വൈകി വന്ന തിരിച്ചറിവുകൾ [മായൻ] 684

എന്റെ കഴിവിനപ്പുറം മക്കളെയും സ്വത്തുക്കളും ഞാൻ സംരക്ഷിച്ചു പൊന്നു…മാളുവും മാനസിയും എന്റെ ആഗ്രഹം പോലെ വളർന്ന് ഒരു നിലയിലെത്തി ഇപ്പോൾ സ്വന്തം കുടുംബമായി സന്തോഷത്തോടെ കഴിയുന്നു…പക്ഷഏറ്റവും പ്രതീക്ഷയർപ്പിച്ചിരുന്ന ഒരേയൊരു മകൻ ഒന്നിനും കൊള്ളത്തവനായി തോന്നിയ പോലെ നടക്കുമ്പോൾ…ഇനിയും ഇത് കണ്ട് കൊണ്ട് അമ്മയ്ക്ക് ജീവിയ്ക്കേണ്ട മോനെ അതും പറഞ്ഞു കൊണ്ട് അമ്മ സെറ്റിയുടെ വരിപ്പിൽ ശക്തിയായി തലയിടിക്കാൻ തുടങ്ങി…

അമ്മേ… വേണ്ടമ്മെ… അമ്മയെന്നെ തല്ലിക്കൊ…ഇത് പോലെ ചെയ്യല്ലമ്മേ…എനിയ്ക്ക് സഹിക്കാൻ കഴിയുന്നില്ല…ഞാൻ അമ്മയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു…അമ്മ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും തലയിടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അമ്മയുടെ കാലിലേക്ക് വീണ് കെട്ടിപ്പിടിച്ചു കിടന്ന് എങ്ങലടിച്ചു കരഞ്ഞു….

ഞാൻ….എന്ത്. വേണമെങ്കിലും ചെയ്യാം…..അമ്മ പറയുന്നത് എന്താണെങ്കിലും ചെയ്തോളാം…കരച്ചിലിനിടയിലും ഞാൻ മുഖമുയർത്തി അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു…

ഞാനത് പറഞ്ഞതും അമ്മ തലയിടിക്കുന്നത് നിർത്തി…കേട്ടത് വിശ്വാസം വരാത്തത് പോലെ എന്നെ തുറിച്ചു നോക്കി നിന്നു…

എന്താ..നി പറഞ്ഞത്……

ഇനി മുതൽ അമ്മ എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചോളാം…ഞാൻ തറയിൽ നിന്ന് എണീറ്റ്‌ നിന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു…

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്നെ അടർത്തി മാറ്റി കയ്യിൽ പിടിച്ച് വേഗത്തിൽ നടന്നു…എന്താണന്നറിയാതെ
അന്താളിപ്പോടെ ഞാൻ അമ്മയെ പിന്തുടർന്നു…പൂജാമുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ ആണ് അമ്മയെന്റെ കയ്യിലെ പിടിവിട്ടത്….

ഞാനിപ്പോൾ വരാം അത് വരെ ഇവിടന്ന് അനങ്ങരുത്..പറഞ്ഞതും അമ്മ വേഗത്തിൽ മുറിയിൽ കയറി കതകടച്ചു…

പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മ മുറി തുറന്ന് പുറത്ത് വന്നു..കുളിച്ചിട്ട് സാരിയൊക്കെ മാറിയിരുന്നു…എന്നെയോന്ന് നോക്കുക പോലും ചെയ്യാതെ അമ്മ പൂജാമുറിയിൽ കയറി വിളക്ക് കത്തിച്ചു..എന്നിട്ട് ഭഗവാന്റെ വിഗ്രഹത്തിന് മുന്നിൽ തൊഴുകൈയോടെ പ്രാർത്ഥിച്ചു നിന്നു..

സമയം ഇഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു…പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മ പൂജാമുറിയിൽ നിന്ന് പുറത്തിറങ്ങി എൻറെടുത്തായി വാതിൽക്കൽ വന്ന് നിന്നു..അമ്മയുടെ കയ്യിലുണ്ടായിരുന്ന ഭസ്മം എന്റെ നെറ്റിയിൽ തൊടുവിച്ചു…അപ്പോഴും അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…അമ്മയെന്റെ നേരെ കൈ നീട്ടിപ്പിടിച്ചു നിന്നു..
വൈകി വന്ന തിരിച്ചറിവുകൾ
By മായൻ(Maayan)
ഈ സൈറ്റിന്റെ ആരംഭകാലം മുതൽ ഞാനിതിലെ സ്ഥിരം വായനക്കാരൻ ആണ്..പലപ്പോഴും ഒരു കഥ എഴുതണം വിചാരിച്ചെങ്കിലും ഇപ്പോൾ ആണ് സാധിച്ചത് .ഒരു തുടക്കക്കാരൻ എന്ന നിലയിൽ തെറ്റ്കുറ്റങ്ങൾ സ്വഭാവികമായും ഉണ്ടാകും..പ്രിയവായനക്കാർ ക്ഷമിക്കുമെന്നു കരുതുന്നു…ഇനി സംഭവത്തിലേയ്ക്ക് കടക്കാം…

മനു….പ്രായം 28 സകലവിധ ഊടയിപ്പും കൈമുതലാക്കിയ മഹാത്മാവ്…പ്രായം ഇത്രയായിട്ടും നിലവിൽ ഒരു ജോലിയും ചെയ്യാതെ തിന്നും കുടിച്ചും സുഖജീവിതം നയിച്ചു പോരുന്നു….കാരണവന്മാർ ആവശ്യത്തിലധികം സമ്പാധിച്ചിട്ടിട്ടുള്ളത് കൊണ്ട് പണത്തിനൊരു ബുദ്ധിമുട്ടും അറിയാതെയാണ് ഇത് വരെ ജീവിച്ചത്..അതാണ് ഒരു ഉത്തരവാദിത്തവും ഇല്ലാതയുള്ള ജീവിതത്തിന് ആധാരവും…

The Author

74 Comments

Add a Comment
  1. ബാക്കി എവിടെ ചെങ്ങായി…

  2. ബാക്കി എവിടെ ബ്രോ

  3. ഇതുപോലെ തന്നെ നീയും ബാക്കി ഉള്ള പുതിയ എഴുത്തുകാരെ പോലെ തന്നെ ആയി ല്ലേ

    ഒരു പാർട് ഇട്ടു ആർക്കെങ്കിലും ഇഷ്ടം തോന്നിയാൽ തിരിഞ്ഞു നോക്കാതെ പൊക്കോണം, ല്ലേ??

    നന്നായി മക്കളെ നന്നായി

  4. Bro poli srory..baki vekam tarane plzz . waiting ?

  5. ബാക്കി ഇടില്ലെ??

  6. Waiting for next part

  7. മാത്യൂസ്

    INNANU VAYIKKAN PATTIYATHU ITHU ONNONNARA KIDILAN AAYITTUNDU

  8. മായൻ കുട്ടോ…സൂപ്പർ …അടിപൊളി …കിടുക്കൻ… കിടിലോൽ കിടിലൻ…ഒരു പത്തുപതിനന്ച് ചാപ്റ്റർ എങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു..

  9. Please please please continue mahn oru rakshayum ella story ?

  10. Valare touchy aaya oru good story…continue cheyyumallo?

  11. നന്നായിട്ട് ഉണ്ട് sure ആയിട്ടും തുടരണം

Leave a Reply

Your email address will not be published. Required fields are marked *