വൈകി വന്ന തിരിച്ചറിവുകൾ [മായൻ] 684

ബാം എന്തിനാ…

നാളെ പരീഷയ്ക്ക് പോകണോ…

പിന്നെ പോകാതിരിക്കാൻ ആണോ ഈ പാതിരാ വരെ ഇരുന്ന് പഠിച്ചത്…

എന്നാലേ…ബാമോ.. തൈലമോ.എന്തെങ്കികും ഇട്ടുഴിഞ്ഞു ചൂട് പിടിക്കാതെ പൊന്ന് മോള് രാവിലെ നേരെ നിൽക്കാൻ പോയിട്ട് ഇരിക്കാൻ പോലും പറ്റില്ല….

അയ്യോ..അത് ഞാൻ ഓർത്തില്ല…എന്ത് ചെയ്തിട്ടാണെങ്കിലും ജീവനോടെയുണ്ടെങ്കിൽ എക്സാം മുടക്കാൻ പറ്റില്ല…

എന്നാൽ ബാം എവിടെ ഇരിക്കുന്നെ പറ…
അവൾ അലമാരയ്‌ക്ക് നേരെ വിരൽ ചൂണ്ടി…ഞാൻ പോയി കുറച്ചു നേരം തപ്പിയപ്പോൾ ടൈഗർ ബാം ഒരു മൂലയ്ക്ക് കിടന്നിരുന്നു..അതെടുത്ത് കട്ടിലിൽ വിദ്യയ്ക്കടുത്തതായിരുന്നിട്ടു കുപ്പി തുടർന്ന് ബാം കയ്യിൽ പുരട്ടി തടവനായി പാവാട മുകളിലേയ്ക്കുയർത്തിയതും…

അയ്യേ… ഞാൻ തനിയെ തിരുമ്മിക്കൊളാ..

ഉറപ്പാണോ… ഞാൻ കൈ പിൻവലിച്ചു കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു…

ഊം…അവൾ മൂളിയപ്പോൾ തുറന്ന ബാമിന്റെ കുപ്പി അവളുടെ കൈയിലേയ്ക്ക് കൊടുത്ത്… അവൾ കുറച്ചെടുത്ത് കയ്യിൽ പുരട്ടി മുട്ടിൽ തിരുമ്മിയതും കൈ പിൻവലിച്ചു വേദന കൊണ്ട് മുഖം ചുളിച്ചിരുന്നു എന്റെ നേരെ നോക്കി…

അതേ..അങ്ങോട്ട് കിടന്നെ…ഒരു കാര്യം ഒരു തവണ പറഞ്ഞാൽ മനസ്സിലാവില്ലെങ്കിൽ എന്താ ചെയ്യ…ഒന്നുകിൽ മോളേക്കാൾ ഏഴെട്ടോണം കൂടുതൽ ഉണ്ടതാണെന്ന പരിഗണനയെങ്കികും തരേണ്ടേ…ഞാനവളെ ബെഡിലേക്ക് കിടത്തിയിട്ട് പാവാട മുകളിലേയ്ക് പൊക്കി വച്ചിട്ട് കയ്യിൽ ബാം പുരട്ടി …

ഏട്ടാ…
എന്താ…ലൈറ്റ് കെടുത്ത്…
അതെന്തിനാ…
വീണ്ടും ജീവിതത്തിൽ ഇത് വരെ കാണാത്തത് വല്ലതും കണ്ടിട്ട് വഴി തെറ്റേണ്ടെന്നു കരുതിയ…അവൾ കുസൃതിയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു…

അയ്യടി…ഈ അവസ്തയിലും ഇത് പോലുള്ള കോമഡി പറയാൻ നിന്നെക്കൊണ്ടേ പറ്റു…തിരുമ്മിത്തുടങ്ങുമ്പോളും ഈ ചിരി മായാതെ മുഖത്തു കാണണം കേട്ടോ…ലൈറ്റ് കെടുത്തി അറിയതേങ്ങാനും നി നേരത്തെ പറഞ്ഞ അവശ്യമില്ലാത്തതിടത്ത് വല്ലോം തട്ടിയിട്ടു വേണം ഇനി മോൾക്ക് ആദ്യത്തെപ്പോലെ ഭദ്രകാളി തുള്ളാൻ അല്ലേടി മറുതെ…

ദേ.. ചെക്കാ.. എന്നെ മറുതെന്ന് വിളിച്ചാലുണ്ടല്ലോ….
പ്രായത്തിൽ മൂത്തവരെ ചെക്കാന്ന് വിളിക്കുന്നോടി…ഇപ്പോ ശരിയാക്കിത്തരം..ഞാൻ കാല്മുട്ടിൽ ചുവന്ന് തിനാർത്ത് നീര് വച്ച് തുടങ്ങിയിടത്ത് ശക്തിയോടെ അമർത്തി തിരുമ്മിയതും അവൾ അലർച്ചയോടെ കരഞ്ഞു കൊണ്ട് വില്ല് പോലെ വളഞ്ഞു പൊങ്ങി എനീട്ടിരുന്നു തടയാൻ ശ്രമിച്ചു.. അവളുടെ വേദനയോടെയുള്ള കരച്ചിൽ കണ്ടപ്പോൾ മനസ്സിൽ അറിയതോര് വേദന പടർന്നെങ്കിലും… ഇനിയും തിരുമ്മൻ മടി കാണിച്ചാൽ രാവിലെ നീര് വച്ച് വീർത്ത് ഹോസ്പിറ്റലിൽ പോകേണ്ടി വരുമ്പോൾ ഇതിലും വേദന തിന്നേണ്ടി വരുമെന്നറിയാവുന്നത് കൊണ്ട് മനപ്പൂർവം വേദനയോടെ അവളുടെ കരച്ചിൽ കണ്ടില്ലെന്നു വച്ചു.. തടസ്സം പിടിച്ചിരുന്ന അവളുടെ രണ്ട് കൈകളും ഇടത് കയ്യിൽ കൂട്ടിപ്പിടിച്ചു ബെഡിലേക്ക് കിടത്തിയിട്ട്..വലത് കൈയ്യിൽ ബാം പുരട്ടി ശക്തിയിൽ അമർത്തി തിരുമ്മൻ തുടങ്ങി…
അയ്യോ…..വേണ്ട…. ഏട്ടാ….നിർത്ത്….എന്റെ പോന്നല്ലേ…നിർത്ത്…സഹിക്കാൻ പറ്റുന്നില്ല….ആ……
നാട്ടുകാർ ഓടി കൂടുമോയെന്നു തോന്നിപ്പോയി അവളുടെ അലർച്ചയോടെയുള്ള കരച്ചിൽ അത്രയും ഉച്ചത്തിൽ ആയിരുന്നു…എന്റെ തിരുമ്മലും അവളുടെ

The Author

74 Comments

Add a Comment
  1. ബാക്കി എവിടെ ചെങ്ങായി…

  2. ബാക്കി എവിടെ ബ്രോ

  3. ഇതുപോലെ തന്നെ നീയും ബാക്കി ഉള്ള പുതിയ എഴുത്തുകാരെ പോലെ തന്നെ ആയി ല്ലേ

    ഒരു പാർട് ഇട്ടു ആർക്കെങ്കിലും ഇഷ്ടം തോന്നിയാൽ തിരിഞ്ഞു നോക്കാതെ പൊക്കോണം, ല്ലേ??

    നന്നായി മക്കളെ നന്നായി

  4. Bro poli srory..baki vekam tarane plzz . waiting ?

  5. ബാക്കി ഇടില്ലെ??

  6. Waiting for next part

  7. മാത്യൂസ്

    INNANU VAYIKKAN PATTIYATHU ITHU ONNONNARA KIDILAN AAYITTUNDU

  8. മായൻ കുട്ടോ…സൂപ്പർ …അടിപൊളി …കിടുക്കൻ… കിടിലോൽ കിടിലൻ…ഒരു പത്തുപതിനന്ച് ചാപ്റ്റർ എങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു..

  9. Please please please continue mahn oru rakshayum ella story ?

  10. Valare touchy aaya oru good story…continue cheyyumallo?

  11. നന്നായിട്ട് ഉണ്ട് sure ആയിട്ടും തുടരണം

Leave a Reply

Your email address will not be published. Required fields are marked *