്രകാരം തന്നെയാണ് ഞാനിപ്പോ ഇവിടെയിങ്ങനെ നാണം കെട്ടിരിക്കുന്നതും. നിങ്ങവൾക്ക് പണം കൊണ്ട് നൽകുന്ന സൗകര്യങ്ങളെകുറിച്ചെനിക്കറിയില്ല, പക്ഷെ ഒന്നുണ്ട് അവളെയെനിക്ക് ലൈഫ്ലോങ് സന്തോഷിപ്പിക്കാൻ കഴിയും! അതുകൊണ്ടെനിക്ക് നിങ്ങളുടെ ഭീഷണിയൊന്നുമെൽക്കില്ല! നിങ്ങളിനി സമ്മതിച്ചാലും ഇല്ലേങ്കിലും ഞാൻ ഭാമയെ കെട്ടും. പിന്നെ ഇവിടെ വന്നു സംസാരിക്കാനുള്ള കാര്യം, അത് നിങ്ങളെ തനിച്ചാക്കാൻ അവൾക്കോ എനിക്കോ ആഗ്രഹങ്ങളൊന്നുമില്ലാത്തോണ്ടാണ്!”
വൈഗയുടെ മുഖത്തേക്ക് നോക്കി ഒട്ടും കൂസാതെ അജിത്തും മറുപടി പറഞ്ഞു. കറുത്ത സോഫയിൽ ചാരാതെ ഇരുന്നു സംസാരിക്കുന്ന അജിത്തിന്റെ പിറകിൽ ഭാമയുണ്ടായിരുന്നു. അജിത്തിനെ കുറിച്ച് ശെരിക്കും അറിയാവുന്ന അവളുടെയുള്ളിൽ പേടിയുണ്ടായിരുന്നു അജിത് എങ്ങാനും അമ്മയോട് തർക്കിച്ചാലോ എന്ന കാര്യം അതിനാൽ ഇന്നലെ തന്നെ ഭാമ അജിത്തിന് താക്കിത് നൽകിയിരുന്നു.
“3 വർഷമായി നമ്മൾ അടുപ്പത്തിലായതുകൊണ്ടോ, പരസ്‌പരം ഇനി അറിയാൻ ബാക്കിയൊന്നുമില്ല എന്നതുകൊണ്ടോ, അമ്മ ഒരു പോസിറ്റീവ് റെസ്പോൺസ് നമുക്ക് തരുമെന്ന് എനിക്ക് തോന്നണില്ല. ഞാനെന്നും നിന്റെ കൂടെയുണ്ടാകും, അതെന്റെ വാക്കാണ്! ഈയിടെ എനിക്ക് ജോലി കിട്ടിയതിൽ പിന്നെയാണ് അമ്മ അമേരിക്കയിൽ ഉള്ള ശ്യാം അങ്കിളിന്റെ മകന്റെ പ്രൊപ്പോസലുമായി നിർബന്ധിക്കുന്നത് ഞാൻ പറഞ്ഞതല്ലേ. അമ്മെയല്ലാം ഉറപ്പിച്ച മട്ടാണ്, അതോണ്ടാ…പിന്നെ എന്നെ ഇത്രകാലം വളർത്തയത് മാത്രമല്ലലോടാ, ജോലിയിൽ ആയാലും ജീവിതത്തിൽ ആയാലും അമ്മ ആരുടെ മുന്നിലും ഇതുവരെ വിട്ടു കൊടുത്തിട്ടില്ല, വാശിക്കാരിയാണ്…. അതുകൊണ്ട് എന്ത് പറഞ്ഞാലും നീ തിരിച്ചൊന്നും പറയാൻ നിൽക്കല്ലേ മുത്തേ.”
അജിത് തന്റെ വീട്ടിൽ, തന്റെ മുന്നിലിരുന്നു കൊണ്ട് മകളെ വിളിച്ചിരിക്കുമെന്നു ഭീഷണി പെടുത്തുന്നപോലെയാണ് അവൾക്ക് തോന്നിയത്. കരളുറപ്പുള്ള നെഞ്ചിൽ നിന്നും ഉയരുന്ന മിടിപ്പ് വൈഗയ്ക്ക് തിരിച്ചറിയാമായിരുന്നു. എങ്കിൽപ്പോലും അവളുടെ വാശി ഇരുവരുടെയും പ്രേമത്തിന് മുന്നിൽ വിലങ്ങു തടിയായി.
“ഇറങ്ങടാ എന്റെ വീട്ടിൽ നിന്ന്…ഇനി മേലിൽ എന്റെ ഭാമയെ നീ കണ്ടു എന്നറിഞ്ഞാൽ!!!!!!!” വൈഗ സോഫയിൽ നിന്നും എണീറ്റുകൊണ്ട് അജിത്തിനോട് വിരൽചൂണ്ടി. ഭാമ തന്റെ അമ്മയുടെ മുഖത്തേക്ക് പേടിയോടെ നോക്കുമ്പോ വൈഗയുടെ മുഖം കോപം കൊണ്ട് ജ്വലിച്ചു. അജിത് പക്ഷെ ഒട്ടും പേടിക്കാതെ വെറുതെ ഒരു സീൻ ക്രിയേറ്റ് ചെയ്യണ്ട എന്ന മട്ടിൽ ഭാമയെ പോലും നോക്കാൻ നിന്നില്ല, ഭാമ പിറകെ നിന്ന് അവനെ വിളിക്കുന്നുണ്ടായിരുന്നു.
Very very nice.. So erotic and exciting.. Please do continue writing such stories..
Best wishes to you Komban..
super ho
എന്നാലും എന്റെ മാഷേ എന്തൊരു കഥയാണിത്. ഞാൻ ഇപ്പോഴാണിത് വായിച്ചത്. തീർന്നപ്പോൾ രാത്രി മൂന്നു മണിയായി. കമ്പിയടിച്ചു ചത്തു. ഇങ്ങനെയും കഥകൾ എഴുതാം എന്ന് മനസ്സിലായി. വളരെ നന്ദി.
സിബിഐ 5 കണ്ടിട്ട് ഈ കഥ ഒന്നുടെ വായിക്കാൻ വന്നവരുണ്ടോ?
ആശ ശരത്തിനെ മനസിലോർത്തിട്ട്
Super
ആർക്കെങ്കിലും അറിയുമോ… ഈ സൈറ്റിൽ ഒരു കഥ വന്നിരുന്നു… ബാംഗ്ലൂരിലെ ജോലിക്ക് വേണ്ടിയുള്ള രു ട്രെയിൻ ട്രെയിനിൽ ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നു. അതുകൂടാതെ ഓഫീസിലെ ഹെഡ് ആയ വേറൊരു പെൺകുട്ടി ഭയങ്കര കടിച്ചു കീറുന്ന സ്വഭാവമുള്ള ഒരു പെൺകുട്ടി… ഈ കഥയുടെ പേര് അറിയാവുന്നവർ ഒന്ന് റിപ്ലൈ തരുമോ
Devasundari | Author : Hervules
Banglore days
Hm ഇഷ്ടപ്പെട്ടു…..
വായിച്ചു തുടങ്ങിയപ്പോൾ മറ്റൊരു പ്രീതി ആകുമോ എന്ന് തോന്നിയിരുന്നു പക്ഷെ ഏതായാലും അതുണ്ടായില്ല…..
വൈഗ എന്നാ കഥാപാത്രത്തെ കുറിച് ഉള്ള description കൊള്ളാമായിരുന്നു, അത് ആദ്യ പകുതിയിൽ ഒരു ആരാധന ഉണ്ടാക്കാനും ക്യാരക്റ്ററിനെ ഇഷ്ടപ്പെടുത്താനും കഴിഞ്ഞു,
പക്ഷെ ഇത്ര bold ആയ ഒരു character വളരെ പെട്ടന്ന് പൈങ്കിളി സ്റ്റൈൽ ആയതുപോലെ തോന്നി അതിന് ഇച്ചിരി time കൊടുക്കാമായിരുന്നു?.
ആ last outside സെക്സ് കുറച്ചുകൂടി scope ഉണ്ടായിരുന്നു നല്ലപോലെ പുഷ്പിച്ചായിരുന്നെങ്കിൽ variety ഐറ്റം കിട്ടിയേനെ പ്രതേകിച്ചു ആ മഴയും ഇരുട്ടും മരങ്ങൾ മൂടിയ അന്തരീക്ഷം ഒക്കെ കൂടി കിടു വൈബ്!!!, അത് അല്പം നിരാശപ്പെടുത്തി!?
ആ ഭാഗം വായിച്ചു തുടങ്ങിയപ്പോൾ ഒരുപാട് പ്രതീക്ഷിച്ചത് കൊണ്ടായിരിക്കാം ?
ന്തോ… വൈഗയെ പോലെ തന്നെ ഭാമയെയും വളരെ ഇഷ്ടമായി(വേണമെങ്കിൽ വൈഗയേക്കാൾ)……
ഭാമയുടെ സംസാരവും ഒളിഞ്ഞുനോട്ടവും ഒക്കെ നല്ല feel ഉണ്ടായിരുന്നു വായിക്കുമ്പോൾ പ്രതേകിച്ചു റൊമാന്റിക് talks ഒക്കെ…..?
മുൻപ് എഴുതിയ ചില കഥകൾ പോലെ ഇതും ഒരു sensual erotica story പോലെ ആണ് തോന്നിയത്…..
ഐറ്റം കൊള്ളാം!!!
love > lust / lust > love……
ഇതിൽ രണ്ടും ഉണ്ടായിരുന്നെങ്കിലും വായിച്ച കഴിഞ്ഞപ്പോ…. Love>Lust ആയിട്ടാണ് തോന്നിയത് ?……
ഐറ്റം ഉഗ്രൻ തന്നെ…. നല്ല ഫീലോടെ വായിക്കാൻ കഴിഞ്ഞു ?
പറഞ്ഞു പറയിച്ചു റിവ്യൂ ഇടനിൽ തനിക്ക് ബുധിമുട്ടുണ്ടാകില്ലെന്നു വിശ്വസിക്കുന്നു. എടാ കാര്യം ഞാന്പറഞ്ഞതാണ്, വല്ലപ്പോഴും ഇവിടെ വന്നു നോക്കുമ്പോ കാണുന്ന ചില കമന്റ്സ്. അത് തരുന്ന എനർജി അത് വളരെ വലുതാണ്. ക്രിയേറ്റിവ് ആയിറ്റെന്തെങ്കിലും എഴുതാൻ ശ്രമിക്കുംബൊ ഗുണം ചെയ്യും.
പിന്നെ നീ പറഞ്ഞ ഫീഡ്ബാക്ക്. അത് സത്യമാണ്.
സീരീസ് ആക്കിയെഴുത്തിയിരുന്നെങ്കിൽ അതെല്ലാം കൃത്യമായി നമുക്ക് വരുത്താമായിരുന്നു, ഇതിപ്പോ ഒറ്റപാർട്ടിൽ തീർക്കാൻ ആണ് കൂടുതലിഷ്ടം, എങ്കിലേ ആ കഥാപത്രം മനസ്സിൽ താങ്ങി നില്കുള്ളു..
നന്ദി ?
ഹോം മേഡ് ലവ് സ്റ്റോറി കാണുന്നില്ല
വന്നാൽ അല്ലെ കാണുള്ളൂ
ഈ കഥ എഡിറ്റ് ചെയ്യുന്നതിന് മുമ്പ് വായിച്ച ആരെങ്കിലും വിശുദ്ധ പാപം എന്ന കഥ കൂടി വായിച്ചാൽ മനസ്സിലാവും, ആദ്യത്തെ സീൻസ് ഒക്കെ പക്ക കോപ്പിയടി ആയിരുന്നു. ഡയലോഗ്സ് അടക്കം ഈച്ചക്കോപ്പി ആയിരുന്നു. ഒരേ ഒരു വ്യത്യാസം രാജേഷിന് പകരം അജിത്, രാധികയ്ക്ക് പകരം വൈഗ. പിന്നെ കറുത്ത സ്വിഫ്റ്റിന് പകരം കറുത്ത മിനി കൂപ്പർ. ആഹാ എന്താ ഒരു ഒറിജിനാലിറ്റി.
എന്നിട്ട് ഇപ്പൊ എഡിറ്റ് ചെയ്ത് ഡയലോഗ്സ് എല്ലാം മാറ്റി എഴുതി കൂടുതൽ വർണ്ണനകൾ ഒക്കെ ഉൾപ്പെടുത്തിയാൽ ഇത് കോപ്പിയടിച്ചതല്ലാതായി പോവുമോ?
കോപ്പിയടിച്ചിട്ടുണ്ടെങ്കിൽ അത് സമ്മതിക്കാനുള്ള മര്യാദ എങ്കിലും കാണിക്കുക.
ഞാൻ നിങ്ങളെ തെറി വിളിച്ചിട്ടുമില്ല, പറഞ്ഞതൊക്കെ സത്യവുമാണ്. അതുകൊണ്ട് ഈ കമന്റ് ഇവിടെ കിടക്കട്ടെ. അഡ്മിനോട് പറഞ്ഞ് ഡിലീറ്റ് ചെയ്യിപ്പിക്കാൻ നോക്കരുത്.
ഇല്ല കിടന്നോട്ടെ!
എനിക്കങ്ങനെ വാശിയൊന്നുമില്ല.
ഇനിയത് അതിന്റെ പേര് ചേർത്ത് വെക്കാനുള്ള കാര്യമൊന്നുമില്ല!
മുൻപ് ആയിരുന്നെങ്കിൽ നോക്കാമായിരുന്നു, അതായത് അതിന്റെ ഒർജിനൽ author ആവശ്യപ്പെട്ടാൽ വെക്കുമായിരുന്നു, ഇനി വെക്കുന്നതിൽ അർത്ഥമില്ല.
പിന്നെ സ്വയം എഴുതിയുണ്ടാക്കിയ ഒരുപാടു കഥകൾ എന്റെ അക്കൗണ്ടിലുണ്ട്.
വല്ലപ്പോഴ് അതിലും വിമർശങ്ങളും ആയി വരണം. കഥയിലെ തെറ്റും ശെരിയും ചൂണ്ടികാണിക്കാനുള്ള പക്വത ഉണ്ടെന്നു സ്വയം ബോധ്യമുണ്ടെങ്കിൽ മാത്രം!!!
ഒരിക്കലുമല്ല. കാരണം കുഞ്ഞ് എന്റേതല്ല. അതുകൊണ്ട് എനിക്ക് കുശുമ്പ് വരേണ്ട കാര്യമില്ല. പക്ഷെ കുഞ്ഞിനെ ഒരമ്മയോട് ചോദിക്കാതെ തട്ടിക്കൊണ്ടുപോയാൽ നോക്കിനിൽക്കാൻ പറ്റുമോ?
നിങ്ങൾക്ക് പറ്റുമായിരിക്കാം പക്ഷെ എനിക്ക് പറ്റില്ല.
ഏതോ ഒരു മഹാൻ പറഞ്ഞതുപോലെ, ‘എന്റെ ശരിയല്ലല്ലോ നിങ്ങളുടെ ശരി, നിങ്ങളുടെ ശരിയല്ലല്ലോ ഗാന്ധിജിയുടെ ശരി’ ?
ആദ്യത്തെ വേർഷന്റെ തുടക്കം ഈച്ചക്കോപ്പിയാണെന്ന് ഞാൻ പറഞ്ഞല്ലോ. പിന്നീട് അത് മാറ്റി എഴുതുകയും ചെയ്തു. ശെരി, നല്ല കാര്യം.
ഒന്നിൽ നിന്ന് ഇൻസ്പയർ ആയി എഴുതുന്നതാണെങ്കിലും ചില മര്യാദയൊക്കെയുണ്ട്. അതിൽ ഒന്നായിട്ടു വരും ഒറിജിനൽ ഓതറിന് ക്രെഡിറ്റ് കൊടുക്കൽ. അത് ചെയ്തോ?
എന്തെങ്കിലും ആയിക്കോട്ടെ ഇനി ഇതിനെപ്പറ്റി വാദിക്കാനൊന്നും ഞാനില്ല. പിന്നെ അഡ്മിനോട് പറഞ്ഞ് കമെന്റ് ഡിലീറ്റ് ചെയ്യിപ്പിക്കാനുള്ള പവർ ഒന്നും എനിക്കില്ല കേട്ടോ. അതൊക്കെ വലിയ വലിയ എഴുത്തുകാർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്!
പിന്നെ പറയാൻ വിട്ട ഒരു കാര്യം. ഇവിടെ ഏതെങ്കിലും എഴുത്തുകാരനെ വിമർശിച്ചാൽ അപ്പൊ വരും കമന്റ് ‘നിങ്ങൾക്ക് ഇങ്ങനെയൊന്നും എഴുതാൻ പറ്റാത്തതിന്റെ അസൂയ അല്ലേ’ ന്ന്. പൊന്നു മച്ചാനേ ഞാൻ എന്റെ ജീവിതത്തിൽ ഒരു ചെറുകഥ പോലും എഴുതിയിട്ടില്ല. എനിക്ക് എന്റെ കഴിവുകളെ പറ്റി കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടാണ് ഞാൻ എഴുതാൻ ശ്രമിക്കാത്തതും.
അതുകൊണ്ട് അങ്ങനെപറഞ്ഞ് വരരുത് പ്ലീസ്. അവസാനം ഞാൻ ഏതോ ഒരു എഴുത്തുകാരൻ പേര് മാറി വന്നതാണെന്ന് പലരും അപവാദം പറയാൻ തുടങ്ങും. അന്ന് ഏതോ ഒരു കഥയിൽ എത്തിരഭിപ്രായം പറഞ്ഞപ്പോൾ ‘നീ MDV അല്ലേടാ’ എന്ന് ചിലർ ചോദിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളുടെ സ്വഭാവം അവരുടെ ചിന്തകൾ എല്ലാം മാറി പിന്നെങ്ങനെ ഞാൻ ക്രെഡിറ് കൊടുക്കും!
ഓണപുടവയ്ക്ക് ക്രെഡിറ്റ് കൊടുത്തിട്ടുണ്ട് നോക്കിയാൽ കാണാം
കാർത്തിക ടീച്ചർ eppol varum
ഹോം മേഡ് ലവ് katha eppol varum katta waiting plz reply
ഒരുപാടൊരുപാടിഷ്ടം
പെണ്ണിന്റെ മനസിലെ ഓരോ വികാരവും എഴുത്തുകാരന്റെ തൂലികയിൽ ഭദ്രം!!!!!!!!!!!!!!!
സത്യത്തിൽ ഇത് വായിച്ചു കഴിഞ്ഞാണ് പ്രീതി ഞാൻ വായിച്ചത്. എങ്കിൽ പോലും
അങ്ങനെയൊക്കെ ഉണ്ടാകുമോ എന്ന സംശയം ബാക്കിയായിരുന്നു. പക്ഷെ അത്
നടക്കുന്ന മാതിരി ആയിരുന്നു കഥയുടെ കിടപ്പ്.
വസുധ (പ്ര**പി) ആണ് എന്നോടിത് വായിക്കാൻ ആവശ്യപ്പെട്ടത്.
എന്റെ മനസ്സിൽ ഇതുപോലെയൊരു കഥ ഉണ്ട്, അത് ഞാൻ മുൻപെപ്പോഴോ അവളോട് പറഞ്ഞിരുന്നു.
വായിച്ചപ്പോൾ ശെരിക്കും ഞെട്ടി. വൈഗയെപോലെ
സ്ട്രോങ്ങ് ആയ ഇൻഡിപെൻഡന്റ് ആയ സ്ത്രീ കഥാപാത്രം എന്റെ കണ്ണിൽ ആശ ശരത് ആണ്.
അതുപോലെ ടോവിനോ ഒക്കെയാണ് ഞാൻ അജിത് ആയിട്ട് സങ്കല്പിച്ചത്. സിനിമാറ്റിക് ആണ് മൊത്തത്തിൽ.
ഇനിയിപ്പോ തന്റെ എല്ലാ കഥയും ഞാൻ വായിക്കേണ്ടി വരും.
എടാ സോറി ഫോർ ദി ലേറ്റ് റിപ്ലൈ!
താങ്ക്‌സ്‌ഫോർ യുവർ കമന്റ്. ഒത്തിരിയിഷ്ടമായി ?
വായന തുടരുക.
മാഘം
തങ്കി
ഇതൊക്കെ തനിക്കിഷ്ടപെടും.
പ്രിയപ്പെട്ട കൊമ്പന്‍, ക്ഷമിക്കണം അല്‍പ്പം കൂടുതല്‍ സമയമെടുത്തു കഥ വായിച്ചു തീര്‍ക്കാന്‍. വൈഗമാല അസ്സലായിട്ടുണ്ട്, അപൂര്‍വം വന്നിട്ടുള്ള ചില അക്ഷരത്തെറ്റുകള്‍ ഒഴിച്ചാല്‍. ഞാന്‍ എപ്പോഴും വിശ്വസിചിട്ടുള്ളത് ഒരാണിന് ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ ഒരേ തീവ്രതയോടെ സ്നേഹിക്കാന്‍ കഴിയും എന്നാണ്. അത് പോലെത്തന്നെ ഒരു സ്ത്രീക്കും കഴിയുമായിരിക്കാം. എന്തുതന്നെ ആയാലും പുതുമയുള്ള ഒരു കഥയായാണ് എനിക്കിത് അനുഭവപ്പെട്ടത്. ആ ഗുണ്ടാ ആക്രമണത്തിന്‍റെ പ്രസക്തി എന്തോ, മനസ്സിലായില്ല. അതില്ലെങ്കിലും വലിയ വ്യത്യാസമൊന്നും കഥയുടെ കെട്ടുറപ്പിന് വരാന്‍ പോകുന്നില്ല എന്ന് തോന്നി. നല്ലൊരു കഥ തന്നതിന് നന്ദി.
സേതുരാമൻ.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ഈ കഥയിലെ ഇണ ചേരൽ/ ടീസിംഗ് ഒന്നുപോലും ബെഡ്‌റൂമിൽ വെച്ചല്ല നടക്കുന്നത്. ലിഫ്റ്റിൽ കാറിൽ അടുക്കളയിൽ സോഫയിൽ അങ്ങനെ അങ്ങനെയാണ് …..
പ്രധാനമായും അവസാനത്തെ ഔട്ഡോർ സീൻ, അതിനു വേണ്ടി അസാധാരണമായ ഒരു ബിൽഡപ്പ് ആണ് എനിക്ക് ഇത്തവണ തോന്നിയത്. കാലം കുറെയായില്ലേ ഈ പണി തുടങ്ങിയിട്ട് അപ്പൊ ബോറടിക്കും! ആ സീൻ അവിടെ വെക്കുന്നതിനു പകരം രണ്ടാളും കൂടെ കാറുമെടുത്തു പോയി കാര്യം സാധിച്ചാൽ മതിയെന്നാണോ എങ്കിൽ. ആ നയമെനിക്ക് നടപ്പിലാക്കാൻ ആഗ്രഹമില്ലായിരുന്നു.
ആവിർഭാവത്തിനു ആശംസകൾ.
Super മച്ചാനെ super. നല്ല പൊളി ആയിട്ട് എഴുതി
?
എന്തിനാ ബ്രോ ഇങ്ങനെ കോപ്പി അടിക്കുന്നെ … ഇത് പവിത്രൻ എഴുതിയ … വിശുദ്ധപാപം എന്നാ കഥ അല്ലെ സ്വന്തം ആയിട്ട് എഴുതി കൂടെ ഇല്ലെങ്കിൽ ഭാമയുടെ പേര് കൂടി മാറ്റമായിരുന്നു
സ്വന്തമായി എഴുതുന്നവയ്ക്ക് റീച്ചില്ല, page പോരാ എന്നൊക്കെ പറയുമ്പോൾ copy തന്നെ ശരണം.
സന്ദർഭങ്ങൾ കണ്ടേക്കാം ഈ കഥ എന്റെയാണ്!!!
Super, super, super.
?
Superb ❤️?
?